അച്ചായത്തി ഫ്രം ബാംഗ്ലൂർ – 11 25

” നിനക്ക് കിട്ടിയ കൂടുതൽ ഡീറ്റെയിൽസ് പറ..?? ”
ഒന്നാമൻ മെസഞ്ചറുടെ തോളിൽ കയ്യിട്ട് മുന്നോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി,

“അതേ സാർ ഞാൻ പറഞ്ഞത് സത്യമാണ് ശിവാനന്ദ് മലേഷ്യയിൽ എത്തിയിട്ടുണ്ട്, ഒരു പെണ്ണ് കൂടെയുണ്ട് എന്റെ ഊഹം ശരിയാണെങ്കിൽ അത് നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്റ്റെല്ല തന്നെയാവണം, കൂടെയുള്ള മറ്റെ പുരുഷൻ ആരാണെന്ന് അറിയില്ല, മെലാക്കായിലെ SCG യുടെ റിസോർട്ടിൽ ആണ് അവരുടെ താമസം എല്ലാം ”

” ആരാണ് ഇൻഫർമേഷൻ പാസ്സ് ചെയ്തിരിക്കുന്നത്..?? ”

” താറ്റ്സ് മിസ്റ്റീരിയസ് , ഒരു അൺ നോൺ സ്ട്രഞ്ചർ ആണ് എല്ലാ കാര്യങ്ങളും കോൾ ചെയ്ത് അറിയിച്ചിരിക്കുന്നത്, ആരാണെന്ന് ചോദിച്ചപ്പോൾ കോൾ കട്ട് ചെയ്തൂ ”

” എ സ്ട്രെഞ്ചർ..????? ”

” യെസ് , ആരാണെന്ന് അറിയില്ല, പക്ഷേ അന്വേഷിച്ചപ്പോൾ അയാൾ അറിയിച്ചതെല്ലാം സത്യമാണെന്ന് മനസിലായി, പിന്നെ നമ്മളെ പോലെ ശിവാനന്ദിനോട് ദേഷ്യം ഉള്ള ഒരുപാട് പേർ ഇവിടെ തന്നെ ഉണ്ടല്ലൊ, അത് കൊണ്ട് ആ കോളിന്റെ പുറകെ പോയില്ല..”

” ആം..”
മറുപടിയായി ഒന്ന് മൂളി കൊണ്ട് ഒന്നാമൻ സിഗരറ്റിന്റെ പുക വായിലേക്ക് ആഞ്ഞു വലിച്ചു കൊണ്ടിരുന്നു,
അതിനോടകം അവർ രണ്ടുപേരും നടന്ന് ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് തിരിച്ച് ഇറങ്ങിയിരുന്നു,

” ബോയ്സ്…..”
ഒന്നാമൻ ഉച്ചത്തിൽ വിളിച്ചതും അവിടേക്ക് കുറച്ച് ആളുകൾ വന്നെടുത്തു,
കറുത്ത മാസ്ക്കുകൾ കൊണ്ട് മുഖം മറച്ച ഏകദേശം പത്തോളം യുവാക്കൾ ഒന്നാമന് മുന്നിൽ നിരന്നു നിന്നു

“നിങ്ങൾക്ക് ഒരു ജോലിയുണ്ട്….”
അത് പറയുമ്പോൾ സാം ബ്രദെർസ് ഒന്നാമന്റെ മുഖത്ത് അതി ക്രൂരമായ ഒരു ചിരി വിരിഞ്ഞു നിന്നിരുന്നു…!!

മെലാക്കയിൽ SCG റിസോർട്ടിലെക്ക് സൂര്യ കിരണങ്ങൾ പുത്തൻ ഉണർവ്വോടെ പതിച്ചു കൊണ്ടിരുന്നു,
ഒരു മനോഹരമായ പൊൻ പ്രഭാതം അതിന്റെ സാന്നിധ്യം പ്രബലമാക്കുമ്പോൾ, സ്വർണ്ണ നിറമുള്ള സൂര്യകിരണങ്ങൾ കൊട്ടെജുകളുടെ ജനലിൽ കൂടി ഉള്ളിലേക്ക് അരിച്ചു ഇറങ്ങി തുടങ്ങിയിരിക്കുന്നു,

സ്റ്റെല്ല പതിയെ കണ്ണ് തുറന്നതും റൂമിലേക്ക് പതിച്ച സൂര്യപ്രകാശത്തിലെക്ക് നോക്കി കണ്ണ് ചിമ്മി വല്ലാത്ത വെളിച്ചം..!!
ഒന്ന് ഞെളിപിരി കൊണ്ട ശേഷം പതിയെ ബ്ലാങ്കറ്റ് ഉയർത്തി നോക്കിയതും താൻ പൂർണ്ണ നഗ്നയാണ് എന്നുള്ളത് അവളിൽ ചെറിയ നാണം വരുത്തി, തിരിഞ്ഞു നോക്കിയതും അരികിൽ കിടന്നുറങ്ങുന്ന ശിവ…!!
സ്റ്റെല്ല പതിയെ കയ്യെത്തിച്ച് തന്റെ ഫോൺ എടുത്ത് നോക്കിയതും സമയം ഏകദേശം 7.30 AM ആയിരിക്കുന്നു,

ശബ്ദമുണ്ടാക്കാതെ ബെഡ്ഢിൽ നിന്നും ഞരങ്ങി ഇറങ്ങിയ ശേഷം അവൾ എത്രയും വേഗം തന്നെ വസ്ത്രങ്ങളെല്ലാം പഴയ പോലെ എടുത്തണിഞ്ഞു,
നൈറ്റിയുടെ സിബ് കയറ്റിയിട്ട് മുടി പുറകിലേക്ക് വാരി കെട്ടിവച്ചു, ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം തിരിഞ്ഞു നോക്കിയതും ശിവ ഇപ്പോഴും നല്ല ഉറക്കമാണ്,
പതിവുപോലെ നെറ്റ് ഓണാക്കി വാട്സ്ആപ്പ് ചെക്ക് ചെയ്തു ഓഫീസിൽ നിന്നോ നാട്ടിൽനിന്ന് പ്രത്യേകിച്ച് മെസ്സേജ് ഒന്നുമില്ല,
പിന്നെയുള്ളത് ആൽബിയാണ് അവൻ കൂടെ തന്നെ ഉണ്ടല്ലോ,

ആൽബിയുടെ റൂമിലേക്ക് പോകുവാനായി എഴുന്നേറ്റതും പുറകിൽ നിന്നും ഒരു കൈ അവളുടെ കയ്യിലേക്ക് മുറുക്കി പിടിച്ചു,
അവൾ തിരിഞ്ഞു നോക്കുന്നതിനു മുൻപേ ശക്തിയോടെ ആ കൈ അവളെ ബെഡ്ഡിലെക്ക് വലിച്ചിട്ടിരുന്നു,
സ്റ്റെല്ല ബെഡിലേക്ക് മലർന്നു വീണതും ശിവ അവളുടെ മേലേക്ക് കയറി, പെണ്ണിന്റെ തുടകൾ കവച്ചു വെച്ച് അവൻ പെണ്ണിന്റെ മേലേക്ക് കിടന്നു,

” എന്താ രാവിലെ തന്നെ പോകുവാണോ..?? ”

” പിന്നെ ആൽബി അപ്പുറത്ത് ഒറ്റക്കല്ലേ ഞാൻ ഒന്ന് പോയി നോക്കട്ടെ…ശിവ”

” ഇപ്പോഴേ പോണോ കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ…?? ”
പ്രഭാതത്തിന്റെ ഗാംഭീര്യമായ ശബ്ദത്തോടെ ശിവ അവളുടെ മുടിയിടകളെ തഴുകിക്കൊണ്ടിരുന്നു,

“അത് ശരിയാവില്ല ശിവ, ഇന്നലെ ഞാൻ പോരുമ്പോൾ തന്നെ ആൽബിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല ഞാനൊന്നു പോയി നോക്കട്ടെ..”

Leave a Reply

Your email address will not be published. Required fields are marked *