” ജീവിതത്തിൽ എല്ലാവർക്കും ഒരു സമയം വരും ശിവാ നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയം അവസാനിക്കാനായി…”
രണ്ടുപേരും കൈകളിലെന്തിയ മദ്യത്തിൽ നിന്നും നുണഞ്ഞിറക്കി കൊണ്ടിരുന്നു,
“എന്റെ ജീവിതത്തിൽ കടന്നുവരാൻ ആഗ്രഹിച്ച് അതിനായി എന്തും ചെയ്യാൻ തയ്യാറായ പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഞാൻ ആദ്യമായി എനിക്ക് വേണം എന്ന് ആഗ്രഹിച്ച ഒരേയൊരു പെണ്ണ് സ്റ്റെല്ലാ ആയിരുന്നു….”
ശിവ ഒന്ന് നിർത്തി ഒരു സിപ്പ് കൂടി നുണഞ്ഞിറക്കിയ ശേഷം വീണ്ടും തുടർന്നു,
“ഞാൻ ഇത് പറയുമ്പോൾ ചിലപ്പോൾ നിനക്ക് എന്നോട് ദേഷ്യം തോന്നാം, സ്റ്റെല്ലയെ സ്വന്തമാക്കണമെന്ന് ഞാൻ ഒരുപാട് കൊതിച്ചിരുന്നു ആൽബിൻ, എനിക്ക് ഉള്ളതെല്ലാം ഓഫർ ചെയ്തിട്ടും അവൾ ആഗ്രഹിക്കുന്ന എന്തിനെയും നൽകാം എന്ന് പറഞ്ഞിട്ടും, അവൾക്ക് നീ മാത്രമായിരുന്നു എല്ലാം, ആ നിമിഷം ഞാൻ മനസ്സിലാക്കി പണം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒന്നല്ല പെണ്ണ് എന്ന്….”
ശിവയുടെ സംസാരം ശ്രെവിച്ചു കൊണ്ടിരുന്ന ആൽബിക്ക് തന്റെ പെണ്ണിനെ ഓർത്ത് ഒരു നിമിഷം അഭിമാനം തോന്നി….!!
ശിവ പറഞ്ഞു നിർത്തിയതും കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ കനത്ത നിശബ്ദത തളം കെട്ടി നിന്നു,
” ശിവാ… സ്റ്റെല്ലാ എന്നോട് ഒരു ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്, അത് നീയും കൂടി വിചാരിച്ചാലെ നടക്കൂ, നിന്നോട് പറയണമെന്ന് എനിക്ക് തോന്നി…”
” എന്താണ് ആൽബിൻ…”
ശിവ ചോദ്യചിഹ്നത്തോടെ ആൽബിന്റെ മുഖത്തേക്ക് നോക്കിയതും അവൻ ഒരു പുഞ്ചിരിയോടെ മദ്യം ഒരു സിപ്പ് കൂടി നുണഞ്ഞിറക്കി……!!!
ഏകദേശം 10 മിനിറ്റോളം സമയമെടുത്താണ് സ്റ്റെല്ല ഫ്രഷ് ആയത് ഒരു പക്ഷേ അവൾ മനപ്പൂർവ്വം ആൽബിക്ക് സംസാരിക്കാൻ സമയം ഒരുക്കിയതും ആവാം,
മാറിനു മുകളിൽ ഒരു ടവൽ ചുറ്റികൊണ്ട് സ്റ്റെല്ലാ പുറത്തേക്കിറങ്ങിയതും ആൽബിൻ അവന്റെ പാന്റ് കയറ്റിയിട്ട് പോകാൻ തയ്യാറായിരുന്നു,
“പെണ്ണേ നമുക്ക് റൂമിലേക്ക് പോയാലോ…?? ”
അവൾക്ക് ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല,
‘അവൾ ആൽബിയോട് താൻ സംസാരിച്ച കാര്യം എന്തായെന്ന് കണ്ണ് കൊണ്ട് ചോദിച്ചെങ്കിലും ‘
ആൽബിൻ അതിനു മറുപടി നൽകിയില്ല,
” ശരി ശിവ ഞങ്ങൾ റൂമിലേക്ക് പോവുകയാണ് രാവിലെ കാണാം….”
ആൽബിൻ ശിവക്ക് ഷേക്ക് ഹാണ്ട് നൽകി, അപ്പോഴേക്കും സ്റ്റെല്ല തന്റെ പാന്റീസും ബ്രേസിയറും കൈകളിലേക്ക് എടുത്തിരുന്നു,
തൊട്ടടുത്ത റൂം ആയതിനാൽ ടവ്വൽ ചുറ്റി തന്നെ അങ്ങോട്ടേക്ക് പോകാം എന്ന് അവൾ തീരുമാനിച്ചു.
റൂമിലേക്ക് ചെന്ന് കയറിയതും ആൽബിൻ ഒന്നും മിണ്ടാതെ നേരെ വാഷ് റൂമിലേക്ക് കയറി,
സ്റ്റെല്ലാ പുതിയ പാന്റീസ് മാറ്റി ഇട്ട ശേഷം ബ്രാ ഇടാതെ തന്റെ വയലറ്റ് കളർ ഷിഫോൺ നൈറ്റിയെടുത്ത് മേലേക്ക് ധരിച്ചു,
ആൽബി ഒന്നും മിണ്ടാതെയാണ് ബാത്റൂമിലേക്ക് കയറിയിരിക്കുന്നത്,
‘ആദ്യമായി താൻ പങ്കുവെച്ച ഒരു ആഗ്രഹമാണ്, അത് എന്തായി എന്ന് പോലും ആൽബിൻ പറയുന്നില്ല ‘
അവൻ ഇറങ്ങുന്നത് വരെ പെണ്ണ് നഖം കടിച്ചു തുപ്പി കൊണ്ടിരുന്നു,
10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആൽബിൻ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയിരുന്നു, അലമാരയിൽ നിന്നും ട്രാക്ക് സൂട്ടും ബനിയനും എടുക്കുമ്പോൾ സ്റ്റെല്ല വേഗം എഴുന്നേറ്റ് അവന്റെ പുറകിലേക്ക് ചെന്നു,
” എന്തായി ശിവയോട് സംസാരിച്ചോ..?? ” അതിനും ആൽബിൻ മറുപടി ഒന്നും മിണ്ടുന്നില്ല,
” പറ ആൽബി..?? ”
ഒരിക്കൽ കൂടി പെണ്ണിന്റെ ശബ്ദം.
” സംസാരിച്ചു…..”
” എന്നിട്ട്…?? ”
” അവനത് താല്പര്യമില്ല എന്ന് പറഞ്ഞു…” ആൽബിന്റെ മറുപടി സ്റ്റെല്ല ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,
അവളുടെ മുഖം വാടി കണ്ണിലെ പ്രകാശം പതിയെ അണഞ്ഞു തുടങ്ങി,
” ഓരോരുത്തർക്കും അവരുടെ ഇഷ്ടമല്ലേ പെണ്ണേ വലുത്…”
അതും പറഞ്ഞ് ആൽബി നേരെ ബെഡ്ഢിലേക്ക് കയറി കിടന്നു, സ്റ്റെല്ലയും പതിയെ അവന്റെ അരികിലേക്ക് വന്ന് കിടന്നു,
പെട്ടെന്ന് ബെഡ്റൂമിന്റെ വാതിലിൽ കൊട്ട് കെട്ടതും സ്റ്റെല്ലാ തല ഉയർത്തി നോക്കി, പിന്നെ അവൾ സംശയത്തോടെ ആൽബിനെ തിരിഞ്ഞു നോക്കിയതും അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു,
