” എന്നോട് ഇപ്പോഴും ദേഷ്യമാണോ..?? ”
ശിവ തന്നെ സംസാരത്തിനു തുടക്കമിട്ടു,
” എനിക്ക് ആരോടും ദേഷ്യമില്ലാ, ഇതെല്ലാം ഇവിടെ വരെ എത്തിച്ചതിന് എന്നോട് മാത്രമാണ് ദേഷ്യം…”
” ഇതൊന്നും നമ്മൾ ആരും കൺമുന്നിൽ കണ്ട കാര്യമല്ലല്ലോ പെണ്ണേ നിനക്ക് വേദനിച്ചതിൽ സോറി…”
അവർ രണ്ടുപേരും ഇരുട്ടിന്റെ മറചേർന്ന് പതിയെ മുന്നോട്ട് നടന്നുകൊണ്ടിരുന്നു,
ശിവ സ്റ്റെല്ലയെ ആകേമാനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാൽപാദത്തോളം നീളമുള്ള ഒരു ഫുൾ പാവാടയും ടീഷർട്ടുമാണ് അവൾ ഇപ്പോൾ ധരിച്ചിരിക്കുന്നത്
ആദ്യമായി അവളെ കണ്ട ദിവസം അവന്റെ ഓർമ്മയിലേക്ക് വന്നു, എന്തോ വല്ലാത്ത ആകർഷണം തോന്നി പോയി അവളോട്….
ഒരു തനി കോട്ടയംകാരി അച്ചായത്തി പെണ്ണ് കടഞ്ഞെടുത്ത ശരീരവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും !
നീണ്ട മുടിയിഴകളും ചിരിക്കുമ്പോൾ കാണുന്ന വെളുത്ത പല്ലുകളും അതിനു ഭംഗി കൂട്ടി കൊണ്ട് അൽപ്പം തടിച്ച അധരങ്ങൾ..
വെണ്ണ കല്ലിൽ കൊത്തി എടുത്തത് പോലെയുള്ള നിറവും അതിവശ്യമായ നിതംബത്തിന്റെ ആകാര ഭംഗിയും ,
എല്ലാം കൂടി ഇത്രയും സുന്ദരിയും അംഗലാവണ്യവുമുള്ള പെണ്ണൊരുത്തി…….!!!!
” ഞാനൊരു കാര്യം ചോദിക്കട്ടെ…?? ”
സ്റ്റെല്ലയുടെ പതിഞ്ഞ ശബ്ദം ശിവയെ ചിന്തയിൽ നിന്നും ഉണർത്തി,
” എന്താ പെണ്ണേ..?? ”
” ആ നായ അങ്ങനെ ചെയ്ത ശേഷം പിന്നെയും എന്റെ താഴെ ചെയ്യാൻ നിനക്ക് മടി തോന്നിയില്ലെ…?? ”
“എനിക്ക് മടി തോന്നിയിരുന്നു പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിന്റെ ജീവൻ മാത്രമായിരുന്നു പ്രധാനം, ബാക്കിയുള്ള രണ്ടുപേരെയും കൂടി എന്റെ കൈ കൊണ്ട് കൊല്ലാൻ പറ്റിയില്ലല്ലോ എന്നത് മാത്രമാണ് വിഷമം…”
ശിവ ഒന്ന് നിർത്തി അവളുടെ കയ്യിലേക്ക് ചേർത്തു പിടിച്ചതും സ്റ്റെല്ലയും അവന്റെ കൈകളിൽ കൂട്ടി പിടിച്ചു,
” പെണ്ണേ ഞാൻ ഒരിക്കൽ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ…?? ”
” എന്താ ശിവാ…?? ”
” ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞിരുന്നു, എന്നെങ്കിലും നിന്റെ ശരീരത്തിൽ അവർ കൈ വെച്ചാൽ അവരിൽ ഒരാൾ പോലും ജീവനോടെ ഉണ്ടാവില്ല എന്ന്…”
ശിവ പറഞ്ഞു നിർത്തിയതും അവൾ സംശയത്തോടെ ശിവയുടെ മുഖത്തേക്ക് നോക്കി,
” അതെ ഇന്ന് അവരിൽ ഒരാൾ പോലും ജീവനോടെയില്ലാ… ഞാൻ പറഞ്ഞിരുന്നു നിന്നെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരെയും പോകുമെന്ന്…”
അവർ പതിയെ മുന്നോട്ട് നടക്കുമ്പോൾ റിസോർട്ടിന്റെ ബാക്ക് ഗേറ്റ് എത്തിയിരുന്നു,
അതിനുശേഷം കുറച്ച് ഭാഗം കാടാണ് അവിടെയാകെ ഇരുട്ട് തങ്ങിനിൽക്കുന്നു..
സ്റ്റെല്ല പതിയെ നിന്നു, ഒരുപക്ഷേ മുന്നിലെ ഇരുട്ട് കണ്ടപ്പോൾ അവൾക്ക് ഭയം തോന്നിയിരിക്കാം…!!
” ഇവിടെ നിന്നും പോയാൽ ഇനി നമ്മൾ തമ്മിൽ കാണുമോ..??”
ശിവയുടെ ചോദ്യത്തിന് സ്റ്റെല്ല മറുപടി ഒന്നും മിണ്ടിയില്ലാ എങ്കിലും അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നുണ്ടായിരുന്നു….!!
” ഇനി എന്നെങ്കിലും ഒരിക്കൽ ഞാൻ നിന്നെ കാണുമോ പെണ്ണേ…?? ”
” എനിക്കറിയില്ല ശിവാ, പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, എന്റെ ജീവിതത്തിലെ ഈ ഭാഗം ഇവിടെ ഒഴിവാക്കി ഞാൻ പോവുകയാണ്…”
അവൾ പറഞ്ഞു നിർത്തിയതും ശിവയുടെ മുഖഭാവം പറ്റെ മാറിയിരുന്നു,
കുറച്ച് സമയം അവർക്കിടയിൽ വല്ലാത്ത നിശബ്ദതളം കിട്ടി നിന്നു, നടത്തം മതിയാക്കി രണ്ട് പേരും ബാക്ക് ഗെറ്റിനു മുന്നിലായി നിന്നു.
“ഇതിന് മുന്നോട്ട് ഇരുട്ടാണ് അവിടെ കാടുകളും നമുക്ക് തിരിച്ചു പോകാം..?? ”
ശിവാ അവളെ വിളിച്ചെങ്കിലും സ്റ്റെല്ലാ അവിടെ നിന്നും അനങ്ങിയില്ല,
” എനിക്കിപ്പോൾ ഇരുട്ടിനെ പേടിയില്ല ശിവാ..” അവൾ പറഞ്ഞതിന്റെ അർത്ഥം ശിവക്കും മനസ്സിലായില്ല,
സ്റ്റെല്ലാ പതിയെ ശിവയുടെ കൈകളിലേക്ക് കൈ കോർത്തു പിടിച്ചു ശേഷം പുറകിലെ ഗെറ്റ് അവൾ തന്നെ തുറന്നു,
അവനെയും കൊണ്ട് അവൾ പതിയെ ഇരുട്ടിലേക്ക് നടന്നു, ചുറ്റും തങ്ങിനിൽക്കുന്ന മരങ്ങൾ അവിടേക്ക് റിസോർട്ടിന്റെ വെളിച്ചം എത്താത്തതിനാൽ ഇരുട്ട് തങ്ങിനിൽക്കുന്ന ഇടം…!!
സ്റ്റെല്ലാ പിന്നെയും ശിവയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു, കുറച്ചു കൂടി ഉള്ളിലായി കയറിയതും ഇരുട്ട് തങ്ങിനിൽക്കുന്ന വലിയ മരങ്ങൾക്കിടയിൽ അവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്,
കനത്ത നിശബ്ദതയും ചെറിയ ജീവികളുടെ ശബ്ദവും സ്റ്റെല്ല അവിടെയുള്ള ഒരു മരത്തിലേക്ക് ചാരി നിന്ന് ശിവയുടെ കൈപിടിച്ച് അടുത്തേക്ക് വലിച്ചു,
