”
“സാർ പ്ലീസ് നിങ്ങൾ ആരാണെന്നൊ എന്താണെന്നോ ഞങ്ങൾക്കറിയില്ല, ഞങ്ങളെ ഉപദ്രവിക്കരുത്…”
സ്റ്റെല്ലയുടെ വിറക്കുന്ന ശബ്ദത്തിന്, ഒരു കൂട്ട ചിരിയയിരുന്നു അവരുടെ മറുപടി,
” പ്ലീസ് ബേബി ഗേൾ ഡോണ്ട് വറി, നിന്നോടോ നിന്റെ ഭർത്താവിനോടൊ ഞങ്ങൾക്ക് ദേഷ്യം ഒന്നുമില്ല, പക്ഷേ ഈ നിൽക്കുന്ന പട്ടി തായോളി ഇവനെ ഞങ്ങൾ പണ്ടേ നോക്കി വച്ചതാണ്….”
പറഞ്ഞു തീരും മുൻപേ ശിവയുടെ മൂക്കിന്റെ പാലം ചേർത്തുള്ള, ഒന്നാമന്റെ ഇടിയിൽ ശിവയുടെ മൂക്കിൽ നിന്നും ചോര ഒലിച്ച് ഇറങ്ങാൻ തുടങ്ങിയിരുന്നു,
“ഓഹ്…ഫക്ക്…..”
ശിവയുടെ വിറക്കുന്ന ശബ്ദത്തിനൊപ്പം അവന്റെ ഇടത് കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി,
വേദന സഹിക്കാനാവാതെ ശിവ പല്ലിറുമ്മി കൊണ്ടിരുന്നു, വല്ലാതെ രോഷം തിളച്ചു മറിയുന്നെണ്ടെങ്കിലും അനങ്ങാൻ പോലും ആവാത്ത വിധം നിസ്സഹായനായിരുന്നു ശിവാ,
ഒന്നാമൻ വീണ്ടും ആൽബിയുടെ തലയ്ക്ക് പുറകിലേക്ക് തോക്ക് ചേർത്തു,
” ഇവനെ ജീവനോടെ വേണമെന്ന് നിനക്ക് നിർബന്ധമുണ്ടോ ബേബി ഗേൾ..?? ”
” സർ പ്ലീസ് അവനെ ഒന്നും ചെയ്യരുത്…”
സ്റ്റെല്ല കരഞ്ഞു കൊണ്ടിരുന്നു,
“ഇത്രയും സൗന്ദര്യവും ഹോട്ട് ആൻഡ് സെക്സി ബോഡിയുമുള്ള ഒരു പെണ്ണിനെ ഞങ്ങൾ എങ്ങനെ വിഷമിപ്പിക്കും, ശരി ഇവനെ വിട്ടേക്കാം പകരം…???? ”
ഓന്നാമൻ പറഞ്ഞു നിർത്തിയതും ആൽബിനും ശിവയും ഒരു പോലെ അയാളുടെ മുഖത്തേക്ക് നോക്കി,
” പകരം, നീ ഇവരെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മൂന്നു പേരെയും കൂടി കുറച്ചു നേരം സ്നേഹിച്ചാൽ നിങ്ങൾക്ക് ഇവിടെ നിന്നും ജീവനോടെ പോകാം…”
ഒന്നാമൻ പറഞ്ഞതിന്റെ ഉദ്ദേശം വ്യക്തമായിരുന്നു,
മറുപടി ഒന്നും മിണ്ടാൻ ആവാതെ സ്റ്റെല്ലാ തല വെട്ടിച്ചുക്കൊണ്ടിരുന്നു,
” സർ പ്ലീസ് ഞങ്ങളെ വെറുതെ വിടണം..”
” വാട്ട് തെ ഫക്ക് ഈസ് റോങ്ങ് വിത്ത് യൂ വുമൺ..?? കണ്ണീര് കണ്ടാൽ എല്ലാം ഒറ്റയടിക്ക് നിർത്തി നിങ്ങളെ ഇവിടെ നിന്നും ഇറക്കി വിടുമെന്ന് കരുതുന്നുണ്ടോ..?? ”
അവളുടെ തൊട്ടരികിൽ ഇരിക്കുന്ന രണ്ടാമന്റെ ചോദ്യത്തിൽ ചെറിയ അമർഷം കൂടിയുണ്ടായിരുന്നു,
ഇരയെ വിഴുങ്ങാൻ ആയി അവസരം കാത്ത് നിൽക്കുന്ന പെരും പാമ്പിന്റെ കൊതിയായിരുന്നു അയാൾക്ക് സ്റ്റെല്ലയോട്..
“ഇതൊരു നല്ല ഓഫർ ആണ്, എന്ത് പറയുന്നു..?? ”
ഒന്നാമന്റെ ചോദ്യത്തിനിനു അവൾ മറുപടി നൽകിയില്ല ,
ഒരേ സമയം കാമം നിറഞ്ഞ നോട്ടത്തോടെ രണ്ടാമനും മൂന്നാമനും അവളുടെ മുടി ഇഴകളെ തഴുകി കൊണ്ട് സ്റ്റെല്ലയുടെ മറുപടിക്കായി കാത്തു നിന്നു,
” ഞാൻ പറഞ്ഞല്ലോ നിനക്കും നിന്റെ ഭർത്താവിനും ഇവിടെ നിന്ന് ജീവനോടെ തിരിച്ചു പോകാം, അതിന് ഞങ്ങൾ ഡിമാൻഡ് ചെയ്യുന്നത് ഒരേ ഒരു കാര്യമാണ് നീ അവരെ സ്നേഹിക്കുന്നതുപോലെ ഞങ്ങളെയും കൂടി സ്നേഹിക്കണം, അത്രയേ ഉള്ളൂ പറ്റുമെങ്കിൽ ഇപ്പോൾ പറ…??? ”
അതും പറഞ്ഞ് ഒന്നാമൻ ലോഡ് ചെയ്ത പിസ്റ്റൾ ആൽബിയുടെ തലയിലേക്ക് അമർത്തിപ്പിടിച്ച് ട്രിഗറിലേയ്ക്ക് വിരൽ ചേർത്തിരുന്നു,
സ്റ്റെല്ലാ ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു,
‘ ഈ നിമിഷം താൻ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എത്ര പെട്ടെന്നാണ് എല്ലാം മാറിമറിയുന്നത്,
നാട്ടിൽ ഇപ്പോൾ അന്നമോളും പാപ്പനും ആന്റിയും തങ്ങളുടെ വരവിനായി കാത്തു നിൽക്കുകയാണ്, രക്ഷപ്പെടാൻ പറ്റുമോ എന്നു പോലും ഇപ്പോൾ അറിയില്ല..’
“എന്ത് തീരുമാനിച്ചു ബേബി ഗേൾ…?? ”
ഒന്നാമന്റെ ശബ്ദം സ്റ്റെല്ലയുടെ ചിന്തയിൽ നിന്നും ഉണർത്തി,
തന്റെ കൺമുന്നിൽ നിന്നും ആൽബിയുടെ ജീവൻ പൊലിഞ്ഞു പോകുന്നത് കാണാൻ അവൾ തയ്യാറായിരുന്നില്ല,
” സോ യു റെഡി ഗേൾ…?? ”
രണ്ടാമന്റെ ആർത്തി നിറഞ്ഞ ചോദ്യത്തിന് അവൾ സമ്മതത്തോടെ തലയാട്ടി,
പെട്ടെന്ന് ആ റൂമിന്റെ തൊട്ടടുത്ത കോർണറിൽ നിന്നും അതിഭയാനകമായ ഒരു മുരൾച്ച കേട്ടതും ആൽബിനും സ്റ്റെല്ലയും ഒരുപോലെ ഭയന്നിരുന്നു,
ശബ്ദം കേട്ട ഭാഗത്തേക്ക് അവർ തല ചെരിച്ചു നോക്കി എങ്കിലും ആരെയും കാണാൻ പറ്റിയില്ല, പക്ഷേ ആ മുരൾച്ചയെ ശിവ ഭയത്തോടെ തിരിച്ചറിഞ്ഞിരുന്നു,
അതി പൈശാചികമായ എന്തോ വരാൻ പോകുന്നു എന്ന് ആ നിമിഷം ശിവയ്ക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു……!!
