സ്റ്റെല്ല വേഗം എഴുന്നേറ്റ് ബെഡിലേക്ക് ഇരുന്ന ശേഷം മുടി വാരി കെട്ടിവച്ചു,
” പത്തുമണിക്കാണ് ഫ്ലൈറ്റ് ഇനി ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വേണം പോകാൻ വേഗം ഫ്രഷാവാൻ നോക്ക്…”
അതും പറഞ്ഞ് ആൽബിൻ അലമാരയിൽ നിന്നും അവന്റെ ഡ്രസ്സ് പുറത്തേക്കെടുക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു,
സ്റ്റെല്ലാ കണ്ണും തിരുമ്മി നേരെ വാഷ് റൂമിൽ കയറിയതും ആൽബിൻ ചെയ്ത് കൊണ്ടിരുന്ന ജോലിയിൽ ശ്രെദ്ധ കൊടുത്തു,
റൂമിലെ ചെറിയ ശബ്ദങ്ങൾ കേട്ടിട്ടാവണം ശിവയും പതിയെ കണ്ണ് തുറന്നു,
അവൻ എഴുന്നേറ്റിരുന്ന് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചപ്പോൾ ആൽബിൻ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്,
” ഹലോ ശിവ, നന്നായി ഉറങ്ങുകയായിരുന്നു അതാ വിളിക്കാഞ്ഞേ, ആർ യൂ ഒക്കേ..”
” യെസ് അയാം ഫൈൻ..”
ആൽബിയെ നോക്കി ഒന്ന് ചിരിച്ച ശേഷം ശിവ എഴുനേറ്റിരുന്നു,
” ശിവാ പത്തുമണിക്കാണ് ഫ്ലൈറ്റ് എങ്കിൽ നമുക്ക് ഇവിടെ നിന്നും ഒരു എട്ടര മണിക്ക് എങ്കിലും ഇറങ്ങണ്ടേ…?? ”
” ആം യെസ്, നിങ്ങൾ റെഡി ആയിക്കോ ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം” അതും പറഞ്ഞ് ശിവ പതിയെ എഴുന്നേറ്റ് അവന്റെ റൂമിലേക്ക് നടന്നു,
10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സ്റ്റെല്ലയും റെഡിയായി ഇറങ്ങിയിട്ടുണ്ടായിരുന്നു,
ഒരു നീല കളർ ജീൻസും ബ്ലാക്ക് കളർ ഹാൾഫ് കൈ ഷർട്ടും ആണ് സ്റ്റെല്ലാ ധരിച്ചത്, ആൽബിൻ പതിവ് പോലെ കാർഗോസും ടീഷർട്ടും തന്നെയായിരുന്നു,
രണ്ടുപേരും അവരുടെ ബാഗുകൾ എത്രയും പെട്ടെന്ന് പാക്ക് ചെയ്യാൻ തുടങ്ങി,
“ആൽബി ബ്രേക്ഫാസ്റ്റ് ഇവിടെ നിന്ന് കഴിച്ചിട്ട് പോകാം അല്ലേ..?? ”
“ആം നോക്കാം നീ അധികം ലേറ്റ് ആക്കല്ലേ..”
” എന്ന് പറഞ്ഞാൽ രാത്രിയിൽ രണ്ടുംകൂടി എന്നെ ഉഴുതുമറിച്ചിട്ട് ക്ഷീണം കാണില്ലേ..?? ” ഒരു ചിരിയോടെയുള്ള അവളുടെ ചോദ്യത്തിന് ആൽബിനും ഒരു പുഞ്ചിരി മാത്രമാണ് മറുപടി നൽകിയത്,
സമയം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു, ഏഴര ആയപ്പോൾ തന്നെ അവർ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു,
ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സ്റ്റെല്ലയുടെ ഫോണിലേക്ക് ശിവയുടെ കോൾ വന്നു,
” ഹലോ ശിവാ…?? ”
അപ്പുറത്ത് ശിവയുടെ ശബ്ദം,
“ഇപ്പോഴോ….?? ശരി,ഞാൻ ഒന്ന് നോക്കട്ടെ…”
ശിവയുടെ കോൾ കട്ട് ചെയ്തതിന് പുറമേ സ്റ്റെല്ല ഒരു കള്ളചിരിയോടെ ആൽബിയെ തിരിഞ്ഞുനോക്കി,
” എന്താ പെണ്ണേ..?? ”
” അവൻ ജസ്റ്റ് ഒന്ന് കാണണമെന്ന് പറഞ്ഞു, ഞാൻ ഒന്ന് പോയി വരട്ടെ..”
” സ്റ്റെല്ലാ ഓൾറെഡി സമയം പോയിട്ടുണ്ട് , ഇതിനിടയ്ക്ക് അവിടെ പോയി നീ എപ്പോൾ ഇറങ്ങാനാണ്..?? ”
” ആൽബി പ്ലീസ് ഞാൻ വേഗം പോയി, പെട്ടെന്ന് വരാം അവനോട് യാത്ര പറയാതെ എങ്ങനെയാ ആൽബി…??”
സ്റ്റെല്ലയുടെ ചോദ്യത്തിന്റെ ഉദ്ദേശം ആൽബിക്കും മനസിലായിരുന്നു,
” ശരി 5 മിനിറ്റ്, ഞാൻ പുറത്തു വെയിറ്റ് ചെയ്യാം….”
” താങ്ക്യൂ ആൽബി…”
അവൾ എത്രയും പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്കിറങ്ങി പോയി, ആൽബിൻ രണ്ടു ബാഗും കയ്യിൽ പിടിച്ച് റൂം ലോക്ക് ചെയ്ത് പതിയെ പുറത്തേക്കിറങ്ങി,
ശിവയുടെ റൂമിൽ എന്തായിരിക്കാം എന്ന് അവൻ ഇപ്പോൾ ചിന്തിക്കുന്നില്ല,
ഏകദേശം 10 മിനിട്ടോളം കഴിഞ്ഞതിനു ശേഷമാണ് സെല്ലയും ശിവയും റൂമിൽ നിന്ന് പുറത്തിറങ്ങുന്നത്,
സ്റ്റെല്ലാ ചുണ്ട് തുടച്ചുകൊണ്ട് ആൽബിയുടെ അടുത്ത് വന്നപ്പോൾ തന്നെ അവന് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു,
എങ്കിലും അതിനെപ്പറ്റി ഒന്നും ചോദിക്കാനൊ പറയാനോ ആൽബിൽ നിന്നില്ല,
മൂന്നുപേരും ഒരുമിച്ച് റസ്റ്റോറന്റിലേക്ക് നടന്നു.
റസ്റ്റോറന്റിലെ ഒഴിഞ്ഞ മൂലയിൽ ആയി ഒരു ടേബിളിൽ മൂന്നുപേരും ഇരുന്നശേഷം ചപ്പാത്തിയും ചിക്കൻ കറിയും ഓർഡർ ചെയ്തു,
” അപ്പോൾ നിങ്ങൾ പോവാല്ലേ..?? ”
ശിവയുടെ പതിഞ്ഞ ശബ്ദം,
” പോകാതിരിക്കാൻ കഴിയില്ലല്ലോ ശിവ നാട്ടിൽ നമുക്ക് മറ്റൊരു ലൈഫ് കൂടിയില്ലേ..?? ” ആൽബിയുടെ മറുപടി കേട്ടതും ശിവ പതിയെ ചിരിച്ചു,
” ശരിയാണ് ആൽബിൻ നീ പറഞ്ഞത് പോലെ നമ്മൾ തമ്മിലുള്ള സമയം അവസാനിക്കാറായിരിക്കുന്നു….”
സ്റ്റെല്ലാ ഒന്നും മിണ്ടാൻ ആവാതെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു,
ആൽബിൻ പറഞ്ഞത് പ്രകാരം അവന്റെ ഓഫീസിൽ നിന്നും പുറത്തേക്ക് പോകാനുള്ള പേപ്പേഴ്സ് ഏകദേശം റെഡിയാണ്, ഇനി ഒരിക്കൽ താൻ ശിവയെ കാണുമോ ഇല്ലയോ എന്ന് പോലും അറിയില്ല….!!
