ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോൾ അവിടെ വാഴ കൂട്ടത്തിന്റെ നടുവിലായി ഒരു കവർ കണ്ടു. ഞാൻ ആ കവർ എടുത്തു എന്റെ റൂമിലേക്ക് നടന്നു. റൂമിൽ എത്തിയ ഉടനെ ഞാൻ ആ കവർ തുറന്നു ഫോൺ എടുത്തു നോക്കി. നല്ല പുതിയ മോഡൽ ഒരു ഫോൺ.
ഞാൻ ആ ഫോൺ ഓൺ ചെയ്തു. അപ്പോൾ അതിൽ ഒരു ചിത്രം തെളിഞ്ഞു വന്നു . തട്ടമിട്ട സുന്ദരിയുടെ ഫോട്ടോ. ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫിദയുടെ ഫോട്ടോ. ആരേയും മയക്കുന്ന ആ ചിരിയിൽ മയങ്ങി ഞാൻ ഫോട്ടോ നോക്കി നിന്നു.
ആ സമയം എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. ” നമ്പർ ലോക്ക് ആണ്. ‘2521 ‘ അതാണ് നമ്പർ. അതിൽ ഉള്ള എന്റെ ഫോട്ടോ നോക്കി ഇരുന്ന് പോകല്ലേ.. എനിക്ക് ഫോട്ടോ എടുത്തു അയക്കണേ.”
എന്നായിരുന്നു. മെസ്സേജ്. ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
“ഈ ഫോട്ടോ കണ്ടാൽ ആരായാലും നോക്കി പോകില്ലേ..? ശരി ഞാൻ ഇപ്പോൾ അയച്ചു തരാം. ”
ഞാൻ ഫിദ ഇന്നലെ കൊണ്ട് വന്നു തന്ന മുണ്ടും ഷർട്ടും എടുത്തു ഇട്ട് നോക്കി. കറക്റ്റ് സൈസ് ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. മുട്ടിയൊക്കെ ചീകി ഒതുക്കിയ ശേഷം. സെൽഫി എടുത്തു നോക്കി . കുഴപ്പമില്ല . സ്വയം പറഞ്ഞു. ഒന്ന് രണ്ടു സെൽഫി ഫോട്ടോകൾ എടുത്തു.
രണ്ടു ഷർട്ട് ഉള്ളത് കൊണ്ട് രണ്ടും ഇട്ട് സെൽഫി എടുത്ത ശേഷം രണ്ടിന്റെയും ഒരുമിച്ചു അയച്ചു കൊടുത്തു.
വേഗം മറുപടി വന്നു “👍’ അതിന്റെ കൂടെ ❤ വന്നു.
“ഇഷ്ട്ടപെട്ടോ..?” എന്ന് ചോദിച്ചു
ഞാൻ മെസ്സേജ് അയച്ചു.
“ഒരുപാട്. ഒരുപാട്.. ഇഷ്ട്ടമായി.. ശ്രീയേട്ടൻ ശരിക്കും ഒരു സുന്ദരൻ ആണ്. ഏത് പെണ്ണും മോഹിക്കുന്ന സുന്ദരൻ.. ഞാൻ ഫോട്ടോ മുത്തിന് അയച്ചു കൊടുക്കട്ടെ.. മുത്തിന് ഒരുപാട് സന്തോഷം ആകും. ”
“താങ്ക്സ്.. വെറുതെ പറയുന്നതാണെങ്കിലും താങ്ക്സ്. ‘
“എന്ത് വെറുതെ പറയുന്നതാണെന്ന് .. എന്തേ ശ്രീയേട്ടൻ സുന്ദരൻ അല്ലേ..? ഈ ലോകത്ത് വെച്ച് ഏറ്റവും സുന്ദരൻ എന്റെ ശ്രീയേട്ടൻ തന്നെയാണ്. വല്ല സുന്ദരിമാരും വന്നു ശ്രീയേട്ടനെ കൊത്തികൊണ്ട് പോകും. ”
“അതിരിക്കട്ടെ ഫോൺ സ്വീകരിച്ചാൽ അതിന്റെ കൂടെ എന്തോ തരാം എന്ന് പറഞ്ഞല്ലോ? എപ്പോഴാ തരുന്നത്? ”
“അയ്യടാ! അതും നോക്കി ഇരിക്കുകയായിരുന്നു അല്ലേ… കാത്തിരുന്നോ.. ഒരു ദിവസം ഞാൻ തരാം. തിരിച്ചു എനിക്കും തരണം..”
“അതിനെന്താ… ഒന്നിന് പകരം പത്തെണ്ണം തരാം പോരെ?”
അയ്യോ! ശ്രീയേട്ടാ ഉമ്മ… ഉമ്മ വിളിക്കുന്നുണ്ട്. പിന്നെ കാണാം.”
പിന്നെ ഞാൻ മറുപടി ഒന്നും അയച്ചില്ല.
ഞാൻ ഫോൺ മുഴുവൻ തുറന്നു നോക്കി . അതിൽ ഗാലറിയിൽ ഒരുപാട് ഫോട്ടോ കണ്ടു തുറന്നു നോക്കി. അത് മുഴുവൻ ആ മൊഞ്ചത്തിയുടെ ഫോട്ടോ ആയിരുന്നു. ഫിദകുട്ടിയുടെ സെൽഫികൾ. പല തരത്തിലുള്ള ഫോട്ടോകൾ.
എന്റെ പൊന്നേ ഈ പെണ്ണിന് എന്തൊരു സൗന്ദര്യം ആണ്. ഇവളെ കെട്ടുന്നവൻ ശരിക്കും ഒരു ഭാഗ്യവാൻ തന്നെ. അതുപോലെ അല്ലേ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നത്. ചാഞ്ഞും ചെരിഞ്ഞും എടുത്ത ഫോട്ടോകളിൽ പലതിലും അവളുടെ മുലയുടെയും കുണ്ടിയുടെയും ഷൈപ്പ് എടുത്തു കാണാം. രണ്ടിനും നല്ല മുഴുപ്പ് ഉണ്ട്. വിരിഞ്ഞ അരക്കെട്ടും. അത്യാവശ്യം വണ്ണം ഉണ്ട്. കെട്ടിപിടിച്ചു കിടക്കാൻ തന്നെ നല്ല സുഖം ആയിരിക്കും. അവൾ പറഞ്ഞ പോലെ ഞാൻ അവളുടെ ഫോട്ടോ കണ്ടു കൊതിച്ചിരുന്നുപോയി . ഈ മൊഞ്ചത്തിയെ എനിക്ക് കെട്ടാൻ കഴിഞ്ഞെങ്കിൽ ഞാൻ ആഗ്രഹിച്ചു.
രാത്രിയിൽ അവൾ വിളിച്ചു.
“ശ്രീയേട്ടാ.. എന്തുണ്ട് വിശേഷം.. ?”
“ഇതെന്താ ഇങ്ങനെ ഒരു ചോദ്യം..?”
“ഏയ്.. വെറുതെ ചോദിച്ചതാ.. അതേ ഫോട്ടോ ഞാൻ മൂത്തുമ്മയ്ക്ക് അയച്ചു കൊടുത്തു. മൂത്തുമ്മയ്ക്ക് വലിയ സന്തോഷം ആയി. ”
“ആണോ? സന്തോഷം. അല്ല! രാവിലെ വിളിക്കാൻ പറ്റാത്ത ആൾ ഇപ്പോൾ എങ്ങനെയാ വിളിക്കുന്നത്.?”
“എന്റെ ശ്രീയേട്ടാ.. രാവിലെ ഉപ്പയുടെ വീട്ടിൽ നിന്നും ആളുകൾ വന്നു . അപ്പോൾ ഞാൻ എങ്ങനെയാ വിളിക്കുന്നത്. ഇപ്പോൾ എന്റെ റൂമിൽ നിന്നും ആണ് വിളിക്കുന്നത്. മാത്രമല്ല പകൽ ഉമ്മ ശ്രദ്ധിക്കും അതാ ഞാൻ വിളിക്കാതിരുന്നത്. ഞാൻ നാളെ എന്തായാലും അതുവഴി വരും. എനിക്ക് നേരിട്ട് കാണണം ആ ഡ്രസ്സ് ഇട്ട് ശ്രീയേട്ടനെ ”
