ഞാൻ വേഗം എന്റെ കൈ എടുത്തു മാറ്റി. എന്നിട്ട് പറഞ്ഞു.
“അയ്യോ ഫിദ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഫിദയുടെ വയറിൽ അമർത്തിയൊന്നും ഇല്ല.. വെറുതെ എന്നെ നാണം കെടുത്തല്ലേ..”
“ആര് പറഞ്ഞു അമർത്തിയില്ലെന്ന്. ദേ നോക്കിയേ ഈ ഫോട്ടോ കണ്ടാൽ അറിയാം. ശ്രീയേട്ടൻ എന്റെ വയറിൽ പിടിച്ചു അമർത്തി എന്ന്.” അതും പറഞ്ഞു അവൾ എടുത്ത ഫോട്ടോ എനിക്ക് കാണിച്ചു തന്നു. ശരിയാണ് അതിൽ അമർത്തി പിടിച്ചിട്ടാണ് ഉള്ളത്. അത് പഞ്ഞി പോലുള്ള വയറിൽ കൈ വെച്ചപ്പോൾ അമർന്നു പോയതാ. എങ്കിലും നല്ല ഭംഗിയുള്ള ഫോട്ടോ. എനിക്ക് ആ ഫോട്ടോ വേണം എന്ന് തോന്നി ഞാൻ ഫിദയോട് പറഞ്ഞു.
“. പിന്നെ അവിടെ പിടിക്കാൻ നല്ല സുഖം ഉണ്ട് . അറിഞ്ഞോണ്ട് പിടിച്ചത് അല്ലെങ്കിലും. പിടിച്ചു പോയെങ്കിൽ സോറി.”
“അയ്യടാ.. നല്ല സുഖം. ഒരു പെണ്ണിന്റെ വയറിൽ പിടിച്ചു അമർത്തിയിട്ട് നല്ല സുഖം പോലും….. വേണേൽ ഇനിയും പിടിച്ചു നോക്കിക്കോ അറിഞ്ഞു തന്നെ. വേണോ? ” .
“അയ്യോ വേണ്ട.. എന്നിട്ട് മൂത്തുമ്മയോട് പറയാൻ അല്ലേ ഞാൻ അവിടെ പിടിച്ചെന്ന്.”
“ഇല്ല ഞാൻ പറയില്ല. ശ്രീയേട്ടന്റെ ഒരു സന്തോഷം അല്ലേ. ശ്രീയേട്ടൻ പിടിച്ചോ ”
അതും പറഞ്ഞു വീണ്ടും എന്റെ കൈ എടുത്തു അവളുടെ വയറിലായി വെച്ചു. നേരത്തെ വെച്ചത് ഡ്രെസ്സിന്റെ മുകളിൽ ആയിരുന്നു എങ്കിൽ ഇത്തവണ അത് നേരിട്ട് അവളുടെ വയറിൽ ആയിരുന്നു.
ആ പഞ്ഞിയിൽ അമർത്താൻ നല്ല സുഖം തോന്നി. ഞാൻ പതിയെ ആ വയറിൽ അമർത്തി . എന്താ സുഖം നല്ല പഞ്ഞിക്കെട്ട് പോലെ. അവിടെ മുഴുവൻ തഴുകാൻ ഞാൻ കൊതിച്ചു. കുറച്ചു സമയം അങ്ങനെ തന്നെ വെച്ച ശേഷം അവൾ തന്നെ എന്റെ കൈയെടുത്തു മാറ്റി.
“അത്ര മതി. കൂടുതൽ ആയാൽ മോശമാ. എന്നാൽ ഞാൻ പോകട്ടെ പിന്നെ കാണാം..” അവൾ പറഞ്ഞു.
“ഫി.. താങ്ക്സ് . ഫോൺ തന്നതിനും. പിന്നെ ഇപ്പോൾ തന്നതിനും. ” അതിന് ശേഷം വീണ്ടും പറഞ്ഞു
“ഏതായാലും ഇങ്ങനെ ഒരു ഫോട്ടോ എടുത്തതല്ലേ എനിക്കും ഈ ഫോട്ടോ അയച്ചു തന്നേക്ക്.
അല്ല ഇനിയും എന്തിനാ ഈ ഫോട്ടോ അല്ലെങ്കിൽ തന്നെ എന്റെ ഒരുപാട് ഫോട്ടോ ഉണ്ടല്ലോ?”
“എന്നാലും നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ ഇല്ലല്ലോ..”
“അത് എന്റെ കല്യാണത്തിന് വാ അപ്പോൾ എന്റെയും എന്റെ ചെക്കന്റെയും ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ ഞാൻ എടുത്തു തരാം. ഇപ്പോൾ ഞാൻ പോകട്ടെ.. അവിടെ മൂത്തുമ്മ കാത്ത് നിൽക്കുന്നുണ്ടാകും. ഞാൻ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു.”
“അപ്പോൾ മൂത്തുമ്മയുടെ അടുത്ത് പോകാൻ വീട്ടിൽ സമ്മതിച്ചോ..”?
“സമ്മതിക്കാതെ പിന്നെ!”. മൂത്തുമ്മയുടെ സ്വത്ത് എല്ലാം എന്റെ പേരിൽ ആണ് ഉള്ളത് അത് പോയിപ്പോകും എന്ന പേടി കാണില്ലേ അവർക്ക്. അതു പറഞ്ഞു ഭീഷണി പെടുത്തിയപ്പോൾ സമ്മതിച്ചു.”
“എടി ഭയങ്കരി…. നീ ആള് കൊള്ളാലോ”
“എന്റെ ശ്രീയേട്ടാ അങ്ങനെ എന്തെങ്കിലും പറഞ്ഞു പേടിപ്പിച്ചില്ലെങ്കിൽ പിന്നെ എന്നെ മൂത്തുമ്മയെ കാണാൻ പോലും വിടില്ല. അത് കൊണ്ട് ഒരു നമ്പർ ഇറക്കി നോക്കിയതാ അതിൽ അവർ വീണു. അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ..?”
അതും പറഞ്ഞു അവൾ പോകാൻ തുടങ്ങിയപ്പോൾ. ഞാൻ പറഞ്ഞു.
“ആ ഫോട്ടോ.. അത് അയച്ചു തരുമോ?”
“ആ ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം..”
“അപ്പോഴും ഒന്ന് ബാക്കി ഉണ്ട് ഫോണിന്റെ കൂടെ തരാം എന്ന് പറഞ്ഞ സമ്മാനം. അത് തരില്ലേ?”
“അതും ഞാൻ ആലോചിക്കട്ടെ എന്നിട്ട് നോക്കാം.. ഇങ്ങനെ ഒരു കൊതിയൻ”
എന്ന് പറഞ്ഞു അവൾ നടന്നു. അപ്പോഴേക്കും എന്റെ ഫോണിൽ പുതിയ മെസ്സേജ് വന്നു. ഞാൻ തുറന്നു നോക്കി. അതിൽ ഞാൻ ചോദിച്ച ഫോട്ടോയും കൂടെ ഫിദയുടെ വേറെ ചില ഫോട്ടോകളും. എല്ലാം സെൽഫി ആണ്.
പക്ഷെ ആര് കണ്ടാലും മയങ്ങുന്ന ആ ചിരി അത് എന്നെ അവളിലേക്കു കൂടുതൽ അടുപ്പിക്കുന്നു. ആ ഫോട്ടോ നോക്കുംതോറും ഞാൻ അവളിൽ മയങ്ങിപോകുന്നു.
