ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 1 13അടിപൊളി  

 

“വേണം.”

 

അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു നുണഞ്ഞു. പിന്നെ മുഖം എടുത്തു എന്നെ നോക്കി. പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു. എന്റെ കൈ പിടിച്ചു അവളുടെ നഗ്നമായ വയറിൽ വെച്ചു.

 

 

“നിനക്ക് ഇത്രയും ധൈര്യം ഉണ്ടോ പെണ്ണെ..? ”

 

“ഇത് ധൈര്യം ഒന്നും അല്ല ശ്രീയേട്ടാ.. ഇത് സ്നേഹമാണ് ശ്രീയേട്ടനോടുള്ള സ്നേഹം. ശ്രീയേട്ടനിൽ ഉള്ള വിശ്വാസം. ശ്രീയേട്ടൻ എന്നെ ചതിക്കില്ല എന്ന വിശ്വാസം.”

 

“അപ്പോൾ ഞാൻ ചതിച്ചാലോ?”

 

“ശ്രീയേട്ടൻ എന്നെ ചതിച്ചാൽ ഞാൻ ചാവും.. അതിന് മുൻപ് ഞാൻ ശ്രീയേട്ടനെ കൊല്ലും. പറ ശ്രീയേട്ടൻ എന്നെ ചതിക്കുമോ?”

 

“ഇല്ല പെണ്ണെ.. ഒരിക്കലും ചതിക്കില്ല. ഒരിക്കലും ഉപേക്ഷിക്കില്ല. എനിക്ക് വേണം ഈ പെണ്ണിനെ ഈ മൊഞ്ചത്തിയെ. ആർക്കും കൊടുക്കില്ല ഞാൻ.”

 

“സത്യം. ”

 

“സത്യം ”

 

ഫിദ വീണ്ടും എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ തിരിച്ചും. അതൊരു തുടക്കം മാത്രം ആയിരുന്നു. ഞാൻ ഫിദയെ കെട്ടിപിടിച്ചു തിരിഞ്ഞു കിടന്നു എന്റെ കാൽ ഫിദയുടെ തുടയുടെ മുകളിൽ വെച്ച് ഞാൻ ഫിദയുടെ മുകളിലായി കിടന്നു പിന്നെ ആ ചുണ്ടുകൾ ഞാൻ നുണയാൻ തുടങ്ങി. ആ പവിഴ ചുണ്ടുകൾ തേൻ പൊഴിച്ചു. ഞാൻ അത് നുണഞ്ഞു കൊണ്ടിരുന്നു .

 

പെട്ടന്ന് ഞാൻ മാറി കിടന്നു.

 

“എന്ത് പറ്റി. എന്താ മാറി കിടന്നത്..?” ഫിദ ചോദിച്ചു.

 

“പെണ്ണെ എനിക്ക് നിന്നെ വേണം എല്ലാ അർത്ഥത്തിലും. പക്ഷെ അത് ഇങ്ങനെ അല്ല. ഈ പെണ്ണിനെ സ്വന്തമാക്കിയിട്ട് ”

 

“ഞാൻ ഇപ്പോഴേ ശ്രീയേട്ടന്റെ സ്വന്തമല്ലേ? അല്ലെന്ന് തോന്നുന്നുണ്ടോ?”

 

“അതേ നീ എന്റെ സ്വാതമാണ്.? പക്ഷെ അത് ഇപ്പോൾ നമുക്ക് മാത്രമല്ലേ അറിയൂ..”

 

“ഇപ്പോൾ നമുക്ക് അത് പോരെ ശ്രീയേട്ടാ.?. ഞാൻ ഒരു ജോലിക്ക് നോക്കുന്നുണ്ട് . അത് കിട്ടിയാൽ ഉടനെ ഞാൻ ഇറങ്ങി വരും . ശ്രീയേട്ടന്റെ പെണ്ണായി. ”

 

ഞാൻ ഫിദയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. എന്റെ കണ്ണ് നിറഞ്ഞിരുന്നു.. ഫിദ അത് കണ്ടു പറഞ്ഞു.

 

“ഇത്രയേ ഉള്ളൂ എന്റെ ശ്രീയേട്ടൻ.. എന്തൊരു പാവമാ.. എന്തിനാ ഈ കണ്ണ് നിറച്ചത്..? ഞാൻ ശ്രീയേട്ടന്റെ അല്ലേ .. താ എനിക്ക് ഇവിടെ ഈ ചുണ്ടിൽ ഉമ്മ താ . നേരത്തെ തന്നത് പോലെ . ”

 

അതും പറഞ്ഞു ഫിദ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു നുണഞ്ഞു. എന്റെ കൈ പിടിച്ചു അവളുടെ മുലയിൽ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“ഇവിടെ പിടിച്ചോ ശ്രീയേട്ടാ … ശ്രീയേട്ടന് ആഗ്രഹം ഇല്ലേ ഇവിടെ പിടിക്കാൻ? ഇതിൽ പിടിച്ചു ഞെക്കാൻ ? ഇനി ഇത് കാണണോ? കണ്ടോ ശ്രീയേട്ടൻ തന്നെ എല്ലാം അഴിച്ചു നോക്കിക്കോ ” അവളുടെ മുലയിൽ തൊട്ട് കാണിച്ചു കൊണ്ട് ഫിദ എന്നോട് പറഞ്ഞു.

 

“മോളെ…” അങ്ങനെ വിളിച്ചുകൊണ്ട് ഞാൻ ഫിദയെ ശക്തിയായി കെട്ടിപിടിച്ചു.

 

ഫിദ എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു.

 

“ഇങ്ങനെ കെട്ടിപ്പിടിച്ചാൽ. ഒരിക്കലേ കെട്ടിപ്പിടിക്കൂ.. ഞാൻ ശ്വാസം മുട്ടി ചത്തുപോകും ശ്രീയേട്ടാ..” ഞാൻ ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ഉമ്മ വെച്ച് നുണഞ്ഞു. അതോടൊപ്പം അവളുടെ മുലയിൽ പതിയെ പിടിച്ചു അമർത്തി

 

“ഐ ലവ് യു ശ്രീയേട്ടാ ഐ ലവ് യു”

 

“ഐ ലവ് യു ടു ഫി”

 

ഞങ്ങൾ ഉമ്മ വെക്കുന്നതോടൊപ്പം രണ്ടു പേരും പരസ്പരം കൈകൾ കൊണ്ട് തഴുകികൊണ്ടിരുന്നു. അവളുടെ മുലയിലും വയറിലും എല്ലാം എന്റെ കൈകൾ കൊണ്ട് തഴുകി. എന്നാൽ അതിൽ കൂടുതൽ ഒന്നും ഞാൻ ചെയ്തില്ല.

 

 

അങ്ങനെ തന്നെ ഞങ്ങൾ ഉറങ്ങി . രാവിലെ അമ്മ വാതിലിനു മുട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്. അപ്പോഴും ഫിദ കുട്ടി എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുകയായിരുന്നു.

 

ഞാൻ ഫിദയെ തട്ടി വിളിച്ചു..

“ഫിദേ മോളെ എഴുനേൽക്ക് … ഫിദേ… അമ്മ അമ്മ വിളിക്കുന്നെന്ന്””

 

“മുത്തേ ഞാൻ കുറച്ചു സമയം കൂടെ ഉറങ്ങട്ടെ.. എന്തിനാ ഇപ്പോഴേ എഴുന്നേൽക്കുന്നത്. ഉമ്മ വിളിച്ചോട്ടെ ഞാൻ എന്റെ മുത്തിന്റെ കൂടെയല്ലേ ഉള്ളത്. .”

Leave a Reply

Your email address will not be published. Required fields are marked *