“അതിന് ഞാൻ ഫോട്ടോ ചോദിച്ചില്ലല്ലോ. ഫിദ അയച്ചു തരാം എന്ന് പറഞ്ഞതല്ലേ?”
“അങ്ങനെ ഏതെങ്കിലും ഒരു പെണ്ണ് ഫോട്ടോ അയച്ചു തരാം എന്ന് പറഞ്ഞാൽ ഉടനെ വേണം എന്ന് പറയാമോ ?. ശരി ഞാൻ ഫോട്ടോ അയച്ചു തന്നാൽ ശ്രീയേട്ടൻ എനിക്കും അയച്ചു തരുമോ?”
“അത് …ഫിദേ… എന്നെ ഫോട്ടോയിൽ കാണാൻ വലിയ ഭംഗി ഒന്നും കാണില്ല. വെറുതെ ആ ഷർട്ടിന്റെ ഭംഗി കൂടെ കളയണോ ? ”
“അങ്ങനെ പറയല്ലേ ശ്രീയേട്ടാ.. ശ്രീയേട്ടൻ ഒരു ഫോട്ടോ എനിക്ക് അയച്ചു താ ഞാൻ നോക്കട്ടെ ശ്രീയേട്ടനെ ഫോട്ടോയിൽ കാണാൻ ഭംഗി ഉണ്ടോ എന്ന്.. പിന്നെ കല്ല്യാണം ആലോചിക്കാൻ ഒന്നും അല്ലല്ലോ.. പ്ലീസ് ഒന്ന് അയച്ചു താ ശ്രീയേട്ടാ. ഞാൻ എന്റെ ഫോട്ടോ ഇപ്പോൾ അയച്ചു തരാം. അവിടെ ഇരിക്കുമ്പോൾ അത് നോക്കി ഇരിക്കാലോ. എന്നാലെങ്കിലും പ്ലീസ് ശ്രീയേട്ടാ ശ്രീയേട്ടന്റെ ഫോട്ടോ അയച്ചു താ ” ഇതെല്ലാം മെസ്സേജ് വഴിയാണ് സംസാരിക്കുന്നത്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കുറച്ചു ഫോട്ടോകൾ എന്റെ ഫോണിൽ വന്നു. ആരേയും മയക്കുന്ന ചിരിയുമായി തട്ടമിട്ട സുന്ദരിയുടെ ഫോട്ടോ. ഫിദയുടെ ഫോട്ടോ. അതിൽ ഒരു ഫോട്ടോ മാത്രം തട്ടം ഇടാത്ത ഫോട്ടോ ആണ്. അതിൽ മുടി മുന്നിലായി അവളുടെ ഒരു മുലയുടെ മുകളിലായി കിടക്കുന്ന ഫോട്ടോ.. അപ്പോഴാണ് ശരിക്കും ആ മുലകളിൽ നോക്കുന്നത്. എന്ത് ഭംഗിയാണ് അവയ്ക്ക്.
ഞാൻ ഓരോ ഫോട്ടോ ആയി മാറി മാറി നോക്കികൊണ്ടിരുന്നു . അവളുടെ സൗന്ദര്യം കൂടിവരുന്നതായി തോന്നി.
“എന്റെ ഫോട്ടോ നോക്കി ഇരിക്കാതെ വേഗം എനിക്ക് ഫോട്ടോ അയച്ചു താ. ”
പുതിയ മെസ്സേജ് വന്നു.
അതിന്റെ കൂടെ ഫോൺ കോളും
.
ഞാൻ ഫോൺ എടുത്തു.
“ഹലോ ശ്രീയേട്ടാ എന്റെ ഫോട്ടോ നോക്കി നിൽക്കാതെ വേഗം ഫോട്ടോ അയച്ചു താ ”
“ഇതുപോലെ ഉള്ള മൊഞ്ചത്തിയുടെ ഫോട്ടോ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകില്ലേ?”
“എന്നിട്ട്! നോക്കി നിന്നിട്ട് ഇഷ്ട്ടപെട്ടോ? കെട്ടാൻ കൊള്ളാവോ? ഇങ്ങനെ നോക്കി നിന്ന് കൊതി പിടിച്ചു ഇരിക്കാതെ ശ്രീയേട്ടന്റെ ഫോട്ടോ വേഗം അയച്ചു താ. ”
” ഇഷ്ട്ടപെട്ടു. പക്ഷെ കൊതിയൊന്നും ഇല്ല. ഫിദ നീ ആള് ഒരു സുന്ദരി തന്നെയാ.. അത് കൊണ്ട് ഈ സുന്ദരിയേ കെട്ടാൻ നല്ല മൊഞ്ചുള്ള പയ്യൻമാർ വരും.”
“എനിക്ക് പയ്യൻമാർ ഒന്നും വേണ്ട. ഒരു പയ്യൻ മതി. ആ പയ്യനെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്. ”
“ആണോ!!! നമുക്കൊന്നും ഭാഗ്യം ഇല്ലല്ലോ. ഇതുപോലെ ഉള്ള സുന്ദരിയേ കിട്ടാൻ ”
“മനസ്സുണ്ടായാൽ കിട്ടും… ശ്രമിച്ചു നോക്കിയാൽ മതി. ശ്രീയേട്ടന് എത്ര സുന്ദരിമാരെ വേണമെങ്കിലും കിട്ടും. ”
“അയ്യോ വേണ്ടേ.. ഞാൻ ഇങ്ങനെ അങ്ങ് കഴിഞ്ഞു പോയിക്കോളാം..”
“അതെന്താ അങ്ങനെ. ആരെങ്കിലും പ്രേമിച്ചു പറ്റിച്ചോ ?”
“ആരെങ്കിലും പ്രേമിച്ചിട്ട് വേണ്ടേ പറ്റിക്കാൻ?”
“ശ്രീയേട്ടന് ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ലേ..? ”
“അങ്ങനെ ചോദിച്ചാൽ ഉണ്ട്. ഒരുപെണ്ണിനോട് തോന്നിയിട്ടിട്ടുണ്ട്. ”
ഫിദയുടെ മനസ്സ് ചെറുതായി മങ്ങി എന്ന് തോന്നുന്നു. ശബ്ദം ഒരു ഇടർച്ച കേൾക്കാം…
“എന്നിട്ട് ” ഫിദ വീണ്ടും ചോദിച്ചു
“എന്നിട്ടെന്താ..? അവർ വേറെ കല്യാണം കഴിച്ചു. ”
” ആണോ? അത് കഷ്ട്ടായല്ലോ? ആരായിരുന്നു അത്. ”
” മഞ്ജു വാര്യർ . സിനിമാ നടിയ. ”
“പോ അവിടുന്ന് . വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാൻ ആയിട്ട് ഇങ്ങനെ ഒരു സാധനം. ”
“ടെൻഷനോ…? എന്തിന്? ഞാൻ മഞ്ജു വാര്യരെ പ്രേമിക്കുന്നതിന് ഫിദക്ക് എന്തിനാ ടെൻഷൻ.”
“കുന്തത്തിന്. പോ പോയി പ്രേമിച്ചോ. അവർ ഇപ്പോൾ ഡിവോഴ്സ് ആയിരിക്കുകയാ. വേഗം ചെന്ന് കെട്ടിക്കോ.”
“അതിന് എന്നെ അവർക്ക് അറിയേണ്ടേ. ? ആ!! ( ഒരു ദീർഘനിശ്വാസം എടുത്ത്) ഇല്ലാത്ത ലോട്ടറിയിൽ ഒന്നാം സമ്മാനം എനിക്ക് അടിക്കട്ടെ എന്നിട്ട് നോകാം.. ”
“എന്റെ ശ്രീയേട്ടാ… ഞാൻ ചോദിച്ച കാര്യം പറ. ഫോട്ടോ എപ്പോൾ തരും.?”
