അവൻ ഉയർന്ന് നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് നാണം തോന്നി. ഞാൻ അവനെ ഒതുക്കി നിർത്താൻ നോക്കി. അവൾ ഷഡ്ഢിയും പാന്റും കയറ്റിയ ശേഷം എന്നെ കെട്ടിപിടിച്ചു. എന്റെ കവിളിൽ ഉമ്മ വെച്ചു.
” നാണമായോ എന്റെ ചെക്കന്…? എന്തിനാ നാണിക്കുന്നത്..? ശരിക്കും ഞാൻ അല്ലേ നാണിക്കേണ്ടത്..? ഇങ്ങനെ ഒരു ചെക്കനെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യം ആണ്. അല്ലെങ്കിൽ ഞാൻ ഇന്ന് മുടന്തി നടന്നേനെ.. ഈ കൊമ്പൻ എന്റെ ഇവിടെ കുത്തിയിറക്കി എന്നെ നശിപ്പിച്ചേനെ.. ” അവളുടെ പൂവിലും എന്റെ കുണ്ണയിലും ചൂണ്ടി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നശിപ്പിക്കാനോ…? എന്താ അങ്ങനെ പറഞ്ഞത്?” ഞാൻ ചോദിച്ചു.
“അങ്ങനെ അല്ലേ പറയുക? ആണും പെണ്ണും ഒന്നിച്ചാൽ പെണ്ണ് പിഴച്ചു, നശിച്ചു എന്നല്ലേ പറയുക. അതും വിവാഹം കഴിയാത്ത പെണ്ണ്. അതുകൊണ്ട് പറഞ്ഞതാ. എന്റെ ചെക്കൻ സങ്കടപെടേണ്ട. ഞാൻ തെറ്റായി ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല.. ” അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു.
എന്നിട്ട് വീണ്ടും ചോദിച്ചു.
“ഇത് മറിച്ചു കളയേണ്ടേ… ഈ മൂത്രം ഇങ്ങനെ ഇവിടെ വെക്കാൻ പറ്റുമോ? ”
“അത് ഞാൻ കുറച്ചു കഴിഞ്ഞു മറിച്ചു കളഞ്ഞോളാം. അതോർത്തു എന്റെ പെണ്ണ് ടെൻഷൻ ആകേണ്ട.”
“എന്നാലും അത് മോശമല്ലേ ശ്രീയേട്ടാ.. ശ്രീയേട്ടനെക്കൊണ്ട് എന്റെ മൂത്രം….” അവൾ പറഞ്ഞു നിർത്തി.
“അതിനെന്താ .. എനിക്ക് ഇതുപോലെ ഒരു അവസ്ഥ ഉണ്ടായാൽ നീ ചെയ്യില്ലേ? പിന്നെ എന്താ..? ”
“എന്നാലും എനിക്ക് എന്തോ പോലെ ശ്രീയേട്ടാ.. ”
“ഒരു എന്നാലും വേണ്ട നമ്മൾ ഒന്നല്ലേ.. അല്ലെങ്കിൽ രാത്രിയിൽ മോൾ ഇവിടെ വരുമായിരുന്നോ? അതും ഒറ്റയ്ക്ക് . എന്നിട്ടോ എന്റെ കൂടെ കിടന്നില്ലേ ? നമ്മൾ കെട്ടിപിടിച്ചു ഉമ്മ വെച്ചില്ലേ? അത്രയൊന്നും ഇല്ലല്ലോ ഇത്. ”
” എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ട ശ്രീയേട്ടാ. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരിക്കലും ശ്രീയേട്ടനെ ഞാൻ വിഷമിപ്പിക്കില്ലായിരുന്നു. ”
“അതുകൊണ്ട് എന്താ പ്രശ്നം. അതുകൊണ്ട് എനിക്ക് നല്ലൊരു കണി കാണാൻ പറ്റിയില്ലേ?”
“ആ കണി ഞാൻ എന്നും കാണിച്ചു തരാം എന്നെ കെട്ടി കഴിഞ്ഞാൽ. ഇതിലും കൂടുതൽ കണി ഞാൻ കാണിച്ചു തരും എന്റെ ശ്രീയേട്ടന് . പക്ഷെ ഇനി ഞാൻ എപ്പോഴാ പോകുന്നേ? ഇപ്പോൾ തന്നെ വീട്ടിൽ ഇപ്പോൾ അന്വേഷിക്കുന്നുണ്ടാകും”
“അതിന് വഴിയുണ്ട്.. ഉമ്മയെ വിളിച്ചു പറ. മൂത്തുമ്മ രാവിലെ വിളിച്ചു വേഗം വരാൻ പറഞ്ഞത് കൊണ്ട്. മൂത്തുമ്മയുടെ വീട്ടിൽ വന്നെന്ന്. ഉമ്മ ഒരിക്കലും മൂത്തുമ്മയെ വിളിച്ചു ചോദിക്കാൻ പോകുന്നില്ല. എന്നിട്ട് കുറച്ചു കഴിഞ്ഞു മൂത്തുമ്മയുടെ വീട്ടിലേക്ക് പോകാം. ”
“അതുവരെയോ? അതുവരെ എന്ത് ചെയ്യും. അമ്മ ഇങ്ങോട്ട് വന്നാലോ?”
“ഇല്ല അമ്മ ഇങ്ങോട്ട് വരില്ല. അമ്മയ്ക്ക് ഇന്ന് വേഗം പോകണം. അമ്മ പറഞ്ഞു. വാ നമുക്ക് കുറച്ചു സമയം കെട്ടിപിടിച്ചു കിടക്കാം.”
“കിടന്നിട്ട്.. കിടന്നിട്ട് എന്നെ എന്തെങ്കിലും ചെയ്യുമോ? ”
“ആ ചെയ്യും.. എന്റെ കുഞ്ഞുങ്ങളുടെ അമ്മയാക്കാൻ ഈ വയറു ഞാൻ വീർപ്പിക്കും. ”
“എന്നാൽ അത് നല്ലൊരു കാര്യം ആണ്.. എന്നാൽ എന്നെ വീട്ടിൽ നിന്നും ഇറക്കി വിടും. അപ്പോൾ എനിക്ക് ശ്രീയേട്ടന്റെ പെണ്ണായി ശ്രീയേട്ടന്റെ കൂടെ ജീവിക്കാം… എന്താ ഒരു കൈ നോക്കുന്നോ?”
“പിന്നെന്താ നമുക്ക് നോക്കാം.. ഇനി അതിന്റെ ഒരു കുറവ് വേണ്ട. ”
തുടരും…
തുടരണോ…..
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
കുറച്ചായി മനസ്സിൽ തോന്നിയ ചെറിയ ഒരു കഥയാണ് ഇത്. കൂടുതൽ ഭാഗങ്ങൾ ഒന്നും കാണില്ല. ഇഷ്ട്ടം ആയാൽ അറിയിക്കുക.
എഴുതാൻ സമയം കിട്ടുന്നതിന് അനുസരിച്ചു കഥ തുടരുന്നതാണ്.
എനിക്കറിയാം നിങ്ങൾ ആഗ്രഹിക്കുന്ന പല കഥകളും പാതി വഴിയിൽ ആണ്. അതിനിടയിൽ ആണ് ഇങ്ങനെ ഒരു പുതിയ കഥ കൂടെ.. എല്ലാം ശരിയാക്കാം. ഓരോന്നായി എല്ലാം എഴുതി തീർക്കും.
