“അതിനെന്താ കിടന്നോ കെട്ടിപിടിച്ചു തന്നെ കിടന്നോ..അങ്ങനെ കിടക്കുമ്പോൾ എന്റെ കൈയും കാലും ഫിദയുടെ മേത്തു തട്ടിയെന്ന് വരും. പ്രശ്നം ഇല്ലല്ലോ??”
“ഇല്ല.. ഒരിക്കലും ഇല്ല. കൈയോ കാലോ ഇനി വേണമെങ്കിൽ ചുണ്ടോ തട്ടിക്കോട്ടെ. എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നായാലും ഞാൻ ശ്രീയേട്ടന്റെ അല്ലേ? എന്ന് കരുതി മറ്റെന്തെങ്കിലും എടുത്തു തട്ടിക്കാൻ നോക്കിയാൽ നേരം വെളുത്താലും ഞാൻ പോകില്ല. ഇവിടെ ശ്രീയേട്ടന്റെ ഭാര്യയായി കഴിയും. ”
“ആണോ? എന്നാൽ ഇവിടെ കഴിയാം നമുക്ക് ഒരുമിച്ചു. ഭാര്യയും ഭർത്താവും ആയി.. എന്താ..? ”
“എനിക്ക് സമ്മതം ആണ്. അതിന് എന്റെ ശ്രീയേട്ടന് ധൈര്യം ഉണ്ടോ? എന്നെ ഒരു മിന്നുകെട്ടി ശ്രീയേട്ടന്റെ ഭാര്യയാക്കി കൂടെ പൊറുപ്പിക്കാൻ..?”
“ഉം… എനിക്ക് ധൈര്യം ഉണ്ട്.. ഇത് എന്റെ പെണ്ണാ.. ഈ പെണ്ണിന് എന്നെ ഇഷ്ട്ടമാ എനിക്ക് ഈ പെണ്ണിനേയും വേറെ എന്ത് ധൈര്യമാ വേണ്ടത്.”
“പിന്നെ ഒരു ധൈര്യശാലി.. കയറി കിടക്ക് അങ്ങോട്ട്. കുറച്ചു സമയം ഞാൻ എന്റെ ശ്രീയേട്ടന്റെ കൂടെ കിടന്നിട്ട് ഞാൻ പോകും. ഒരു ദിവസം ഞാൻ വരും എല്ലാം ഉപേക്ഷിച്ചു എന്റെ ശ്രീയേട്ടന്റെ മാത്രമായി . അന്ന് ഈ പറഞ്ഞ ധൈര്യം കാണിച്ചാൽ മതി.”
അതും പറഞ്ഞു ഫിദ കട്ടിലിൽ കയറി കിടന്നു. ഞാനും കൂടെ കയറി കിടന്നു. എന്നിട്ട് ഞാൻ ചോദിച്ചു.
“ആരും കണ്ടില്ലെന്ന് ഉറപ്പാണോ? ആരെങ്കിലും അന്വേഷിച്ചു വരുമോ ? ഇക്കാക്കയോ മറ്റോ? ”
“ആരെങ്കിലും വന്നാൽ മതിയായിരുന്നു. എന്നാൽ ഇന്ന് മുതലേ എനിക്ക് എന്റെ ശ്രീയേട്ടന്റെ ഭാര്യയായി കഴിയാലോ?”
“എന്നിട്ട് വേണം അവർ എന്റെ കാല് തല്ലി ഒടിക്കാൻ..”
“അങ്ങനെ ശ്രീയേട്ടന്റെ ഒരു രോമത്തിൽ തൊടണമെങ്കിൽ അവർക്ക് ആദ്യം എന്നെ കൊല്ലേണ്ടി വരും.”
“അതിന് ഞാൻ അനുവദിക്കുമോ.. നീ എന്റെ പെണ്ണാ. നിന്നെ തൊടാൻ ഞാൻ സമ്മതിക്കുമോ.? എന്റെ പെണ്ണിനെ തൊട്ടാൽ തൊട്ടവന്റെ കഴുത്തിൽ ഞാൻ കത്തി വെക്കും. ”
“അങ്ങനെ നമ്മളെ എന്തെങ്കിലും ചെയ്താൽ അവരെ മൂത്തുമ്മ വെറുതെ വിടില്ല.. മൂത്തുമ്മയ്ക്ക് എന്നെക്കാളും ഇഷ്ട്ടം എന്റെ ശ്രീയേട്ടനെയാ.. ” അതും പറഞ്ഞു ഫിദ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. ഇത്രയും സുന്ദരിയായ ഒരു പെണ്ണ്. അതും തന്നെ ഇങ്ങോട്ട് കയറി പ്രേമിക്കുന്ന പെണ്ണ്. രാത്രിയിൽ ആരും കാണാതെ എന്റെ മുറിയിൽ വന്നു എന്നെ കെട്ടിപിടിച്ചു കിടക്കുന്ന പെണ്ണ്. ഇത്രയും അടുത്ത് ഇങ്ങനെ കിട്ടിയിട്ടും ഞാൻ അവളെ തൊട്ട് പോലും നോക്കിയില്ലെങ്കിൽ അവൾ ഞാൻ ഒരു ആണ് അല്ലെന്ന് കരുതുമോ? എന്റെ കൈ കിടന്നു തരിക്കാൻ തുടങ്ങി . ഫിദയെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി. പിന്നേയും എന്തൊക്കെയോ ചെയ്യാൻ തോന്നി.. ഞാൻ പതിയെ ഒരു കൈയെടുത്തു ഫിദയുടെ പുറത്ത് വെച്ചു. അവൾക്ക് അനക്കമൊന്നും ഇല്ല അത് എനിക്ക് കൂടുതൽ ധൈര്യം തന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു.
കുറച്ചു കഴിഞ്ഞു ഫിദ പറഞ്ഞു.
“‘ശ്രീയേട്ടാ…. ശ്രീയേട്ടന് ഞാൻ ശ്രീയേട്ടന്റെ പെണ്ണാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എനിക്ക് ഉമ്മയൊക്കെ തരാം കേട്ടോ.. ഇനി എന്തേലും ചെയ്യണം എന്നുണ്ടെങ്കിൽ അതും ആവാം . അന്ന് എന്റെ വയറിൽ തൊട്ടില്ലേ അമർത്തിയില്ലേ അതുപോലെയൊക്കെ ചെയ്‌തോ.”
ഞാൻ അവളുടെ വയറിലൂടെ കൈയിട്ട് പിടിച്ചു. അവൾ എന്റെ കൈയുടെ മേലെ അവളുടെ കൈവെച്ചു.. എന്നിട്ട് പറഞ്ഞു.
” എന്നിട്ടും അന്ന് എനിക്ക് സമ്മാനമായി തരാം എന്ന് പറഞ്ഞ ഉമ്മ തന്നില്ലല്ലോ?”
“എന്നാൽ ഇപ്പോൾ ആ സമ്മാനം തരാം . എത്ര വേണമെങ്കിലും തരാം. ” അവൾ പറഞ്ഞു എന്നിട്ട് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു കുറച്ചു സമയം എടുത്തു എന്റെ ചുണ്ടിൽ നിന്നും അവളുടെ ചുണ്ട് എടുക്കാൻ..
“മതിയോ ഇനിയും വേണോ?” അവൾ ചോദിച്ചു.
