“ഫിദേ…ഫിദേ അമ്മ അമ്മ ” ഞാൻ കുറച്ചു ശക്തിയിൽ വിളിച്ചു. ഫിദ ഞെട്ടി എഴുന്നേറ്റു.
“എന്റുമ്മോ… സമയം ഒരുപാടായോ.. ശ്രീയേട്ടാ.? ” അവൾ ഞെട്ടി എഴുനേറ്റ് ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
“എടാ… ശ്രീ… എഴുനേൽക്ക്.. കുറേ സമയം ആയി വിളിക്കുന്നു.” അമ്മ വാതിലിൽ മുട്ടികൊണ്ട് പറഞ്ഞു.
“ആ അമ്മേ എന്താ ? ”
ഞാൻ ഉച്ചത്തിൽ ചോദിച്ചു.
“ഡാ ഗ്യാസ് തീർന്നു. നീ എഴുനേറ്റ് അതൊന്നു മാറ്റിത്താ..”
“ആ അമ്മ നടന്നോ ഞാൻ വന്നേക്കാം..” ഞാൻ പറഞ്ഞു.
“ശ്രീയേട്ടാ… ഇനിയിപ്പോൾ എന്താ ചെയ്യുക… ഞാൻ എങ്ങനെയാ ഇപ്പോൾ വീട്ടിൽ പോകുക.” ഫിദ ചോദിച്ചു.
ഞാൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. അമ്മ അവിടെ നിന്ന് പോയെന്ന് തോന്നിയപ്പോൾ ഞാൻ ഫിദയോട് പറഞ്ഞു.
“എന്റെ മോള് ഇവിടെ കിടക്ക്. ഞാൻ വേഗം വരാം..”
“വേറെ ആരെങ്കിലും വന്നാലോ.. എനിക്ക് മൂത്രം ഒഴിക്കണം.. മുട്ടിയിട്ട് വയ്യ. ശ്രീയേട്ടാ”
എന്റെ റൂം അറ്റാച്ചിട് ബാത്രൂം ആയിരുന്നില്ല. അതുകൊണ്ട് പുറത്ത് പോകാതെ ഒന്നും ചെയ്യാനും പറ്റില്ല. ഞാൻ പറഞ്ഞു.
“മോള് കുറച്ചു സമയം പിടിച്ചു നിൽക്ക് . ഞാൻ വഴിയുണ്ടാക്കാം..”
“എന്ത് വഴി ? ”
“നോക്കട്ടെ.. ഞാൻ വേഗം വരാം. ഇനിയും പോയില്ലെങ്കിൽ അമ്മ വീണ്ടും വരും. എന്റെ മോള് ഈ പുതപ്പൊക്കെ മൂടി പുതച്ചു കിടന്നോ… അതേ എന്റെ കിടക്ക നാറ്റിച്ചു വെക്കല്ലേ..? എനിക്ക് ഇനിയും കിടന്നു ഉറങ്ങാൻ ഉള്ളതാ..”
“സാരമില്ല ഞാൻ മുള്ളിയതിന്റെ മേലെ കിടന്നു ഉറങ്ങിയാൽ മതി. നിന്നു കിന്നാരം പറയാതെ വേഗം പോയി വാ..”
ഞാൻ വാതിൽ തുറന്നു പുറത്തേക്ക് നോക്കി. ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വേഗം പുറത്ത് ഇറങ്ങി. അടുക്കളയിൽ പോയി . അപ്പോഴേക്കും അമ്മ ഗ്യാസ് എടുത്തു വെച്ചിരുന്നു. അതിൽ കണക്റ്റ് ചെയ്യുകയേ വേണ്ടു. അത് ചെയ്യാൻ അമ്മയ്ക്ക് പേടി ആയിരുന്നു. ഞാൻ വേഗം ഗ്യാസ് കണക്റ്റ് ചെയ്തു കൊടുത്തു.
“അച്ഛൻ എവിടെ അമ്മേ..?” ഞാൻ അമ്മയോട് ചോദിച്ചു.
“അച്ഛൻ ഇന്ന് നേരത്തെ പോയി. എന്താണെന്ന് അറിയില്ല. രാവിലെ ഫോൺ വന്നു . വേഗം പോവുകയും ചെയ്തു. ”
“ആണോ ? ഇന്നെന്താ രാവിലെ സ്പെഷ്യൽ?”
“ഇഡ്ഡലിയും സാമ്പാറും.. നിനക്ക് ഇഡ്ഡലി വലിയ ഇഷ്ട്ടം ആണല്ലോ..? എനിക്കും ഇന്ന് നേരത്തെ പോകണം. ഇന്നലെ ബാങ്കിൽ പോകാൻ പറ്റിയില്ല. ഇന്ന് ആദ്യം ബാങ്കിൽ പോകണം. ഉച്ചയ്ക്ക് അമ്മ വേഗം വരാം. എന്നിട്ട് വേറെ എന്തെങ്കിലും കൂടെ ഉണ്ടാക്കി തരാം. പോരെ ? ചോറും സാമ്പാറും അല്ലാതെ വേറൊന്നും ഉണ്ടാക്കിയില്ല. അല്ലെങ്കിൽ നീ തന്നെ എന്തെങ്കിലും ഉണ്ടാക്കിക്കോ..”
“നോക്കാം… “എന്ന് പറഞ്ഞു ഞാൻ തിരിച്ചു റൂമിലേക്ക് നടന്നു.
ഞാൻ റൂമിൽ കയറിയപ്പോൾ ഫിദയെ കട്ടിലിൽ കണ്ടില്ല. ഞാൻ പുതപ്പിൽ തപ്പി നോക്കി. ഇല്ല. ഇവൾ ഇറങ്ങി പോയോ.? പോകുമ്പോൾ ആരെങ്കിലും കണ്ടോ.. ഞാൻ ഒരു ബെയ്‌സിൻ എടുത്തു കൊണ്ടാണ് റൂമിലേക്ക് പോയത്. ബെയ്‌സിൻ എന്ന പറഞ്ഞാൽ ഒരു വട്ട പാത്രം. വായ വീതിയുള്ള പാത്രം.
ഞാൻ കട്ടിലിന്റെ അടിയിൽ നോക്കി. അതാ അവിടെ ചുരുണ്ടു കൂടി കിടക്കുന്നു എന്റെ ഫിദ കുട്ടി.
ഞാൻ അവളെ നോക്കി ചിരിച്ചു. എന്നിട്ട് അവളെ പുറത്തേക്ക് വിളിച്ചു. അവൾ പുറത്തേക്ക് വന്നു.
“എന്തിനാ ഇതിന്റെ അടിയിൽ കയറി കിടന്നത്.?”
“അത് ആരെങ്കിലും പെട്ടന്ന് വന്നാൽ എന്നെ കാണാതിരിക്കാൻ.. ”
അവളുടെ മുടിയിലും ഡ്രെസ്സിലും പൊടി പറ്റിയിരുന്നു. ഞാൻ അത് തട്ടി കൊടുത്തു അവളുടെ കുണ്ടിയിലും പുറത്തും അര ഭാഗത്തും എല്ലാം പറ്റി പിടിച്ചു നിന്ന പൊടി ഞാൻ തട്ടി കളഞ്ഞു. എന്നിട്ട് ആ പാത്രം അവളുടെ നേരെ നീട്ടിയിട്ട് പറഞ്ഞു.
“പണ്ട് എനിക്ക് ഒരാവശ്യം വന്നപ്പോൾ ഉപയോഗിച്ചതാ.
.തല്ക്കാലം ഇതിൽ കാര്യം നടത്ത്. ഞാൻ എടുത്തു പുറത്ത് കൊണ്ട് പോയി ഒഴിച്ചു കളഞ്ഞോളാം.”
