ഞാനൊരു ആന്തലോടെ ചോദിച്ചു. എൻ്റെ ഭാവം കാര്യമറിയാതെയാണെങ്കിലും അതേപോലെ മേമയിലേക്കും പടർന്നു…!
“പുലർച്ചെ….അറ്റാക്കാ…! ഹോസ്‌പിറ്റലിൽ കൊണ്ടുപോയിരുന്നു..ഇപ്പൊ ഇത്തിരി മുമ്പ് സൈനു ആന്റി വിളിച്ചു പറഞ്ഞു പോയീന്ന്… കഷ്‌ടായിപ്പോയി.!”
അമ്മ ഒന്ന് നെടുവീർപ്പിട്ടു…!
എന്റെ മനസ്സിൽ ആൻമേരിയുടെ മുഖം തെളിഞ്ഞു. അവൾക്ക് ആകെ പേടിയുള്ളതു അവളുടെ അപ്പനെ മാത്രമായിരുന്നു. അങ്ങേര് തട്ടിപ്പോയ സ്ഥിതിയ്ക്ക് അവളിനി അലാറം വച്ച് ഓരോരുത്തന്മാരെക്കൊണ്ട് നക്കിപ്പിക്കും…!
ഡോമിനിക് എന്ന് പറഞ്ഞത് ഡോക്യുമെൻ്റ് എന്ന് കേട്ട മേമ ജിജ്ഞാസ അടക്കാനാവാതെ എന്നിൽ തന്നെ കണ്ണുകൾ തറച്ചു നില്പാണ്. കാര്യമെന്താണെന്ന് മനസ്സിലാവാത്തതിന്റെ ഉത്കണ്ഠയിലാണെന്ന് മുഖം കണ്ടാലറിയാം…!
“ഞങ്ങളുടെ താഴത്തെ കൊട്ടേഴ്‌സിലെ ഒരങ്കിൾ തട്ടിപ്പോയി…!”
അവർ ഒന്ന് റിലാക്സായിക്കോട്ടേ എന്ന് കരുതി ഞാൻ വേഗം കാര്യം പറഞ്ഞു. പേടിച്ചപോലൊന്നുമില്ലെന്നു മനസ്സിലായതോടെ അവർക്ക് ആശ്വാസമായി…!
“ഡാ അങ്ങനൊന്നും പറയാതെ…”!!
മേമയോട് പറഞ്ഞത് ഫോണിലൂടെ കേട്ട അമ്മ ശാസിച്ചു..!
“…ഇങ്ങനൊരു സമയമായതുകൊണ്ട് ബോഡി അധികനേരമൊന്നും വെക്കില്ല…വൈകുന്നേരം തന്നെ എടുക്കും. എന്തായാലും നീയൊന്നു വന്നേച്ചു പോ…നിന്റെ ഫ്രണ്ടിന്റെ അപ്പൻ കൂടെയല്ലേ..!”
ആ നിർദ്ദേശം എനിക്കത്ര നല്ലതായി തോന്നിയില്ല. പോയാൽ എന്തായാലും ഒന്ന് രണ്ടു ദിവസം നിക്കേണ്ടി വരും..മിഥു വിടില്ല…!
രണ്ട് ദിവസമൊക്കെ മേമയെ വിട്ടുനിൽക്കേണ്ടി വരുന്നത് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. ആ സവിധം എന്നെ. അത്രയേറെ അടിമയാക്കിക്കഴിഞ്ഞിരുന്നു…!
“വരണോ…?!!”
ഞാനൊരു ഇച്ഛാഭംഗത്തോടെ മുഖം ചുളിച്ചു…!
“വന്നില്ലേൽ ആൻമേരി എന്ത് കരുതും.. മോശല്ലേ..! നീ എന്തായാലും വാ… ഞാൻ ദാ..ഇപ്പൊ ഓഫീസിന്നു വന്നു കയറിയതേയുള്ളൂ.
മിഥുവൊക്കെ അവിടാ ഉള്ളത്..!”
അമ്മ നിർബന്ധം പറഞ്ഞ് ഫോൺ കട്ട് ചെയ്തു…!
ആകെ മൂഞ്ചിപ്പോയ അവസ്ഥയിലായി ഞാൻ. ആ ഒരു വൈക്ലബ്യം എൻ്റെ മുഖത്തും പരന്നതു കണ്ട മേമ നെറ്റി ചുളിച്ചു…!
“എന്തേ…എന്ത് പറ്റി..?!”
ഞാനാ മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു. അതവരിൽ എന്തോ ഒരു സംശയം ജനിപ്പിച്ചു.
“പോണം …!!”
ഞാൻ ഒറ്റ വാക്കിൽ കാര്യം അവതരിപ്പിച്ചു…!
അതവർ പ്രതീക്ഷിച്ചിരുന്നതായിരുന്നു. എന്നിട്ടും ആ മുഖം ഒരു നിമിഷം ഒന്ന് മങ്ങി. എന്നാൽ എനിക്കത് മനസ്സിലാവാതിരിക്കാൻ വേണ്ടിയാവണം പെട്ടെന്ന് സാധാരണപോലെ വച്ചു. തന്നെ മുഖം..!
“അതിനെന്താ പോയി വാ..ഞാൻ പെട്ടെന്ന് ഭക്ഷണം റെഡിയാക്കാം..!”
മേമ വേഗം അടുക്കളയിലേക്ക് നടക്കാനൊരുങ്ങി…!
“വേണ്ട…സമയമില്ല. പിന്നെ.. കോവിഡായതുകൊണ്ട് ബോഡി പെട്ടെന്നെടുക്കും.
അപ്പോഴേക്കും എത്തണംന്നാ അമ്മ പറഞ്ഞത്..!”
“അവിടെ ചെന്നാ എപ്പോ കഴിക്കാനാ…ഒന്നാമതേ കുറെ കഷ്‌ടപ്പെട്ടതല്ലേ…”
“ഹേയ്…ഞാൻ ടൌണിന്നു കഴിച്ചിട്ടേ കോട്ടേഴ്‌സിലേക്ക് പോകൂ..”..!!
ഞാനൊരു ചിരി വരുത്തി…!
“എന്താ..എന്താ പ്രശ്നം..?!”
അമ്മാച്ചൻ അങ്കലാപ്പോടെ എന്നെ നോക്കി. ഞങ്ങളുടെ സംസാരമൊക്കെ കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് മൂപ്പര് മനസ്സിലാക്കിയിരുന്നു…!
ഞാൻ പെട്ടെന്ന് മേമയെ നോക്കി…!
“അതൊന്നു പറഞ്ഞു കൊടുത്തേക്ക്… ഞാൻ ഒന്ന് കുളിച്ചു വരാം..!”
ശേഷം വേഗം അടുക്കളയിലൂടെ പുറത്തിറങ്ങി. ബാത്ത്റൂമിനുനേരെ നടക്കുമ്പോൾ പിന്നിൽ മേമ ഉച്ചത്തിൽ വിശദീകരണം കൊടുക്കുന്നത് കേൾക്കാമായിരുന്നു…!
മേമയുടെ സോപ്പ് തേച്ച് കുളിക്കുമ്പോൾ ഒരു കുളിരൊക്കെ തോന്നിയെങ്കിലും രണ്ടു ദിവസം കാണാതിരിക്കുന്ന കാര്യമോർത്തപ്പോൾ മനസ്സ് വല്ലാതെ തണുത്തുപോയി. ആ മൈരന് മരിക്കാൻ കണ്ട സമയം..!
കുളി കഴിഞ്ഞു ചെല്ലുമ്പോൾ ഹാളിലും അടുക്കളയിലും മേമയെ കണ്ടില്ല. മുറിയിൽ ചെന്ന് ഡ്രസ്സ് മാറിക്കൊണ്ടിരിക്കെ അവർ അങ്ങോട്ട് വന്നു…!
ജീൻസ് വലിച്ചു കയറ്റി ടീഷർട്ട് എടുക്കാനൊരുങ്ങുകയായിരുന്നു ഞാൻ. വാതിൽ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ അവർ അകത്തേക്ക് കടക്കുകയായിരുന്നു…!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു