ഹേമലത എന്റെ മേമ – 11 66അടിപൊളി  

“ഡാ ഡ്രസ്സ് പുളിയും.. വിട്..!”!!

വളകിലുക്കം പോലൊരു ചിരിയോടെ അവരെൻ്റെ നെഞ്ചിൽ കിടന്നു പിടഞ്ഞു. ആ ക്ഷണം ഞാനാ പഞ്ഞിക്കവിളിൽ ചുണ്ടുകൾ ആഞ്ഞമർത്തി. രണ്ടു ദിവസം കാണാതിരിക്കുന്നതിൻ്റെ പലിശയടക്കം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ ഉമ്മ…!

അതിലവർ ശരിക്കും വീണു. പെട്ടെന്നൊരു വിധേയത്വം കൈവന്നപോലെ ആ പിടയൽ നിന്നു. എന്നാലത് ഒന്നോ രണ്ടോ നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. സുഖാലസ്യത്തിൽ മയങ്ങി എന്റെ ശ്രദ്ധയൊന്നു പാളിയ നേരം നോക്കി പെട്ടെന്നവർ കുതറി മാറിക്കളഞ്ഞു…!

“മതി മതി…ഏതു നേരവും ഇത് തന്നെ പണി.. വേഗം പോകാൻ നോക്ക്..!!”

അമർത്തിപ്പിടിച്ച ഒരു ചിരിയോടെ അവരെൻ്റെ കയ്യകലത്തിൽ നിന്ന് മാറി നിന്നു…!

എന്റെ മുഖത്തൊരു നിരാശ പടർന്നു…!

“ഒന്നും ആയില്ല..!!”

ഞാനാ മുഖത്തേക്ക് നോക്കി പരിതപിച്ചു…!

“അത്രയൊക്കെ ആയാ മതി..! ഈയിടെയായി കുറുമ്പ് നല്ലപോലെ കൂടുന്നുണ്ട് നിനക്ക്..!”

“ഇതിനൊന്നും റേഷൻ കണക്ക് വെക്കല്ലേ മേമേ..! മോശാണ്…!”

ഞാൻ ഒരിത്തിരി അടുത്തേക്ക് നീങ്ങി. അതിനനുസരിച്ച് അവരും പിന്നോട്ടു മാറി…!

“ആ മോശം ഞാനങ്ങു സഹിച്ചു. വടി എടുക്കുന്നതിലും ഭേദമല്ലേ…”!!

കിടക്കയിൽ നിന്നും ടീഷർട്ട് എടുത്ത് എൻ്റെ ദേഹത്തേക്കിട്ട് അവർ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു..!

ഒരു പുഞ്ചിരിക്കുള്ളിലും പരിധി വിട്ടുള്ള കളികളൊന്നും വേണ്ട എന്നൊരു ഭാവം ആ വാക്കുകളിലും മുഖത്തും തെളിഞ്ഞു നിന്നിരുന്നു…!

എന്നാൽ അതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല.രണ്ടു ദിവസം

മുമ്പുള്ള ആ രാത്രിയിൽ സംഭവിച്ചുപോയ പെരുംനഷ്ടം എന്നെ ഒരുപാട് പഠിപ്പിച്ചിരുന്നു. ഈ സർപ്പസൗന്ദര്യത്തിനു മുന്നിൽ പതറിപ്പോയിരുന്ന നാളുകൾ പിന്നിലെങ്ങോ മറഞ്ഞു കഴിഞ്ഞു. പൂവിനുള്ളിൽ ഒളിഞ്ഞു കിടന്ന ലാർവയിൽ നിന്നും ഫലത്തിനുള്ളിലെ പുഴുവായി രൂപാന്തരം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.. തേന്മധുരമിറ്റുന്ന ഈ മാമ്പഴത്തിന്റെ മാംസളതയേ രുചിക്കാൻ ഒരു പുറന്തോടകലം കൂടെയേ പിന്നിടാനുള്ളൂ…!

“വേഗം മാറ്റി വാ, ഞാൻ താഴെണ്ടാവും…പന്ത്രണ്ടിന് ഒരു എക്സ്‌പ്രസ്സ് ഉണ്ട്. അതാവുമ്പോ പെട്ടെന്ന് എത്താം..!”!!

മേമ മുറിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ പറഞ്ഞു…!

കോണിയിറങ്ങി മറയുന്നതുവരെ നോക്കി നിന്ന ശേഷം ഞാൻ വേഗം ടീഷർട്ട് എടുത്തിട്ടു…!

അഞ്ചു മിനുട്ടിനുള്ളിൽ ഒരുക്കം കഴിഞ്ഞു താഴെയെത്തി. മേമ സ്കൂട്ടറിൽ എന്നെയും കാത്ത് ഇരിപ്പുണ്ട്…!

അച്ചനും അമ്മയും ഉമ്മറത്തുണ്ട്. കാര്യങ്ങളെല്ലാം മേമ വിശദീകരിച്ചു കൊടുത്തിരുന്നതിനാൽ എനിക്കൊരു വലിയ കഷ്ടപ്പാട് കുറഞ്ഞു കിട്ടി…!

“നീ വരുമ്പോ കൊറച്ച് വർത്തായി കൊണ്ടോരണം..കേട്ടോ..!”!!

അമ്മാച്ചന്റെ മുഖത്ത് അത് പറയുമ്പോൾ ഒരു നിലാവ് അതേപോലെ തെളിഞ്ഞു നിന്നിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി…!

കായ വറുത്തത്’ എന്ന് വെടിപ്പായി പറയാൻ രണ്ടുപേർക്കും ഇപ്പോഴും വലിയ മടിയാണ്. ‘വർത്തായി’ അങ്ങനെ വരൂ… ശരിയാ വായയ്ക്ക് പണി കുറയും.!!

“നീ വേറൊന്നും എടുക്കുന്നില്ലേ..?”

വണ്ടി സ്റ്റാർട്ട് ചെയ്‌തുകൊണ്ട് മേമ ചോദിച്ചു…!

“എന്തിന്…! ഒരലമാര നിറച്ചും ഡ്രെസ്സുണ്ടവിടെ..!”

ഞാൻ മേമയുടെ പിന്നിലായി കയറിയിരുന്നു…!

വണ്ടി നീങ്ങിത്തുടങ്ങി…!

ആദ്യമായാണ് മേമയുടെ പിന്നിൽ ഇങ്ങനെയിരിക്കുന്നത്. ഒരുപാട് ആസ്വാദ്യകരമാകാവുന്ന ഒരു യാത്ര..! എന്നാൽ എന്തോ എനിക്കത് വേണ്ട രീതിയിൽ ആസ്വദിക്കാൻ പറ്റുന്നില്ല. ഇനി രണ്ടു ദിവസം കൂടെ കഴിയാതെ മേമയെ കാണാൻ പറ്റില്ലല്ലോ എന്ന വിഷമം ആ നിമിഷം മുതൽ എന്നെ ശരിക്കും ആകാശച്ചുഴിയിലെന്നപോലെ ഇളക്കി മറിക്കാൻ തുടങ്ങി…!

അടങ്ങാത്ത മോഹവും അതിനുള്ള അനുവാദവുമുണ്ടായിരുന്നിട്ടും എനിക്കാ ശരീരത്തിലേക്ക് പറ്റിച്ചേർന്നിരിക്കാൻ കഴിയുന്നില്ല…!

മേമ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അതിനൊക്കെ ഒരു യാന്ത്രികമായ മൂളൽ മാത്രമേ എന്നിൽ നിന്നും പുറത്തു വന്നുള്ളൂ…!

5 Comments

Add a Comment
  1. വ്യോമകേശൻ
    ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.

  2. Waiting aayirunnu broo.
    Next part pettannu varum ennu pratheekshikunnu

  3. Bro waiting for the next part for long days. Pls

  4. Hi Bro Waiting long for next part. One month over after you posted part 11

  5. ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു

Leave a Reply

Your email address will not be published. Required fields are marked *