“മേമയ്ക്ക് വിഷമമായോ..?”!!
ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…!
അവർ വീണ്ടും എൻ്റെ നേരെ മുഖം തിരിച്ചു…!
“പോടാ..എന്തിനു..!”!!
ആ മുഖത്ത് പഴയ പ്രസാദം തിരിച്ചു വന്നിരുന്നു…!
“…ആട്ടെ..എന്താ നിനക്കിപ്പോ പെട്ടന്നങ്ങനെ തോന്നാൻ..??!”!!
ആ ചുണ്ടിലൊരു കുസൃതിച്ചിരി തെളിഞ്ഞു….!
ഞാൻ വേഗം തലയിണയിലേക്ക് അല്പം കയറിക്കിടന്നു. ശേഷം കൈമുട്ട് തലയിണയിൽ കുത്തി തല ഉയർത്തി കൈപ്പത്തി സപ്പോർട്ടായി വച്ചുകൊണ്ട് പൊങ്ങിക്കിടന്നു….!
ആ കിടപ്പ് എനിക്ക് വളരെ കംഫർട്ട് ആയിരുന്നു. ഇപ്പൊ മേമയുടെ മുഖം മുഴുവനായും കാണാം. മേമയ്ക്കും അത് വളരെ സൌകര്യപ്രദമായിരുന്നു. എൻ്റെ മുഖം അല്പം ഉയരത്തിലായതിനാൽ ഇപ്പൊ തല ഒരു പൊടിയ്ക്കു ചെരിച്ചാൽ മതിയാവും…!
“ദേ..ശരീരം മൊത്തം പുറത്തായി… തണുപ്പ് കൊണ്ട് മരവിച്ചു പോകും..!!”
മേമ ബ്ലാങ്കറ്റ് വലിച്ച് എൻ്റെ ദേഹം മുടി,…!
“ഇതിന്റെയൊന്നും ഒരാവശ്യവുമില്ല… മേമ അടുത്തു കിടക്കുന്നതുകൊണ്ട് എൻ്റെ ബോഡി താനേ ചൂടായിക്കൊള്ളും..!!”!
“ഓഹോ..എന്നാ പുതയ്ക്കാതെ കിടക്കാമല്ലോ..!!”!
മേമ ചിരിച്ചു…!
“പക്ഷേ മേമ എന്നെ കെട്ടിപ്പിടിച്ചു കിടക്കണം…അല്ലങ്കിൽ കാര്യമില്ല..!”!!
“അപ്പൊ അതാണ് കാര്യം…നിനക്കെന്നെ കെട്ടിപ്പിടിച്ച് കിടക്കണം..! നിനക്ക് എവിടുന്നാ എന്റെ കണ്ണാ ഈ വളഞ്ഞ ബുദ്ധിയൊക്കെ കിട്ടുന്നെ..?!!”!
അവർ ആശ്ചര്യം പൂണ്ടു….!
“ആവശ്യക്കാരന് ഔചിത്യം പാടില്ല മേമേ…നേരെ പറഞ്ഞാൽ നടക്കാത്തത് വളഞ്ഞു പറഞ്ഞാൽ ചിലപ്പോ നടന്നേക്കും.!!”
ഞാൻ കണ്ണിറുക്കി ചിരിച്ചു…!
“ഇങ്ങനൊരു സാധനം..!!”!
പൊട്ടി വന്ന ചിരിയോടെ മേമ തലകൊണ്ട് എന്റെ താടിയിൽ ഒരു തട്ട് തന്നു…!
“ദേ…എന്റെ പല്ല് പോയാ വിവരമറിയുമേ..!!”!
ഞാൻ ദേഷ്യം നടിച്ചുകൊണ്ട് കയ്യോങ്ങി…!
“ആഹാ..എന്നാ അതൊന്നറിയണമല്ലോ..!!”
വാശി പിടിച്ച ഒരു ചിരിയോടെ മേമ വീണ്ടും എൻ്റെ താടിയിൽ തലകൊണ്ട് ഇടിച്ചു…!
ഇടി കൊണ്ട് പല്ലുകൾ തമ്മിൽ കൂട്ടിമുട്ടി വേദനിച്ചെങ്കിലും ഞാൻ സഹിച്ചു പിടിച്ചു…!
“ദേ…കളിക്കല്ലേ..മേമയാണെന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം..!!”!!
ഭീഷണിയുടെ സ്വരത്തിലാണ് തുടങ്ങിയതെങ്കിലും അവസാനം എന്നോട് ചിരിച്ചു പോയി…!
“ഒന്ന് പോടാ.. അല്ലെങ്കിൽ നീ അങ്ങനെയാണല്ലോ കാണുന്നത്..!!”
പുച്ഛം നിറഞ്ഞ ചിരിയോടെ എൻ്റെ തലതാങ്ങി നിന്ന കൈ അവർ തട്ടി മാറ്റി….!
പെട്ടെന്ന് ബാലൻസ് പോയതോടെ ഞാൻ തലയിണയിലേക്ക് വീണുപോയി….!
അത് കണ്ടതോടെ മേമയുടെ ചിരി ഉച്ചത്തിലായി ഒടുക്കം ചുമച്ചും പോയി…!
“ആഹാ..അത്രയ്ക്കായോ…!!”!
ഞാൻ വർദ്ധിതവീര്യത്തോടെ എഴുന്നേറ്റ് ഇരുന്നു കൊണ്ട് അവരുടെ കൈ പിടിച്ച് പൊക്കി ആ കക്ഷത്തിൽ ശക്തിയായി ഇക്കിളിയിട്ടു….!
നടുവുലച്ച് തുള്ളി ഉറക്കെ കൂവിക്കൊണ്ട് മേമ കിടക്കയിൽ കിടന്നുരുണ്ടു….!
“അയ്യൂ..പ്ലീസ് കണ്ണാ… സോറി…ഇങ്ങനെ ചെയ്യേല്ലേ..!!!”
ഇക്കിളി സഹിക്കാനാവാതെ അവർ കാറിക്കൂവിക്കൊണ്ട് കേണപേക്ഷിച്ചു…!
ഞാൻ പെട്ടെന്ന് ആ കയ്യിലെ പിടുത്തം വിട്ടു. നല്ല ഉച്ചത്തിലാണ് മേമയുടെ കാറൽ, ഗതികെട്ട സമയത്ത് താഴെ ആരെങ്കിലും കേട്ടാപ്പിന്നെ ആകെ മൂഞ്ചിയ അവസ്ഥയാവും…!
ശക്തമായി കിതച്ചു കൊണ്ട് മേമ മലർന്നടിച്ച് കിടന്നുകൊണ്ട് എന്നെ നോക്കി. എന്നെ അരച്ച് കുടിക്കാനുള്ള ഒരു ഭാവമാണാ മുഖത്ത്…!
“എന്തേയ്..!!”!
ഞാനൊരു ഭീഷണിപ്പെടുത്തുന്ന നോട്ടം നോക്കി…!
പെട്ടെന്നൊരു ഭയപ്പാടോടെ മേമ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു…!
നാടകീയമായൊരു മൂളലോടെ ഞാനും കിടക്കയിലേക്ക് വീണു…!
മിനിട്ടുകൾ കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. ഒടുക്കം മേമ തന്നെ മൌനം വെടിഞ്ഞു…!
“അല്ലാ…നമ്മൾ വേറെന്തോ പറഞ്ഞോണ്ടിരുന്നതല്ലേ..അതെന്തായിരുന്നു.!!”
അവരെന്റെ
നേരെ ജിജ്ഞാസയോടെ തലചെരിച്ച് നോക്കി…!
“പറഞ്ഞപോലെ അതെന്തായിരുന്നു..!!!”
ഞാനും ആവിഷയം മറന്നു പോയിരുന്നു….!
ഞങ്ങൾ രണ്ടും ഒരേപോലെ ചിന്തയിലാണ്ടു. ഒടുക്കം എനിക്ക് തന്നെ ആദ്യം ഓർമ്മ വന്നു..!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു