ഹേമലത എന്റെ മേമ – 11 12അടിപൊളി  

“എന്നോടാണോ ചോദിക്കുന്നെ… നീ തന്നെയല്ലേ പറഞ്ഞത്..!”!

“ഞാൻ എന്ത് പറഞ്ഞു..??”!

സംഗതിയുടെ കിടപ്പുവശം മനസ്സിലാവാതെ ഞാൻ കണ്ണുമിഴിച്ചു…!

“കാലത്ത് സൊസൈറ്റിയിൽ പോണം അത് കഴിഞ്ഞ് കുരുമുളകിന്  വളമിടണം..പിന്നെ.. പിന്നെന്തൊക്കെയാ..?

ഞാൻ മറന്നു..!!”

പരിഹാസച്ചുവ നിറഞ്ഞ ഒരു ചിരി കേട്ടു…!

ഒരു മിന്നലടി പോലെ എനിക്ക് കാര്യം കത്തി, അമ്മ മേമയെ വിളിച്ചു കാണും .മേമ ഈ പറഞ്ഞതൊക്കെ ഇന്ന് തന്നെ തിരിച്ചു പോരാനായി ഞാൻ അമ്മയോട് പറഞ്ഞ കാര്യങ്ങളാണ്…!

എന്റെ ഉള്ളു കാളി, മേമയിൽ നിന്നും ഞാൻ പറഞ്ഞതെല്ലാം കള്ളങ്ങളാണെന്ന് അമ്മയറിഞ്ഞാൽ..! ഇത്രയും തിരക്കിട്ട് പോരാനുള്ള കാരണത്തെക്കുറിച്ച് അമ്മ ചിന്തിച്ചാൽ…!

“അയ്യോ മേമ അമ്മയെ വിളിച്ചിരുന്നോ..?”!

ഞാൻ ഒരു ആന്തലോടെ ചോദിച്ചു…!

“എന്തേ…എന്തേലും കുഴപ്പമുണ്ടോ..?!”!

ആ പരിഹാസത്തിന് ഒട്ടും കുറവില്ല…!

“അതല്ല…പിന്നെ…ഞാൻ..!”!

ഞാനൊന്ന് പരുങ്ങി..!

“മിസ്സ് കോൾ കണ്ടിട്ട് അവൾ വിളിച്ചിരുന്നു. അപ്പോഴല്ലേ ഓരോന്ന് കേട്ടത്..! രണ്ടു ദിവസം കഴിഞ്ഞാലും വരില്ലെന്ന് പറഞ്ഞവൻ രാത്രി തന്നെ തിരിച്ചുന്ന് ..അടഞ്ഞു കിടക്കുന്ന സോസൈറ്റിൽ പാൽ കൊടുക്കാനുണ്ടത്രേ…”!!

മേര ഉച്ചത്തിലൊന്നു ചിരിച്ചു…!

“മേമ അത്. അതമ്മയോട് പറഞ്ഞോ..?!”!

ഞാനൊരു ഉൾഭയത്തോടെ ചോദിച്ചു…!

‘പേടിക്കണ്ട…കള്ളത്തരങ്ങളൊക്കെ അങ്ങനെത്തന്നെ ഉണ്ട് ഞാനായിട്ട് ഒന്നും

പൊളിച്ചിട്ടില്ല…!”

ആ സ്വരം ഒന്ന് മയപ്പെട്ടു….!

എനിക്കപ്പോഴാണ് ശ്വാസം നേരെ വീണത്. നിറഞ്ഞ സ്നേഹത്തോടെ ഞാൻ മുന്നോട്ടു നിരങ്ങി ആ ശരീരത്തോട് പൂർണ്ണമായും പറ്റിച്ചേർന്നിരുന്നു. കള്ളത്തരങ്ങൾ പറഞ്ഞിട്ടും എന്നെ സംരക്ഷിച്ചു പിടിക്കാനുള്ള ആ കരുതൽ ശരിക്കും മനസ് നിറച്ചു കളഞ്ഞിരുന്നു…!

“താങ്ക്‌സ്..!!!”!

ഞാനാ കാതോരം മന്ത്രിച്ചു…!

“ഓ..വരവ് വച്ചു…! ആട്ടേ..ഇത്രേം കള്ളത്തരങ്ങൾ പറഞ്ഞ് ഈ രാത്രി തന്നെ തിരിച്ചു വരാൻ തോന്നാനുള്ള കാരണം എന്താണാവോ…! എത്ര ആലോചിച്ചിട്ടും അത് മാത്രം എനിക്ക് മനസ്സിലായില്ല..!”!

അവർ വീണ്ടും എൻ്റെ നേരെ തല ചെരിച്ചു…!

ഞാനൊരു നിമിഷം ഒന്ന് പതറി. ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും സത്യം സത്യമായി പറയുമ്പോൾ അതവരിൽ ഏതു രീതിയിൽ പ്രതിഫലിക്കുമെന്ന ഒരു അങ്കലാപ്പ് ഉള്ളിലുണ്ട്…!

“അത് പിന്നെ…അവിടെ നിന്നാൽ ശരിയാവില്ല… തൊട്ടു താഴെ ഒരു മരണം നടന്നതല്ലേ…അതുകൊണ്ടാ..!”!!

പെട്ടെന്ന് തോന്നിയതങ്ങലക്കുകയായിരുന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ തോന്നി വേണ്ടായിരുന്നു എന്ന് . ഉള്ളതങ്ങു പറഞ്ഞാ മതിയായിരുന്നു.എന്നായാലും മേമ അതറിയും…!

“അപ്പൊ മരണത്തെ പേടിച്ചു പോന്ന ആൾ ഞാൻ വിളിച്ചപ്പോ ഫ്രണ്ട്സിൻ്റെ കൂടെയാണെന്ന് കള്ളം പറഞ്ഞതെന്തിനാ..? ഇങ്ങോട്ട് വരുന്ന കാര്യവും മറച്ചു വച്ചല്ലോ…”!

“അത്..പിന്നെ..!”!!

ഞാൻ വാക്കുകൾക്കായി പരതി…!

“ഉം..പറ…പിന്നെ..?”!!

മേമയ്ക്ക് ആ കാരണം അറിഞ്ഞേ തീരൂ…!

ഞാൻ ഒരു തയ്യാറെടുപ്പ് നടത്തി. എന്ത് വേണമെങ്കിലും നടന്നോട്ടെ…ഞാനത് പറയാൻ പോകുകയാണ്. ഒളിച്ചുവച്ചു വളർത്താൻ പറ്റുന്ന ഒരു വികാരമല്ല അത്. പടർന്ന് പന്തലിക്കാനുള്ളതാണ്…!

“അത് ..മേമേ..!!”

“ങ്ഹാ…പോരട്ടെ..!!”

രഹസ്യച്ചെപ്പ് തുറന്നു കേൾക്കാനുള്ള ആവേശം മേമയുടെ സ്വരത്തിൽ പ്രകടമായി…!

ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ ഒന്ന് മുരടനക്കി…!

“എനിക്ക് വല്ലാതെ മിസ്സ് ചെയ്‌തു മേമേ..!”!

എന്റെ ശബ്ദം വല്ലാതെ തരളമായിപ്പോയിരുന്നു…!

“ഏഹ്…എന്ത്..ഒന്നൂടെ പറ..!!”!

മേമ മനസ്സിലാവാത്തപോലെ എൻ്റെ നേരെ തല ചെരിച്ചു…!

ആ നോട്ടവും ചോദ്യവും തന്നെ മതിയായിരുന്നു എൻ്റെ എല്ലാ ഭയവും പോകാൻ. അതോടൊപ്പം ഉള്ളിലെ അണകെട്ടി നിന്ന വികാരം തുറന്നു വിടാൻ പോകുന്നതിൻ്റെ ത്രില്ലും കൂടെ ചേർന്നപ്പോൾ മനസ്സങ്ങു നിറഞ്ഞു തുളുമ്പിപ്പോയി…!

ഞാൻ മെല്ലെ ഇരുകൈകളും ആ വയറിലൂടെ ചുറ്റിപ്പിടിച്ചു. ആ തളിര് പോലുള്ള പുറത്ത് നെഞ്ച് ചേർത്ത് വച്ചുകൊണ്ട് ഞാനാ കാതോരം ചൂണ്ടുകളനക്കി…!

Leave a Reply

Your email address will not be published. Required fields are marked *