“അയ്യട..ഈ പത്തടി ദൂരം നടക്കാൻ വയ്യേ എൻ്റെ മോന്..??!!”
ഒരു പരിഹാസച്ചിരിയോടെ മേമ തലചെരിച്ചു…!
“മേമ കൊറച്ചു നേരം കൂടെ ഇങ്ങനെ തർക്കിച്ച് നിക്ക്…അത്രേം നേരം കൂടെ എനിക്കിങ്ങനെ ഇരിക്കാല്ലോ..!!”
ഞാനൊരു കള്ളച്ചിരിയോടെ ആ കഴുത്തിൽ ഉമ്മ വച്ചു…!
“കൊള്ളാല്ലോ…നോക്കട്ടെ ആ മരമോന്ത…!”!
എന്റെ മുഖം മറഞ്ഞു കിടക്കുന്ന മുടി മാടി മുന്നോട്ടിട്ടുകൊണ്ട് അവർ മനം മയക്കുന്ന ഒരു ചിരി ചിരിച്ചു…!
“…മതി ഇരുന്നത്..ദേ അച്ഛൻ ടീവി കാണുന്നുണ്ട്…ഇറങ്ങി വരും..അങ്ങോട്ടിറങ്ങ്..!!”
ബലമായി എന്റെ കൈകൾ വിടുവിച്ചുകൊണ്ട് അവർ കുശുകുശുത്തു….!
കൃത്യം അതേസമയം തന്നെ മുൻ വാതിൽ തുറക്കപ്പെട്ടു. ആ ശബ്ദം കേട്ടതേ ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി…!
ഒരു
തമാശ കണ്ട ഭാവത്തിൽ കുണുങ്ങിച്ചിരിച്ചുകൊണ്ട് മേമ വണ്ടി മാവിൻ ചുവട്ടിലേക്ക് നിരക്കി..!
“ഇതെന്താ ഇന്ന് തന്നെ ഇങ്ങു പോന്നത്…ഇത്രേം വൈകിയില്ലേ..!”!
കരിമ്പടം കൊണ്ട് ആകെ മൂടി ഒടിയൻ മാണിക്യനെപ്പോലെ നിന്ന് അമ്മച്ചൻ അതിശയത്തോടെ ചോദിച്ചു…!
ഞാൻ മേമയെ ഒന്ന് പാളി നോക്കി. വണ്ടി സ്റ്റാൻ്റിൽ ഇടുന്നതിടെ അവരെന്നെ നോക്കി ചിരിയമർത്തി…!
‘പറഞ്ഞു കൊടുക്ക് മോനെ’ എന്ന ഒരു കളിയാക്കലിൻ്റെ ധ്വനി ആ മുഖത്തുണ്ടായിരുന്നു…!
“അത് അമ്മച്ചാ….മേമയെ കെട്ടിപ്പിടിക്കാൻ കൊതിയായിട്ട് പോന്നതാ..!!”!
ഞാൻ ഒരു ഗൂഡസ്‌മിതത്തോടെ പറഞ്ഞു….!
മേമയുടെ മുഖത്തൊരു നടുക്കം പടർന്നത് കള്ളക്കണ്ണിലൂടെ ഞാൻ കണ്ടു. ശബ്ദം കുറച്ചു പറഞ്ഞത് കാരണം അമ്മാച്ചൻ അത് കേൾക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പറഞ്ഞതും….!
അതുപോലെതന്നെ കേട്ടില്ലെന്ന മട്ടിൽ അമ്മാച്ചൻ ചെവിയുടെ പിന്നിൽ കൈ വച്ച് എന്നെ നോക്കി…!
“എന്താ..??”
“അതച്ഛാ…അവൻ പേടിയായിട്ടിങ്ങു പോന്നതാ..!!”
ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ മേമ ചാടിക്കയറി പറഞ്ഞു. ഒപ്പം എന്നെ നോക്കി ശാസന പോലെ പുരികം ചുളിക്കുകയും ചെയ്തു…!
മേമ നല്ല ശബ്ദത്തിൽ പറഞ്ഞതിനാൽ അമ്മച്ചൻ അത് ശരിക്ക് കേട്ടു…!
“ഇതാ അമ്മച്ചൻ്റെ സ്പെഷൽ സാനം..!”
അടുത്ത ചോദ്യം വരുന്നതിനു മുമ്പേ ഞാൻ വണ്ടിയിൽ കൊളുത്തി വച്ച കവറെടുത്ത് അമ്മാച്ചന് നേരെ നീട്ടി…!
“ഇതൊരുപാടുണ്ടല്ലോ…!!”!
അഞ്ഞൂറിന്റെ ബൾബ് കത്തിച്ചു വച്ച ചിരിയോടെ അമ്മച്ചൻ അത് വാങ്ങി നോക്കി…!
“വർത്തായി മാത്രല്ല..പഴം വറുത്തതുമുണ്ട്.””….!
ഞാൻ ഉമ്മറത്തേക്ക് കയറി. അമ്മാച്ചൻ കവറുമായി അകത്തേക്ക് കയറിയതും എൻ്റെ പിന്നിലായിരുന്ന മേമ ചന്തിയിൽ ഒറ്റയടിയായിരുന്നു….!
ജീൻസായിരുന്നതിനാൽ വേദനിച്ചില്ലെങ്കിലും ഞാൻ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി…!
“നിനക്ക് ഞാൻ വച്ചിട്ടുണ്ട്..!!”
ക്രുദ്ധിച്ച ഒരു നോട്ടത്തോടെ അവർ കെറുവിച്ചു..!.
ഞാനത് കണ്ടു ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരിയൊതുക്കിക്കൊണ്ട് അകത്തേക്ക് നടന്നു…!
അമ്മച്ചൻ പണി തുടങ്ങിയിരുന്നു…!
“ഇതൊക്കെ ആ വലിയ ചില്ല് കുപ്പികളിൽ ഇട്ടാ മതി. അടപ്പിടുന്നതിനു മുമ്പ് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടാൻ മറക്കരുത്.. തണുത്തു പോകും..!”!
ഒരു കൈ നിറയെ പഴം വറുത്തത് വാരിയെടുത്ത് കിടപ്പ് മുറിയുടെ നേരെ നടന്നുകൊണ്ട് മൂപ്പര് മേമയ്ക്ക് ഇൻസ്ട്രക്ഷൻ കൊടുത്തു…!
മേമ കവർ എടുത്തുകൊണ്ട് അമ്മാച്ചൻ അകത്തു
കയറി കതകടയ്ക്കുന്നത് വരെ കാത്തു…”
“കുറുമ്പ് വല്ലാതെ കൂടുന്നുണ്ട് നിനക്ക്….എന്താ നീ അച്ഛനോട് പറഞ്ഞെ…?!!”!
ശബ്ദം താഴ്ത്തി കണ്ണുകൾ ചുരുക്കി ദേഷ്യം അഭിനയിച്ചുകൊണ്ട് അവരെൻ കൈവണ്ണയിൽ അമർത്തി നുള്ളി…!
വേദനിച്ചെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല…!
“പ്രായത്തിൽ മൂത്തവരോട് കള്ളം പറയാൻ പാടില്ല മേമേ..അതോണ്ടല്ലേ..!”!!
ഞാനൊരു കള്ളച്ചിരിയോടെ നുള്ള് കിട്ടിയ ഭാഗം അമർത്തിത്തടവി…!
“ആഹാ..അപ്പൊ ചേച്ചിയും ചേട്ടനുമൊക്കെ നിൻ്റെ ഇളയതാണോ..!”!!
ആ മുഖം പരിഹാസത്താൽ കോടി…!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു