ഹേമലത എന്റെ മേമ – 11 66അടിപൊളി  

“അത് ഉമ്മ വെക്കുന്നത്. ചു. ചുണ്ടിൽ ആണെങ്കിൽ 20 കലോറി വരെ ഒറ്റയടിയ്ക്ക് ബോകും”

വിക്കി വിക്കി ഞാനത് കമ്പ്ലീറ്റ് ചെയ്‌തു. ഇതുവരെ സംസാരിക്കാത്ത ഒരു മേഖലയായാതിനാൽ പറയുമ്പോൾ ഞാൻ ശരിക്കും പതറുന്നുണ്ടായിരുന്നു….!

മേമ ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി കുട്ടിപ്പിടിച്ചുകൊണ്ട് അർത്ഥഗർഭമായൊരു ചിരിയോടെ എൻ്റെ കണ്ണുകളിലേക്ക് നോക്കി…!

ആ നോട്ടം എതിരിടാനാവാതെ മന്ദബുദ്ധിയെപ്പോലെ വെറുതെയൊന്ന് ചിരിച്ചുകൊണ്ട് ഞാൻ നോട്ടം മാറ്റിക്കളഞ്ഞു…!

“അപ്പൊ ചുണ്ടിൽ ഉമ്മ വെച്ചാൽ 20 കലോറി കുറയുമല്ലേ..!! ആട്ടെ…ഇന്നലെ എത്ര കലോറി കുറയാനുണ്ടായിരുന്നു കണ്ണന്..?”!!

ഗൂഡമായൊരു ഭാവത്തിൽ നിറഞ്ഞ ചിരിയോടെ ആ കണ്ണുകൾ എന്നിൽ തറഞ്ഞു നിന്നു…!

പച്ചയ്ക്കുള്ള പരിഹാസമാണെന്ന് മനസ്സിലായെങ്കിലും ആ സംസാരം ഞാനപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.. ഓരോ അതിർവരമ്പുകളും മറികടന്നു കഴിയുമ്പോഴുള്ള ഒരു സുഖം..ഒരു നിർവൃതി..! ഈ അവസരം ചമ്മലിനോ ഭയത്തിനോ മുന്നിൽ അടിയറവു വെക്കാൻ പാടില്ല…! അടിച്ചാൽ ലോട്ടറിയാണ് മോനെ.. ലോട്ടറി…!!!

ആ ചോദ്യത്തിൻ്റെ എഫെക്റ്റ് എന്നപോലെ ഞാനൊരു കള്ളച്ചിരിയോടെ അവരെ നോക്കി…!

“അത്…അതൊരുപാടുണ്ടായിരുന്നു…എന്നാലും മേമ വിചാരിച്ചാ ഒരു അഞ്ചു മിനിറ്റ് കൊണ്ട് ഫുൾ ബേണായേനെ..!”

“ഡാ…നിന്നെ ഉണ്ടല്ലോ..!!!!”

തമാശ ആസ്വദിച്ചിട്ടെന്നപോലെ ഉറക്കെ ചിരിച്ചുകൊണ്ട് അവർ അടിക്കാനെന്ന ഭാവത്തിൽ തൂമ്പ എടുക്കാനൊരുങ്ങി…!

“വല്ലാണ്ട് കൂടുന്നുണ്ട് മോൻ…ആരോടാ ഈ പറയുന്നേ എന്നൊരു വിചാരം പോലുമില്ല..!”

ശാസന നിറഞ്ഞൊരു ചിരിയോടെ അവർ തൂമ്പ വിട്ട് കയ്യുയർത്തി അടിക്കാനോരുങ്ങി…!

അടി വീഴാതെ ഒഴിഞ്ഞു മാറിക്കൊണ്ട് ഞാനാ കയ്യിൽ കടന്നു പിടിച്ചു…!

“വെറുതെ എന്നെ മോഹിപ്പിച്ചിട്ട് ഇപ്പൊ അടിക്കുന്നോ…ദൈവം പൊറുക്കൂല മേമയോട്..!”!!

പകുതി കളിയായും പകുതി കാര്യമായും പറഞ്ഞുകൊണ്ട് ഞാനാ കൈ പിടിച്ചു താഴ്ത്തി…!

“നിനക്ക് ഈ അടുത്തു തന്നെ എൻ്റെ കയ്യീന്ന് കിട്ടും… നോക്കിക്കോ..!”!!

മുന്നറിയിപ്പ് പോലേ വിരൽ ഉയർത്തിക്കൊണ്ട് അവർ ചിരിച്ചു…!

“എന്നാ.. ഇപ്പൊ താ..!”!

ഞാൻ ഒരു കുസൃതിച്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…!

“എന്ത്..?”

ആ കണ്ണുകൾ മിഴിഞ്ഞു..!

“ഉമ്മ ..!!”

“ഏഹ്…അയ്യട..അടി തരുന്ന

കാര്യമാ പറഞ്ഞെ..!”

അവർ കൈ കുടഞ്ഞു വിടുവിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു…!

“അടിയൊക്കെ എത്ര വേണേലും ഞാൻ താങ്ങാം..എനിക്ക് എൻ്റെ മേമയുടെ ഒരു ഉമ്മ കിട്ടിയാ മാത്രം മതി..!”

തമാശഭാവമൊക്കെ മാറ്റി ഞാൻ ഒരല്പം അപേക്ഷാ ഭാവം വരുത്തി. നിലം നനഞ്ഞിരിപ്പാണ്..കുഴിക്കാൻ ഇനിയും വൈകരുതെന്ന് മനസ്സ് പ്രോത്സാഹിപ്പിക്കുകയാണ്…!

“കണ്ണാ…കളിക്കല്ലേ… ഒത്തിരി പണി ബാക്കിയുണ്ട്. ചെന്നിട്ട് വേണം ചോറ് വെക്കാൻ.. ഇന്നലത്തെപ്പോലെ ഇന്നും പട്ടിണി കിടക്കേണ്ടി വരുംട്ടോ..!”

“സാരോല്ല…ഒരുമ്മ താ മേമേ…! ഒരു 20 കലോറിയെങ്കിലും കുറച്ചു താ..പ്ലീസ്…”

ഒരു ഉളുപ്പുമില്ലാതെ ഞാൻ കെഞ്ചി…!

“അയ്യട മോനെ…അപ്പൊ ചുണ്ടിലോ..?! നടന്നത് തന്നെ…എൻ്റെ മോൻ തൂമ്പയെടുത്ത് കിളച്ചാമതി..ഇരുപതല്ല ഇരുന്നൂറ് കലോറി കുറഞ്ഞോളും..!”

അടക്കിച്ചിരിച്ചുകൊണ്ടുള്ള ആ വാക്കുകൾ എന്നേ ശരിക്കും ആശ്ചര്യപ്പെടുത്തി. ചുണ്ടിൽ ഉമ്മവെക്കുന്ന കാര്യം ഞാൻ സ്വപ്‌നത്തിൽ പോലും ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അവർ ധരിച്ചിരിക്കുന്നത് അങ്ങനെയാണ്. എന്നിട്ടും ഇത്രയേ ഉള്ളോ പ്രതികരണം..?!!! എൻ്റെയുള്ളിൽ ആഹ്ലാദപ്പെരുമഴ പെയ്യാൻ തുടങ്ങി….!

“പ്ലീസ്’ മേമേ..ഒറ്റ മിനിട്ട് മാത്രം പോരേ. മേമേടെ മോനല്ലേ ചോദിക്കുന്നെ… എനിക്ക് പിന്നെ ആരാ തര്വാ..പ്ലീസ്..!”!!

ഞാൻ മുഖം ചുളിച്ചു പിടിച്ചു പരിവേദിച്ചു…!

മേമയുടെ മുഖത്ത് ആശയക്കുഴപ്പത്തിൽ അകപ്പെട്ടെന്നപോലെ ഒരു നിസ്സഹായത തെളിഞ്ഞു..!

“എന്റെ കണ്ണാ നമ്മൾ പറമ്പിലാ മോനെ…ആരെങ്കിലും കണ്ടോണ്ട് വന്നാ..! വീട്ടിൽ പോയിട്ട് തന്നാപ്പോരെ..?!”!!

5 Comments

Add a Comment
  1. വ്യോമകേശൻ
    ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.

  2. Waiting aayirunnu broo.
    Next part pettannu varum ennu pratheekshikunnu

  3. Bro waiting for the next part for long days. Pls

  4. Hi Bro Waiting long for next part. One month over after you posted part 11

  5. ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു

Leave a Reply

Your email address will not be published. Required fields are marked *