ഹേമലത എന്റെ മേമ – 11 66അടിപൊളി  

“അത് പിന്നെ….ഒരു നല്ല കാര്യത്തിനല്ലേ..!!”!!

“ഓഹോ..ഇതാണോ നല്ല കാര്യം..?!”!!

ചുണ്ട് കൊട്ടിക്കൊണ്ട് അവർ മുഖം വെട്ടിച്ചു. അതൊക്കെ വെറും നാട്യം മാത്രമാണെന്ന് ആ മുഖത്ത് തന്നെ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു…!

ഞാൻ മെല്ലെ ആ കരം കവർന്നു. ശേഷം നിറഞ്ഞ സ്നേഹത്തോടെ ആ കണ്ണുകളിലേക്കും നോക്കി..!

“അവരോടൊക്കെ കള്ളം പറഞ്ഞാലെന്താ…ഞാനെൻ്റെ മേമയോട് സത്യം മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ..!!!”

ആ വാക്കുകൾ മേമയുടെ കണ്ണുകളിലൊരു പിടച്ചിലുണ്ടാക്കി. അത് മറച്ചു പിടിക്കാനെന്ന പോലെ പെട്ടെന്നവർ കൈ വലിച്ചെടുത്തു…!

“ആളെ മയക്കാൻ ഇത്രേം കഴിവുള്ള ഒരാള്..എന്റമ്മോ..!!”

ആ ചുണ്ടിന്റെ കോണിൽ ഒരു നേർത്ത പുഞ്ചിരി ഉടലെടുത്തത് ഞാൻ കണ്ടു. ആ പരിഹാസത്തിനു മേലെയായി അതെന്നിലേക്ക് തറഞ്ഞിറങ്ങി…!

“പോയി മാറ്റി വാ…ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ…!”

ആഴ്ന്നിറങ്ങുന്ന നോട്ടത്തോടെ പറഞ്ഞുകൊണ്ട് അവർ അടുക്കളയുടെ നേരെ തിരിഞ്ഞു…!

“ഇല്ല…പക്ഷെ ആദ്യം ഒന്ന് കുളിക്കണം…അടിവാരം വരെ ഒറ്റ നിൽപ്പായിരുന്നു..!”

മേമ തിരിഞ്ഞ് ഒരു നിമിഷം എന്നെ സാകൂതം നോക്കി…!

“ഉം..വാ…വെള്ളം ചൂടാക്കിത്തരാം..!!”

ആ പതിഞ്ഞസ്വരത്തിൽ സ്നേഹത്തിൻ്റെ അനുരണനങ്ങൾ പടർന്നിരുന്നു…!

ഞാൻ വേഗം മുകളിൽ ചെന്ന് ഡ്രസ്സൊക്കെ അഴിച്ചെറിഞ്ഞ് ഒരു ലുങ്കി എടുത്തുടുത്ത് താഴേയ്ക്ക് വന്നു…!

മേമ അടുക്കള മുറ്റത്തുള്ള അടുപ്പിൽ തീ പിടിപ്പിക്കാനുള്ള ശ്രമമാണ്. ഞാൻ അങ്ങോട്ട് ഇറങ്ങിച്ചെന്നു…!

“നീ അതിങ്ങോട്ടെടുത്തു വെക്ക്..എനിക്ക് പൊങ്ങില്ല…!’!

മേമ ഒരു ചെറു ചിരിയോടെ കണ്ണുകൊണ്ട് ടാപ്പിന് താഴെ നിറഞ്ഞു തുടങ്ങിയിരുന്ന ചെമ്പ് കാണിച്ചു…!

തീ പിടിച്ചു തുടങ്ങിയതോടെ ഞാനതെടുത്ത് അടുപ്പിനു മുകളിൽ വച്ചു…!

“എന്തൊരു മുടിഞ്ഞ തണുപ്പാ..!!”

അടുപ്പിനടുത്ത് കുന്തിച്ചിരുന്നുകൊണ്ട് ഞാൻ പിറുപിറുത്തു…!

“വെള്ളം ചൂടാവുന്നത് വരെ ആ ടീഷർട്ട് തന്നെ ഇട്ടൂടായിരുന്നോ..!”!!

പിന്നിലെ തിണ്ണയിലിരുന്നു കൊണ്ട് മേമ ചിരിച്ചു.!!

“അയ്യോടാ എന്തൊരു സ്നേഹം…”!!

ഞാനെഴുന്നേറ്റ് അവരുടെ അടുത്തായി ചെന്നിരുന്നു…!

“..നുള്ളി ഇറച്ചി എടുത്തുകളഞ്ഞു..!”

നേരത്തെ നുള്ള് കിട്ടിയ കൈ തടവി മുഖം ചുളിച്ചുകൊണ്ട് ഞാനൊന്ന് പാർത്തു നോക്കി. ആ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല…!

“കുറച്ചു സ്വാതന്ത്ര്യം തന്നപ്പോ എന്തും വിളിച്ചു പറയാന്നായി നിനക്ക്..! നല്ല അടിയായിരുന്നു തരേണ്ടിയിരുന്നത്..!”!

നിസ്സംഗമായ ഭാവത്തിൽ ഇരുട്ടിൽ എങ്ങോട്ടോ നോക്കിക്കൊണ്ടാണ് അവർ പറഞ്ഞത്…!

“ഒന്ന് ചുമ്മാ ഇരിക്ക് മേമേ…എനിക്കറിയില്ലേ അമ്മച്ചൻ്റെ ചെവിയുടെ കാര്യം..!”!

തമാശപോലെ പറഞ്ഞുകൊണ്ട് ഞാൻ ചിരിച്ചു…!

“എന്നാലും എന്ത് ധൈര്യത്തിലാ കണ്ണാ നീയങ്ങനെ പറഞ്ഞെ..? ഞാനാകെ ഉരുകിപ്പോയി…!”!

അവർ തെല്ലൊരു നീരസത്തോടെ എന്നെ നോക്കി…!

ആ നോട്ടം എന്നെ ഒരിത്തിരി വിഷമിപ്പിച്ചു. വന്ന ദിവസങ്ങളിൽ കണ്ടിരുന്ന ഒരു ഭാവമാണാ ആ മുഖത്തെന്ന് തോന്നി…!

ഞാൻ അല്പം കൂടെ നിരങ്ങി പറ്റിയിരുന്നുകൊണ്ട് കയ്യെടുത്ത് അവരുടെ തോളിൽ വച്ചു. എന്നാൽ പെട്ടെന്നവരത് തട്ടി മാറ്റി….!

“സോറി…അങ്ങനെ പറ്റിപ്പോയി..എൻ്റെ മേമയല്ലേ..ക്ഷമിയ്ക്ക്…”!!

വിഷമം ഭാവിച്ചു പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും കൈ ആ തോളിൽ വച്ചു. ഇത്തവണ അവരത് ഗൗനിച്ചില്ല…!

“ങ്ഹാ..ക്ഷമിച്ചു..!!”

നാടകീയമായ ഒരു ഭാവത്തോടെ അവർ നോട്ടം മാറ്റി. അത് മനസ്സറിഞ്ഞു പറഞ്ഞതല്ലെന്നെനിക്കു മനസ്സിലായി…!

“ആ ക്ഷമിക്കലത്ര പോര… ഒന്നുടെ ഉഷാറായി പറ…ഒരു രോമാഞ്ചം വരട്ടെ..!”!!

“ഓ..അതൊക്കെ മതി..അല്ലെങ്കിലേ രോമാഞ്ചം കുറച്ചു കൂടുതലാ.! സ്വന്തം മേമയാണെന്ന ചിന്ത പോലുമില്ല…”!

തോളിലെ കൈ എടുത്ത് മാറ്റിക്കൊണ്ട് അവർ അല്പം നിരങ്ങി അകന്നിരുന്നു. എന്നാൽ അടുത്ത ക്ഷണംതന്നെ ഞാൻ അടുത്തേക്ക് നീങ്ങി ആ മേനിയിൽ ഒട്ടിയിരുന്നു…!

5 Comments

Add a Comment
  1. വ്യോമകേശൻ
    ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.

  2. Waiting aayirunnu broo.
    Next part pettannu varum ennu pratheekshikunnu

  3. Bro waiting for the next part for long days. Pls

  4. Hi Bro Waiting long for next part. One month over after you posted part 11

  5. ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു

Leave a Reply

Your email address will not be published. Required fields are marked *