“എന്താ..ഇരുട്ടിനോട് പെട്ടെന്നൊരു പേടി..?”
ഒരു കള്ളച്ചിരിയോടെ അവർ എനിക്ക് നേരെ തല ചെരിച്ചു…!
“പേടിയായിട്ടല്ല…എനിക്ക് മേമയുടെ മുഖം കണ്ടു സംസാരിക്കാൻ വേണ്ടിയാ..!!”
“സംസാരിക്കാനോ…ഈ പാതിരയ്ക്കോ..!!”
“പാതിരയൊന്നുമായില്ല. പതിനൊന്നു കഴിഞ്ഞതേയുള്ളൂ..!”!!
ഞാൻ മെല്ലെ അവരോട് ചേർന്ന് കിടന്നുകൊണ്ട് എൻ്റെ വലംകൈ ആ വയറിലേക്ക് വച്ചു….!
അട്ടത്തു നിന്ന് വരുന്ന നേർത്ത വെളിച്ചത്തിൽ ആ ചുണ്ടിലൊരു വിറയൽ പടർന്നത് ഞാൻ കണ്ടു…!
“എൻ…ന്നാലും എന്താ ഇത്രയ്ക്ക് സംസാരിക്കാൻ..!!!”!
ആ സ്വരം തെല്ലൊന്നു പതറി.!!
“എന്നാ സംസാരിക്കുന്നില്ല…ഈ മരമോന്ത കണ്ടോണ്ടു കിടക്കാല്ലോ..!!!”
ഞാനൊരു പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു…!
അവർ അമർത്തിച്ചിരിക്കുന്നത് കേട്ടു…!
“എന്നാ ശരി..നീ എൻ്റെ മോന്തയും നോക്കിക്കൊണ്ട് കിടന്നോ… ഞാൻ ഉറങ്ങാൻ പോവ്വാ..!!”
അവരൊന്നിളകിക്കിടന്ന ശേഷം മെല്ലെ കണ്ണുകളടച്ചു…!
മനസ്സ് നിറഞ്ഞുപോയ ഒരു കാഴ്‌ചയായിരുന്നു അത്. ദിവസങ്ങൾക്കു മുമ്പ് ഇതേ കിടക്കയിൽ ഭയം നിറഞ്ഞ മനസ്സുമായി മേമയോടൊപ്പം കിടന്നിട്ടും കാണാൻ കഴിയാതിരുന്ന അസുലഭമായ കാഴ്‌ച…!
വിടർന്നു മലർന്ന പനിനീർപ്പൂവിതൾ പോലെ തുടുത്തു നിൽക്കുന്ന ചുണ്ടിണകൾ..! പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയാണെങ്കിലും മേൽചുണ്ടിനേക്കാൾ ഒരല്പം ചാടി നിൽക്കുകയാണ് ചാമ്പക്കാ നിറമുള്ള കീഴ്‌ചുണ്ട്… മനോഹരമായ മൂക്ക്…തുടുത്ത് പൊള്ളി നിൽക്കുന്ന മൃദുലമായ കവിൾ….!
അല്പം മുമ്പ് എൻ്റെ ചുണ്ടുകളുടെ നനവ് ഒപ്പിയെടുത്ത കവിളാണ് അതെന്ന ഓർമ്മയിൽ ഞാൻ പുളകം കൊണ്ടുപോയി…!
ഒരിത്തിരി നേരം കൂടെ ഞാനാ സുന്ദരവദനം കണ്ണുകളാൽ ആവാഹിച്ചുകൊണ്ട് അതേ കിടപ്പ് തുടർന്നു…!
മനസ്സ് വല്ലാതെ ആർദ്രമാവുന്നു. വെറുതെ ഒരു ചാക്ക് വിരിച്ചിട്ടപോലെ കിടക്കാൻ മനസ്സ് അനുവദിക്കുന്നില്ല. അമൂർത്ത സൗന്ദര്യത്തിൻ്റെ സത്താണ് ഇതാ തൊട്ടരികിൽ കിടക്കുന്നത്..! ഈ സ്ത്രീ ഗന്ധം ആസ്വദിച്ചു കിടക്കവേ എങ്ങനെ കഴിയും തൃഷ്ണകളെ അടക്കാൻ..!!
മനസ്സ് തുളുമ്പി മറിയുകയാണ്. ഈ തുടുത്ത മുഖമെങ്കിലും ഒന്നോമനിക്കാതെ ഈ രാത്രി വെളുപ്പിക്കുക അസാധ്യം….!
ഞാൻ മെല്ലെ നിരങ്ങി മേമയോട് പറ്റിച്ചേർന്നു കിടന്നു. അനന്തരം ആ അണിവയറിൽ വിശ്രമിക്കുന്ന കൈ ഉയർത്തി ആ തുമ്പപ്പൂങ്കുരുന്നു പോലുള്ള കവിളിൽ മെല്ലെയൊന്നു തഴുകി…!
“മേമേ “..!!
ആർദ്രമായ ഒരു സ്വരം എൻ്റെ നാവിൽ നിന്നും ഉതിർന്നു….!
“ഉം .ll”
ഒരു നേർത്ത മുളൽ…!
“ഉറങ്ങിയോ ..?!”
“ആഹ്…ഒരു മണിക്കൂറായി..എന്തേ..!”
മെല്ലെ കണ്ണുകൾ തുറന്ന് അവരെൻ്റെ നേരെ തല ചെരിച്ചു…!
“ഈ തണുപ്പത്ത് തന്നെ ഇങ്ങനെ ചളിയടിക്കാതെന്റെ മേമേ..!!”
ഞാനൊരു ചിരിയോടെ ആ കവിളിൽ
മെല്ലെ ഒന്ന് കിള്ളിയ ശേഷം തലോടിക്കൊടുത്തു…!
മേമ പതിയെ ആ കൈ പിടിച്ച് എൻ്റെ ദേഹത്തേക്ക് തന്നെ മാറ്റി വച്ചു….!
“എന്തുപറ്റി..അടുത്ത് കിടന്നിട്ട് ഉറക്കം വരുന്നില്ലേ..?!”
“അതൊന്നുമല്ല..!!”
ഞാൻ വീണ്ടും കയ്യെടുത്ത് മേമയുടെ മറുകവിളിൽ മെല്ലെ തലോടി. ആ സമയം അവരുടെ മാറിനു കുറുകെയായിരുന്നു എൻ്റെ കൈ…!
മുഴുത്ത് തള്ളി നിൽക്കുന്ന ആ മാംസക്കുന്നിൽ
തൊട്ടു തൊട്ടില്ല എന്നാ മട്ടിലാണ് കൈവണ്ണ ഇപ്പൊ. ഒരു നൂൽവണ്ണം താഴ്ത്തിയാൽ അതാ ഇടത്തേ മുലയിൽ അമരും…!
“പിന്നെന്താ…പറ …! അപ്രത്തെ മുറീലേക്ക് പോണോ..?!”!
ആ മുഖത്തൊരു ഇളം ചിരി ഉദിച്ചു…!
“എന്റെ മേമ എന്തൊരു സുന്ദരിയാ..!!!!”
ഒരു സ്വപ്‌നത്തിലെന്ന പോലെ ഞാൻ ചുണ്ടുകളനക്കി…!
മറുപടിയായി ഒറ്റ ചിരിയായിരുന്നു അവർ…!
“അതാണോ നിന്റെ പ്രശ്നം..?!”!!
ഞാനാ ചിരിയ്ക്ക് സപ്പോർട്ട് കൊടുത്തുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു…!
“ആ ദിനേശൻ തെണ്ടി എന്തൊരു മണ്ടനാ..!!”!
ഞാനാ കവിളിൽ മെല്ലെ വിരൽകൊണ്ട് കളം വരച്ചു…!
“ഏത് ദിനേശൻ..!!”!
മേമയുടെ ചിരി മങ്ങി…!
“ആ കണ്ണൂർകാരൻ. മേമേടെ പഴേ കെട്ട്യോൻ .!”
അവർ ഒരു നിമിഷം നിശ്ശബ്ദയായി. പറഞ്ഞത് ശരിയായില്ലേ എന്നൊരു സംശയം എന്നിലും വന്നു….!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു