അതുവരെ ഇട്ട ചുവന്ന നൈറ്റി മാറ്റി ഇന്നലെ പള്ളിയിൽ പോകാൻ നേരമിട്ട കരിനീല ചുരിദാറും ഗോൾഡൻ പട്യാലയും അണിഞ്ഞിരിക്കുന്നു. ഷാൾ ഇടാൻ പോകുന്നതെ ഉള്ളായിരുന്നതിനാൽ ആ മുഴുത്ത മാറിടം വല്ലാതെ ആകർഷകമായി നിന്നിരുന്നു…!
“നീ എന്നിട്ട് എപ്പോഴാ വര്യാ..? അവിടെത്തന്നെ നിന്ന് പോവോ..?!!”
ഷാൾ തോളിലേക്ക്
ഇട്ടു കൊണ്ട് കളിപറയുന്ന പോലൊരു ചിരിയോടെയാണ് അവർ ചോദിച്ചത്…!
എന്നാൽ ആ ചിരിയിൽ ഒട്ടും ആത്മാർഥതയില്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മൂടൽ മുഖമാകെ പടർന്നു കിടപ്പുണ്ട്. അതിനെ മറയ്ക്കാനുള്ള ഒരു വൃഥാശ്രമം മാത്രമാണ് അതെന്ന് തോന്നും…!
“ഞാൻ മുങ്ങാനുള്ള പരിപാടിയാണെന്നൊന്നും കരുതണ്ട…ഒരു രണ്ടുമൂന്നു ദിവസം അത്രേ എടുക്കൂ…!”
ഞാൻ ഒരു പച്ചച്ചിരിയോടെ മറുപടി കൊടുത്തു. അവർ അത് ഗൗനിച്ചില്ല…!
“ഇവിടെ ഈ സമയത്ത് വണ്ടിയൊന്നും കിട്ടില്ല.. വേഗം ഡ്രസ്സ് ചെയ്യ്..ഞാൻ ഹൈവേയിൽ കൊണ്ട് വിടാം…!”
കിടക്കയിൽ നിന്നും എൻ്റെ പേഴ്‌സ് എടുത്തുകൊണ്ട് അവർ പറഞ്ഞു…!
മേമ ഡ്രസ്സ് മാറിയതിൻ്റെ കാരണം അതായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്തായാലും അത്രയും ദൂരം കൂടെ അടുത്ത് കിട്ടുമല്ലോ എന്നൊരു ആശ്വാസമുണ്ട്…!
പേഴ്സ് തുറന്നൊന്ന് നോക്കിയശേഷം കയ്യിൽ മടക്കിപ്പിടിച്ചിരുന്ന കുറച്ച് നോട്ടുകൾ അവരതിലേക്ക് തിരുകിവച്ചു…!
“മിഥുവിന് വല്ലതും മേടിച്ചു കൊടുക്ക്…”
അവർ പേഴ്സ‌് കിടക്കയിൽ തന്നെ വച്ചു…!
“വേറൊന്നും ഇല്ലേ…?”
ഞാനൊരു കള്ളച്ചിരിയോടെ അവരെ പാളി നോക്കി…!
“വേറെന്താ വേണ്ടത്..?”!
ആ മുഖം സംശയഭാവത്തിൽ ചുളിഞ്ഞു…!
“അല്ലാ…അതായത്.ഞാൻ വരാൻ ഒരു രണ്ടുമൂന്നു ദിവസമൊക്കെ
എടുക്കുമല്ലോ..അപ്പൊ..!”
“അപ്പൊ..?!”
“അല്ലാ…ഒരു രണ്ടു ഉമ്മ കൂടെ കിട്ടിയിരുന്നെങ്കിൽ..!”
അർദ്ധോക്തിയിൽ നിർത്തിക്കൊണ്ട് ഞാനൊരു ചമ്മൽ നടിച്ചു…!
മേമയ്ക്ക് കാര്യം മനസ്സിലായി. ആ മുഖത്തു നേരിയ ഒരു ചിരി പടർന്നു…!
“മരണം കൂടാനുള്ള പോക്കാണ്.. മറക്കണ്ട..!”!
അവർ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരി മറച്ചു…!
“അതെ..അപ്പൊ സന്തോഷമുള്ള എന്തേലും ഒന്നുണ്ടേൽ ഒരു ഉണർവ്വാണല്ലോ…”
ഞാൻ വിശാലമായി ചിരിച്ചു…!
അവർ ഒരു നിമിഷം എന്നെത്തന്നെ നോക്കി നിന്നു. ഇത്രയ്ക്ക് ‘ഉളുപ്പില്ലാതായിപ്പോയല്ലോടാ നിനക്ക് ‘ എന്നോ മറ്റോ ചിന്തിക്കുകയാവും…!
ആ നോട്ടം വല്ലാതങ്ങ് കുത്തിത്തുളയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ തെല്ലൊന്നു പതറി. ടീഷർട്ട് കയ്യിൽ തന്നെ ഇരിപ്പായിരുന്നു.. അത് വെറുതെ ഒന്ന് കൂടയുന്ന പോലെ കാണിച്ചുകൊണ്ട് ഭാവമാറ്റം മറച്ചു പിടിക്കാനായി ഒരു ശ്രമം നടത്തി…!
“തൽകാലം വേഗം ഒരുങ്ങാൻ നോക്ക്…ആദ്യം തിരിച്ചു വരുമോ എന്നറിയട്ടെ ..എന്നിട്ടാവാം ഇനി ഉമ്മയൊക്കെ..!”
ഗൂഡമായൊരു ചിരിയോടെ പറഞ്ഞുകൊണ്ട് അവർ കിടക്കയിലിരുന്നു. പക്ഷെ ഇത്തരം ഭാവങ്ങൾ പരിചിതമായിക്കഴിഞ്ഞിരുന്നതിനാൽ വെറുതെ ഡിമാന്റ് കാണിക്കുന്നതാണെന്ന് എനിക്ക്
മനസ്സിലായി. കയ്യിലിരുന്ന ടി ഷർട്ട് കിടക്കയിലേക്കിട്ടുകൊണ്ട് ഞാനവരുടെ കൈവണ്ണയിൽ കയറിപ്പിടിച്ചു….!
“ആഹാ..എന്നാ അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം…”!!
ബലം പ്രയോഗിച്ച് കിടക്കയിൽ നിന്നെഴുന്നേല്പിച്ചശേഷം ഒറ്റ ഊക്കിന് ഞാനാ കൊഴുത്ത ശരീരം എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു….!
ആ നീക്കം തീരെ അപ്രതീക്ഷിതമായിരുന്നതിനാൽ അവർ നിലതെറ്റി നെഞ്ചിൽ അലച്ചു വീണു….!
“ഇന്നലെ കണ്ടപ്പോ മുതൽ കൊതിക്കുന്നതാ ഈ ഡ്രസ്സിട്ട് നിക്കുമ്പോ ഒന്ന് കെട്ടിപ്പിടിക്കണമെന്ന്….അതിങ്ങനങ്ങു തീർന്നോട്ടെ..!”
കുസൃതി കാണിക്കുകയാണെന്നവരെ ധരിപ്പിക്കാൻ വേണ്ടി മാത്രം ഉച്ചത്തിൽ ഒരു ചിരി പാസാക്കിക്കൊണ്ട് ഞാനാ മാംസളതയെ കെട്ടിവരിഞ്ഞു….!
“ഡാ…വിടെടാ…ശ്വാസം മുട്ടുന്നു..!”!!
ഒരു കിലുങ്ങിച്ചിരിയോടെ അവർ കുതറി…!
എന്നാൽ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ആ മാംസക്കൊഴുപ്പ് നഗ്നമായ മാറിൽ അമരുന്നതിന്റെ സുഖം എന്നിലാകെ പടർന്നു കയറിയിരുന്നു…!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു