ആലസ്യത്തിൽ പൊതിഞ്ഞ കണ്ണുകളിൽ വിവശമായൊരു തിളക്കം ഞാൻ കണ്ടു…!
“മ്ഹും “..!!
ഞാൻ കൊഞ്ചലോടെ തലയാട്ടി…!
“അടങ്ങിയൊതുങ്ങി കിടക്കോ..?!!”
ആ ചൂണ്ടിന്റെ കോണിൽ ഒരു പുഞ്ചിരിയുടെ അലകൾ തെളിഞ്ഞു….!
“പ്രോമിസ്..!!”
ഞാൻ ഒന്നും നോക്കാതെ സമ്മതിച്ചു…!
“അലമ്പ് കളിച്ചാ നാളെ ഈ വഴി ഞാൻ കാണിക്കില്ല…സമ്മതിച്ചോ..??!!”
“നൂറു വട്ടം..!!!”
ഇന്ന് മര്യാദയ്ക്ക് കിടന്നാൽ നാളെ മുതൽ എന്നും കൂടെക്കിടക്കാം എന്നൊരു ധ്വനി ഉണ്ടായിരുന്നു ആ വാക്കുകളിൽ. ഉള്ളം നിറഞ്ഞു പതഞ്ഞ ആഹ്ലാദത്തിരകൾ സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് ഞാൻ അടക്കി വച്ചു….!
“എന്നാ പോയി ടീഷർട്ട് ഇട്ടു വാ..അല്ലെങ്കിൽ തണുത്തു ചാവും.!”
എന്നിൽ നിന്നും പൂർണമായും അടർന്നുകൊണ്ട് അവരെൻ്റെ കവിളിൽ വാത്സല്യത്തോടെ തഴുകി,..!
“വേണ്ട…പുതപ്പില്ലേ ..അത് മതി..!!”
ഞാനൊരു കൊഞ്ചലോടെ മറുത്തു…!
മേമ ഒരു നിമിഷം സാകൂതം നോക്കി. ആ കണ്ണുകളിൽ എന്തോ ഒരു വിവശത മയങ്ങിക്കിടന്നിരുന്നു…!
“ശരി..എന്നാ വാതിലടയ്ക്ക്..!!”
നേർത്ത സ്വരത്തിൽ പറഞ്ഞു കൊണ്ട് അവർ നോട്ടം മാറ്റി…!
“ഒരു മിനിറ്റ്…മൊബൈൽ എടുത്തു വരാം.!!”
തിടുക്കത്തിൽ പറഞ്ഞുകൊണ്ട് ഞാൻ മുറി വിട്ടിറങ്ങി. എൻ്റെ മുറിയിലേക്ക് കയറിയതും ഞാൻ..തുള്ളിച്ചാടിയും… ശബ്ദമില്ലാതെ ആർത്തു വിളിച്ചും.. മുഷ്ടി ചുരുട്ടി വായുവിൽ ഇടിച്ചുമൊക്കെ സ്വർലോകസന്തോഷം പെയ്തൊഴിച്ചു…!
ശേഷം മുഖവും ശരീരവും
സാധാരണ നിലയിലാക്കിക്കൊണ്ട് മൊബൈലും എടുത്ത് മേമയുടെ മുറിയിലേക്ക് ചെന്നു…!
അപ്പോഴേക്കും കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു കഴിഞ്ഞിരുന്നു…!
“എന്തിനാ ഈ സമയത്ത് മൊബൈൽ..?!”
മേമ കിടക്കയിലിരുന്നുകൊണ്ട് മുടി മാടി ഉച്ചിയിൽ വാരി കെട്ടിക്കൊണ്ടു ചോദിച്ചു…!
“മുടി കെട്ടണ്ട മേമേ..പ്ലീസ്..!!”
എന്റെ വായിൽ നിന്നും വീണത് മേമയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല…!
അവർ പെട്ടെന്ന് ആ പ്രവൃത്തി നിർത്തിക്കൊണ്ട് എന്നെ നോക്കി..!!”
“എന്തെ…???”
അതിനു മറുപടി പറയാതെ ഞാൻ വെറുതെ നിന്ന് ചിരിച്ചു…!
“ഓ…മുടിയുടെ ഉള്ളിൽ കിടക്കണമായിരിക്കും..!!”
മേമയുടെ മുഖത്ത് പെട്ടെന്നൊരു ചിരി പടർന്നു. എന്നാൽ അത് പെട്ടെന്ന് തന്നെ മറച്ചുകൊണ്ട് അവരൊന്നു ചിണുങ്ങി…!
“മുടി മൊത്തം ചിക്കാകും കണ്ണാ..!!”
“സാരോല്ല…നാളെ ഞാൻ എണ്ണയൊക്കെ തേച്ചു ചിക്കൊക്കെ കളഞ്ഞു തന്നോളാം..!!”
ഞാനൊരു കൊഞ്ചലോടെ ആ മുടിയിൽ തഴുകി…!
ഒരു ഗൂഡമായ പുഞ്ചിരിയോടെ ഒരു നിമിഷം എന്നെ നോക്കിയ ശേഷം കെട്ടിത്തുടങ്ങിയിരുന്ന മുടി മേമ അഴിച്ചു വിട്ടു…!
“എന്നാ ഇന്നാ..കേറിക്കിടന്നോ..!!”
കെറുവ് നിറഞ്ഞൊരു ചിരിയോടെ മുടി വിടർത്തി കാണിച്ചുകൊണ്ട് അവരെൻ്റെ വയറിൽ മെല്ലെയൊന്നു ഇടിച്ചു…!
“ആഹ്…! മേമ കിടക്ക്…എന്നിട്ട് കിടന്നോളാം..!!”
ഇടി ആഘാതമായെന്നപോലെ കാണിച്ചുകൊണ്ട് കുസൃതിയോടെ ഞാനാ കവിളുകൾ പിച്ചി വലിച്ചു…!
“നിനക്ക് എപ്പോഴും എവിടെങ്കിലുമൊക്കെ പിടിക്കണോ..!!”
കവിളുകൾ തടവിക്കൊണ്ട് വശ്യമായൊരു ചിരിയോടെ മേമ ചുമരരികിലേക്ക് ചാരികയറിയിരുന്നു…!
“മേമ വളരെ പ്രിഷ്യസ് അല്ലെ…ലിമിറ്റഡ് എഡിഷൻ..!”!!
ഒന്ന് കണ്ണിറുക്കിയശേഷം ഞാൻ കിടക്കയിലേക്കിരുന്നു…!
“പോടാ..!!”
എന്റെ തുടയിൽ മേല്ല്ലെ ഒന്നടിച്ചശേഷം മേമ കിടക്കയിലേക്ക് മലർന്നു…!
“ലൈറ്റ് ഒഫാക്ക് കണ്ണാ..!!”!
ഞാൻ കയ്യെത്തിച്ച് ചുമരിലെ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം മേമയുടെ അടുത്തായി മലർന്നു കിടന്നു…!
“നിന്റെ റൂമിലെ ലൈറ്റ് ഓഫാക്കിയില്ലായിരുന്നോ കണ്ണാ..?!”!!
ബ്ലാങ്കറ്റ് എന്റെ മേലേക്ക് കൂടെ വിരിച്ചിടാനൊരുങ്ങിയ മേമ പെട്ടെന്ന് നിന്നു. എൻ്റെ മുറിയിലെ ലൈറ്റ് ഞാൻ കെടുത്തിയിരുന്നില്ല. അതിൻ്റെ വെളിച്ചം മോന്തായത്തിൽ തിളങ്ങിക്കണ്ടാണ് അവർ ചോദിച്ചത്…!
“അത്..സിയെഫെല്ലാ മേമേ..കത്തിക്കോട്ടേ..!!”
ഞാൻ ബ്ലാങ്കറ്റ് വലിച്ചു കഴുത്തുവരെ മൂടിക്കൊണ്ട് മേമയുടെ നേരെ ചെരിഞ്ഞു കിടന്നു…!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു