വാതിലടച്ചശേഷം ഞാൻ മേമയുടെ അടുത്തേക്ക് ചെന്നു…!
അവരൊന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല…!
ഞാൻ അടച്ചുവച്ച പാത്രങ്ങളുടെ അടപ്പൊക്കെ ഒന്ന് പൊക്കി നോക്കി…!
“ദോശയോ..ഇത്ര പെട്ടെന്നൊ..?!!”
ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കി…!
“നേരത്തെ തന്നെ ഉണ്ടാക്കി വച്ചു…എനിക്ക് ഉറപ്പായിരുന്നു ചിലരൊക്കെ ഇന്ന് തന്നെയിങ് പോന്നേക്കുമെന്ന്..!!”!
ഗൂഡമായ ഒരു ചിരിയോടെയാണവർ പറഞ്ഞത്….!
“ങ്ഹേ..അതെങ്ങനെ..!!”!
എൻ്റെ ആശ്ചര്യം വർദ്ധിച്ചു…!
അർത്ഥവത്തായ ഒരു നോട്ടത്തോടെ അവർ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു…!
“പറ “..!!
ഞാൻ തൊട്ടടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ആ കൊഴുത്ത കൈവണ്ണയിൽ പിടിച്ചു. ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് അവരെൻ്റെ നേരെ തിരിഞ്ഞു…!
“കാലത്ത് ആ പോക്ക്
കണ്ടപ്പോഴേ തോന്നിയതാ..!!”!
എന്റെ മനസ്സിൽ വല്ലാത്തൊരു ഭാരം വന്നു വീണു. അതിനർത്ഥം അവർ എന്റെ അവസ മനസ്സിലാക്കിയിരുന്നു എന്നല്ലേ. എന്നെപ്പോലെ തന്നെ ചിന്തിച്ചതുകൊണ്ടാവില്ലേ അത് മനസ്സിലാക്കാൻ സാധിച്ചത്..!
ആ കണ്ണുകളിലെ തിളക്കം എൻ്റെ മനസ്സിൽ ശരിക്കും സുഗന്ധം നിറച്ചു. പെട്ടെന്നൊരു തിക്കുമുട്ടലോടെ ഞാനവരെ നെഞ്ചിലേക്ക് വലിച്ചിട്ടു….!
“ഡാ…വിടെടാ..പിന്നേം തുടങ്ങിയോ …”
എന്റെ മനസ്സങ്ങു നിറഞ്ഞു പോയിരുന്നു. ആ ശരീരം വരിഞ്ഞു മുറുക്കിക്കൊണ്ട് തുടുത്തു നിന്ന കവിളിൽ സർവ്വം മറന്നൊരു ഉമ്മയങ്ങു കൊടുത്തു…!
“എന്റെ മേമ സൂപ്പറാ..!!”!
നിറഞ്ഞ സ്നേഹത്തോടെ ഞാനാ കണ്ണുകളിലേക്കു നോക്കി പറഞ്ഞു…!
“അപ്പൊ പറ…ഇപ്പൊ ആർക്കാ സർപ്രൈസ് കിട്ടിയത്..!!”!
ആ കണ്ണുകൾ കുസൃതിയാൽ തിളങ്ങി….!
ഞാനതിനു മറുപടി കൊടുക്കാതെ വീണ്ടും ഗാഢമായി പുണർന്നു. അത്രയേറെ സന്തോഷത്തിലായിരുന്നു ഞാൻ…!
“ങ്ഹാ..മതി മതി..ഇനി പോയി ഇരിയ്ക്ക്..കഴിക്കാം..!”!
അവർ മെല്ലെ പിന്നോട്ട് അടർന്നുമാറിക്കൊണ്ട് പറഞ്ഞു…!
സ്നേഹമസൃണമായ ഒരു പുഞ്ചിരിയോടെ ഞാനവരെ സ്വതന്ത്രയാക്കി…!
“എനിക്കിനി ഒന്നും വേണമെന്ന് തന്നെയില്ല…മൊത്തം നിറഞ്ഞു…”!
നിറഞ്ഞ സന്തോഷമായിരുന്നു എൻ്റെ മുഖത്ത്..!.
“അയ്യോടാ…. കുറേശ്ശേ തള്ള്.. ഞാൻ മറിഞ്ഞു വീഴും..!”!!
കളിയാക്കലിന്റെ ചുവയിൽ പറഞ്ഞുകൊണ്ട് അവർ പ്ലേറ്റെടുത്തു. ഞാനത് പെട്ടെന്ന വാങ്ങി…!
“എന്നാ ഒരെണ്ണം മതി…അതെൻ്റെ മേമയുടെ സന്തോഷത്തിനുവേണ്ടി..!!”!
“അപ്പൊ ഞാൻ കഷ്‌ടപ്പെട്ടത് വെറുതെ അല്ലെ..!!!!
തെല്ലൊരു പരിഭവത്തോടെ മേമ എന്നെ നോക്കി.!!
“എന്നാ ദാ..രണ്ടെണ്ണം…ഇനീം സെൻ്റി അടിക്കരുത് പ്ലീസ്…”!!
ഞാൻ പാത്രത്തിൽ നിന്നും രണ്ടു ദോശ എടുത്തു പ്ലേറ്റിൽ ഇട്ടുകൊണ്ട് പറഞ്ഞു…!
മേമ ഒരു ചെറുചിരിയോടെ തലകുലുക്കി…!
കൂൺ കറിയും കൂട്ടി മടെമടെന്ന് രണ്ടു ദോശയും ഞാൻ അകത്താക്കി…!
“ഇതുവഴി എങ്ങോട്ടെങ്കിലും പോണുണ്ടോ…എന്താ ഇത്ര തിരക്ക്…!
ഒഴിഞ്ഞ പ്ലേറ്റ് വാങ്ങി സിങ്കിൽ ഇട്ടുകൊണ്ട് മേമ കളിയാക്കി…!
“എവിടേം പോകാനല്ല…മേമയെ കെട്ടിപ്പിടിച്ചു കിടക്കാനുള്ള തിരക്ക് കൊണ്ടാ..!!”!
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് സിങ്കിൽ തന്നെ കൈ കഴുകി…!
“എന്തോ..കേട്ടില്ല..!!”
മേശയുടെ മുഖത്ത് ആശ്ചര്യവും പരിഹാസവും ഒന്നിച്ചു തെളിഞ്ഞു…!
വെള്ളം വായിലാക്കിപ്പോയതിനാൽ ഒരു മിനിറ്റ് എന്ന് ആംഗ്യം കാണിച്ച് ഹാളിലെ ബേസിനിൽ പോയി കൊപ്പലിച്ച് തുപ്പിയശേഷം ഞാൻ വേഗത്തിൽ മടങ്ങി എത്തി…!
മേമ എളിയിൽ കൈകുത്തി അതെ ഭാവത്തിൽ തന്നെ
നിൽപ്പായിരുന്നു…!
”ദേ കളിക്കരുത് ഞാൻ രാവിലെ പറമ്പീന്നു പറഞ്ഞതല്ലേ. അപ്പൊ സമ്മതിക്കേം ചെയ്തു”…’!!
മുണ്ടിൽ മുഖം തുടച്ചുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അവർ പെട്ടെന്ന് രണ്ടടി പിന്നോട്ട് മാറി്..!
“ആര് സമ്മതിച്ചു… എപ്പോ സമ്മതിച്ചു.. ആലോചിക്കട്ടെ എന്നല്ലേ പറഞ്ഞത് “..!!
“പിന്നേ..ബോംബ് ഉണ്ടാക്കുന്ന കാര്യമല്ലേ ആലോചിക്കാൻ.എൻ്റെ മേമേ.ഞാൻ കടിച്ച് തിന്നൊന്നുല്ല ….”
ഞാൻ പുച്ഛത്തോടെ മുഖം കോട്ടി..!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു