“ഇവിടെ എക്സ്പ്രസ്സിനു സ്റ്റോപ്പൊന്നുമില്ല..എന്നാലും ഒന്ന് ട്രൈ ചെയ്യാം..!”
ഹൈവെ എത്തി വണ്ടി ബസ്സ്റ്റോപ്പിനടുത്ത മരത്തണലിൽ നിർത്തിക്കൊണ്ട് മേ പറഞ്ഞു…!
“…ഒരു പൊടിക്കൈ നോക്കാം.. ഇടയ്ക്കൊക്കെ ഗുണമുണ്ടാവാറുണ്ട്..!”!
ആ മുഖത്തൊരു കുസൃതിച്ചിരി പടർന്നു…!
ആ പൊടിക്കൈ എന്താണെന്ന് എനിക്ക് മനസ്സിലായത് ലിമിറ്റഡ് സ്റ്റോപ്പ് പോലുമല്ലാത്ത അവിടെ സർക്കാരിൻ്റെ ആ എക്‌സ്പ്രസ്സ് ബസ്സ് വന്നു നിർത്തിയപ്പോഴാണ്…!
എനിക്ക് വലിയ അമ്പരപ്പൊന്നും തോന്നിയില്ല. കൈ കാണിച്ചത് മേമയാണ്..! അണ്ടി പൊങ്ങാത്തവൻ പോലും ഈ മാദകത്വത്തിനു മുന്നിൽ ഒന്ന് ബ്രേക്ക് തിരയും.!!
“എത്തീട്ട് വിളിക്കണേ..”!!
കയറാൻ നേരം പിന്നിൽ നിന്നും ആ ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു തലയാട്ടി,..!
“ചേച്ചി വരുന്നില്ലേ..?”
ഒരു നേർത്ത നിരാശയോടെ കണ്ടക്റ്റർ എൻ്റെ മുഖത്തേക്ക് നോക്കി…!
‘ചേച്ചി’..!! എന്റെ ഉള്ളിൽ ഒരു ചിരിയുയർന്നു. പാവം ചോര കുടിച്ചു മരിക്കാമെന്നു കരുതിക്കാണും…!
ബസ് നീങ്ങിത്തുടങ്ങിയപ്പോൾ പിന്നിലെ ചില്ലിലൂടെ ഞാൻ മേമയെ നോക്കി.ആ മുഖത്ത് മൂടൽ വ്യാപിക്കുന്നത് കാണാമായിരുന്നു…!
അകന്നുപോകുന്തോറും ആണിയിൽ കോർത്തുവലിച്ച റബ്ബർബാൻഡ് പോലെ എന്റെ മനസ്സ് ആ സവിധത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത് ഞാനറിഞ്ഞു….!
ആ രൂപം കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നശേഷം ഞാൻ അടുത്തുള്ള സീറ്റിലേക്കിരുന്നു…!
ടിക്കറ്റ് എടുത്ത് സീറ്റിലേക്ക് ചാരി കണ്ണടച്ചിരിക്കുമ്പോൾ അവിടെത്തന്നെ തിരിച്ചിറങ്ങിയാലോ എന്നുപോലും ചിന്തിച്ചുപോയി. ദിവസങ്ങൾക്കു മുമ്പ് ഇതേ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ഒരാളെ മനസ്സ് കൊണ്ട് ശപിച്ചിരുന്നു..ഇന്നയാൾ കുറച്ചു നേരത്തേക്ക് അകന്നുപോകുമ്പോൾ മനസ്സ് വേദനിക്കുന്നു…ഭാരം കൂടുന്നു…!
രണ്ടു ദിവസമെന്നത് ഒരു വ്യാഴവട്ടക്കാലം പോലെയാണ് തോന്നുന്നത്. അത്രയൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ല.! എന്ത് ചെയ്യും..?!
മനസ്സിനെ മൂടി ചിന്തകൾ വല കെട്ടിയപ്പോൾ ചുരം വന്നതും ഇറങ്ങിയതുമൊന്നും ഞാൻ അറിഞ്ഞതേയില്ല. ഇന്ന് തന്നെ തിരിച്ചു പോണം..! ആ ഒരു ചിന്ത മനസ്സിൻ്റെ അടിത്തട്ടുവരെ പുകഞ്ഞു കയറിയിരുന്നു…!
കോഴിക്കോട് എത്തുമ്പോൾ സമയം ഒന്നര ആവുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും മനസ്സിൽ ഒരുപാട് പ്ലാനുകൾ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു…!
മിഥു ആണ് പ്രശ്നനം.. പെണ്ണ് വിടില്ല. അവളെ പറഞ്ഞു പറ്റിക്കാൻ അത്ര എളുപ്പവുമല്ല. ആ ഒരു കാര്യത്തിൽ മാത്രം എത്രനേരം ആലോചിച്ചിട്ടും ഒരു രൂപവും കിട്ടിയില്ല…!
എന്തായാലും അങ്കിളിനെ മണ്ണിടുന്നത് വരെ സമയമുണ്ടല്ലോ…എന്തേലും വഴികാണാം. ഒരു ഓട്ടോ പിടിച്ച് നേരെ കോട്ടേഴ്‌സിലേക്ക് വച്ചുപിടിച്ചു. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഭക്ഷണം വീട്ടിന്നു കഴിക്കാമെന്നു വച്ചു. വെറുതെ സമയം കളയണ്ടല്ലോ….!
ആ പോക്കിൽ മേമയെ വിളിച്ച് നാട് പിടിച്ച കാര്യം അറിയിച്ചു. ആ
സ്വരം കേട്ടപ്പോ ഉള്ളിൽ വല്ലാത്തൊരു ഫീൽ…!
കോട്ടേഴ്സിനു മുന്നിൽ ഇറങ്ങിയപ്പോ കോമ്പൌണ്ടിൽ കുറെയേറെ വാഹനങ്ങൾ നിൽക്കുന്നത് കണ്ടു. പടികൾ കയറി ആൻമേരിയുടെ വാതിലിനു മുന്നിലെത്തിയപ്പോഴേ അച്ഛൻ ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് അവിടെ നിൽപ്പുണ്ട്. അമ്മയും മിഥുവും ചിലപ്പോ അകത്താവും…!
ശബ്ദം താഴ്ത്തി അച്ഛനോട് കുശലം പറഞ്ഞശേഷം ഹാളിലേക്ക് കടന്നു. കൊറോണയ്ക്ക് നന്ദി ഒട്ടും തിരക്കില്ല ഭാഗ്യം…!
പെട്ടിയിലുള്ള അങ്കിളിനെ കാണുന്നതിനു മുമ്പേ ആൻമേരിയെ ഒന്ന് നോക്കി. മൊല പിന്നെയും വലുതായോ..?! ഓറഞ്ചു ടീഷർട്ടിൽ പൊതിഞ്ഞ രണ്ടു തേങ്ങകൾ പോലുണ്ട്…!
അവളും എന്നെ കണ്ടു. പൊടുന്നനെ ആ കണ്ണുകളിൽ ഒരു തിളക്കം മിന്നൽ പോലെ വന്നുപോയി…!
അപ്പൻ ചത്ത ദുഃഖം അത്രയ്ക്ക് പോര…പക്ഷെ വേറെന്തോ നല്ല ഹൈ ആയി കത്തി നിൽപ്പുണ്ട്. ആന്റി കൊള്ളാം….കരഞ്ഞു തളർന്നു നല്ല കളറായിട്ടുണ്ട്. അമ്മയും മിഥുവും അടുത്തു തന്നെയുണ്ട്…ആശ്വസിപ്പിക്കാനാവും…!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു