ഹേമലത എന്റെ മേമ – 11 66അടിപൊളി  

“പ്ലീസ് മേമേ..ഒരിത്തിരി നേരം..!! ഒരിത്തിരി നേരം കൂടെ നമുക്കിങ്ങനെ നിക്കാം. പ്ലീസ്..! എനിക്ക് അത്രയ്ക്ക് ഇഷ്‌ടായിട്ടല്ലേ.. ഇങ്ങനെയൊക്കെയല്ലേ എനിക്കെൻ്റെ മേമയെ ഒന്ന് കെട്ടിപ്പിടിക്കാൻ  പറ്റൂ. വീട്ടിലാവുമ്പോ അമ്മച്ചനേം അമ്മമ്മേം ഒക്കെ നോക്കണ്ടേ..!”

കളിപ്പാട്ടം നഷ്‌ടപ്പെടാൻ പോകുന്ന ഒരു കുട്ടിയുടെ ദൈന്യതയോടെ ഞാനവരെ ഇറുകെപ്പുണർന്നുകൊണ്ടപേക്ഷിച്ചു…!

“പിന്നേ..എന്നിട്ട് വീട്ടിന്നു ഒന്നും ചെയ്യാറില്ലല്ലോ…!”

പരിഭവം നിറഞ്ഞ ഒരു പരിഹാസത്തോടെ മേമ എൻ്റെ തോളിൽ മെല്ലെയൊന്നിടിച്ചു…!

“അത് പിന്നെ എനിക്ക് ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും എന്റെ മേമയല്ലാതെ വരെ ആരാ ഉള്ളത്..!”

“പ്ലീസ് പ്ലീസ്..ഈ ഡയലോഗ് ഒന്ന് മാറ്റിപ്പറ…കേട്ടുകേട്ടു ചെവി തഴമ്പിച്ചു..!”

വളകിലുക്കംപോലൊരു ചിരിയുയർന്നു…!

“അത് വെറുമൊരു ഡയലോഗല്ല. മേമേ എൻ്റെ അവസ്ഥയാണ്…”!!

“എന്നാ ആ അവസ്ഥ മേമ മാറ്റിത്തരാം. ചേച്ചിയെ ഒന്ന് കാണട്ടെ..വേഗം പിടിച്ചൊരു പെണ്ണ്  കെട്ടിക്കാൻ പറയാം..!”

വീണ്ടും അതേ കൊല്ലുന്ന ചിരി…!

“എനിക്കൊരു പെണ്ണും വേണ്ട പിടക്കോഴീം വേണ്ട…എനിക്കെൻ്റെ മേമയെ മാത്രം മതി..!”

വഴിഞ്ഞൊഴുകുന്ന സ്നേഹം നിറച്ച് ഒരു കൊഞ്ചലോടെ ഞാനാ തുടുത്ത കവിളത്ത് അമർത്തിയൊരുമ്മ കൊടുത്തു…!

മേമയുടെ ദേഹത്ത് പെട്ടെന്നൊരു പ്രകമ്പനമുണ്ടായി. എൻ്റെ വാക്കുകൾ അവരുടെ ഉള്ളിലേക്ക് തുളഞ്ഞിറങ്ങിയിരുന്നു. മെല്ലെ ആ പ്രതിഷേധം തണുത്തു തുടങ്ങി. താടി എന്റെ തോളിലേക്ക് പതിയെ ചായ്ച്ചു വച്ചുകൊണ്ട് അവർ കൈകൾ ദുർബലമായി എന്റെ അരയിൽ കൊരുത്തു വച്ചു…!

“മേമേ..!”

ഞാൻ പതിയെ വിളിച്ചു.

“മ്മ് .!!”

“ഇങ്ങനെ നിൽക്കുമ്പോ എന്തൊരു സുഖാ..ല്ലേ..!!”

അതിനു മറുപടിയൊന്നും കേട്ടില്ല. പക്ഷെ ആ നിശ്ശബ്‌ദതയിലും ആ മനസ്സ് വായിക്കാൻ പറ്റുമായിരുന്നു…!

“മേമേ ..!”

“ഉം ..!!”

ഇളംകാറ്റ് പോലെ ഒരു മൂളൽ…!

“എനിക്കെന്റെ മേമയെ എന്തിഷ്‌ടാണെന്നോ…!”

“ഉം .!!”

“മേമ അടുത്തുണ്ടേൽ എനിക്ക് വേറെ ഒന്നും വേണ്ട.. അത്രയ്ക്കിഷ്ടാ..!”

“ഉം .!!”

“ഞാനൊരു

കാര്യം പറയട്ടെ..?! വഴക്ക് പറയോ..??”

ഒരു വലിയ ആഗ്രഹത്തിന്റെ കെട്ടഴിക്കാനുള്ള ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ ചോദിച്ചു…!

“എനിക്ക് തലയ്ക്കെന്തോ കൊഴപ്പമുണ്ടെന്നല്ലേ…!!!”

മയക്കത്തിലെന്ന പോലേ പറഞ്ഞ ശേഷം അവർ ഒരു നേർത്ത മഞ്ഞുപോലൊരു ചിരി ചിരിച്ചു…!

അന്നു വെള്ളം ചൂടാക്കാനിരിക്കുന്ന സമയത്ത് പറഞ്ഞ ഒരു കോമഡി എനിക്കപ്പോൾ ഓർമ്മ വന്നു…!

ഞാൻ മെല്ലെയൊന്നു ചിരിച്ചു…!

“അതല്ല മേമേ…ഇത് വേറെ ഒരു കാര്യാ..!”

“ഉം..പറ..കേക്കട്ടെ..!”

ഇടുപ്പിൽ ദുർബലമായി വച്ചിരുന്ന കൈകൾ മുകളിലേക്ക് നിരങ്ങിക്കയറ്റി അവരെന്നെ കോർത്തു പിടിച്ചു. എൻ്റെ ദേഹത്തിൻ്റെ ചൂട് ശരിക്കും ആവാഹിക്കാനായുള്ള ഒരു ആശ്ലേഷം പോലെയാണ് എനിക്കത് തോന്നിയത്…!

“ഞാൻ..ഞാനിനി മേമയുടെ കൂടെ കിടക്കട്ടെ..?!!”

എത്രയൊക്കെ ധൈര്യം സംഭരിച്ചിട്ടും ഞാനൊന്ന് വിക്കിപ്പോയി…!

മേമ കനത്ത നിശബ്ദതയിലായി. എന്റെ ചോദ്യം ഇഷ്ടപ്പെടാഞ്ഞിട്ടാവില്ലെന്നുറപ്പ്…അവരിപ്പഴും എന്നിലേക്ക് പറ്റിചേർന്ന് തന്നെയാണ് നിൽക്കുന്നത്. ഇഷ്ട‌പ്പെട്ടില്ലെങ്കിൽ അങ്ങനെ നിൽക്കുമോ..! മാത്രവുമല്ല ആ കൈകൾക്ക്  അല്പം കൂടെ ഇറുക്കം വന്നിട്ടുമുണ്ട്. !

പടപടാ മിടിക്കുന്ന നെഞ്ചോടെ ഞാനൊരു വാക്ക് ആ വായിൽ നിന്നും വീഴാൻ കാത്തിരുന്നു…!

“കണ്ണാ..!!”

ആ നേർത്ത വിളി എൻ്റെ നെഞ്ചിലെ അടി കൂട്ടി.

“ഉം ..!!”

ഞാൻ ഒരു വിറയോടെ വിളികേട്ടു.

അവരിൽ നിന്നും എന്താണ് വീഴാൻ പോകുന്നതെന്ന ജിജ്ഞാസയോടെ ഞാൻ കാതോർത്തു. എന്നാൽ അല്പനേരത്തേക്ക് ആ ശ്വാസമാല്ലാതെ മറ്റൊന്നും വരിൽ നിന്നും പുറത്തു വന്നില്ല…!

ഒരു മിനിറ്റോളം അതേ നിശ്ശബ്‌ദത കാത്തു സൂക്ഷിച്ച ശേഷം അവർ മെല്ലെ എന്നിൽ നിന്നും അടർന്നു മാറി…!

കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് തറച്ചു വച്ചശേഷം മെല്ലെ ആ മുഖത്തൊരു പുഞ്ചിരി പടർന്നു…!

5 Comments

Add a Comment
  1. വ്യോമകേശൻ
    ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.

  2. Waiting aayirunnu broo.
    Next part pettannu varum ennu pratheekshikunnu

  3. Bro waiting for the next part for long days. Pls

  4. Hi Bro Waiting long for next part. One month over after you posted part 11

  5. ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു

Leave a Reply

Your email address will not be published. Required fields are marked *