” മായ എവിടെ “
” നീ നല്ല ആളാ ഇപ്പോഴാണോ വരുന്നത്… കല്യാണം ഒക്കെ കഴിഞ്ഞു… ചെറുക്കനും പെണ്ണും ഡ്രസ്സ് മാറാൻ പോയിരിക്കുകകയാ “
ഞാൻ കല്യാണ പെണ്ണിന്റെ മുറി ലക്ഷ്യമാക്കി നടന്നപ്പോൾ . അവൾ എന്നെ പിന്നിൽ നിന്ന് വിളിച്ചു.
” ഡാ നീ നിൽക്ക് അവിടെ ചെറുക്കന്റെ വീട്ടുകാർ ഒക്കെ നിൽപ്പുണ്ട്…. ഇപ്പോൾ അങ്ങോട്ട് പോകണ്ട “
” ഡി എനിക്ക് ഇപ്പോൾ അവളെ കണ്ടേ പാറ്റു എനിക്ക് അത്യാവശ്യം മായി തിരിച്ചു പോണം”
” നീ നിൽക്ക് ഞാൻ ഒന്ന് നോക്കട്ടെ “
അവൾ സ്റ്റേജിനു പിന്നിലേക്ക് നടന്നു . കുറച്ച് കഴിഞ്ഞു അവൾ ചിരിച്ചുകൊണ്ട് തിരിച്ചു വന്നു.
” എന്താടി ”
” കല്യാണപെണ്ണിന്റെ ടെൻഷൻ…… ഹാ ഹാ “
‘”എന്താ? “
” ഡാ മായക്ക് ടെൻഷൻ കാരണം ബാത്‌റൂമിൽ പോകാൻ മുട്ടി ചെറുക്കന്റെ പെങ്ങന്മാരെ ഒക്കെ മുറിക്ക് പുറത്താക്കി കടക് അടച്ചിരിക്കുകയാ…. നീ പോയി കഴിച്ചിട്ട് വാ അവൾ ഇനി ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഡ്രസ്സ് മറി വരുമ്പോൾ ഒരുപാട് സമയം ആകും “
അതും പറഞ്ഞ് അവൾ സ്റ്റേജിന് തഴെക്ക് പോയി. ഞാൻ അവളെ കാണാൻ എന്താ ഒരു വഴി എന്നാലോചിച്ചു. ഈ മണ്ഡപത്തിൽ ഞാൻ മുമ്പ് എത്ര തവണ വന്നിട്ടുള്ളതാ. സ്റ്റേജിന് പിന്നിൽ ഉള്ള കർട്ടാന് പിന്നിൽ കൂടി പോകുമ്പോൾ മറ്റൊരു വാതിലിൽ കൂടി കല്യാണപെണ്ണിന്റെ റൂമിൽ കേറാം. ഞാൻ കാർട്ടൻ വകഞ്ഞ് മാറ്റിക്കൊണ്ട് . രണ്ടാമത്തെ വാതിലിന്റെ മുന്നിൽ എത്തി. ഞാൻ വാതിലിൽ തട്ടി വിളിച്ചു.
ഒരുപാട് നേരത്തെ മുട്ടലിന് ഒടുവിൽ ആ വാതിൽ തുറന്നു. എന്റെ മുന്നിൽ മായ നിൽക്കുന്നു..
തലയിൽ മുല്ലപ്പൂ ചൂടി. സാരി അവൾ ഊരി മാറ്റിയിരിക്കുന്നു. ബാത്‌റൂമിൽ പോകാൻ വേണ്ടി ആയിരിക്കും ഇപ്പോൾ ബ്ലൗസും അടിപാവാടയും മാത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. ബ്ലൗസിനു മുകളിൽ അവളുടെ മുലചാലും ബ്ലൗസിനു താഴെ അവളുടെ നക്നമായ വയറും പൊക്കിളും .
അവളെ കണ്ട ഉടനെ ഞാൻ അവളോടൊപ്പം ആ മുറിക്ക് അകത്തേക്ക് കയറി.
” ഞാൻ വിചാരിച്ചു നീ വരില്ലെന്ന് “
ഞാൻ പോക്കറ്റിൽ നിന്ന് അവളുടെ കത്ത് എടുത്ത് അവളെ കാണിച്ചു കൊണ്ട്. അവളോട് പറഞ്ഞു.
” സോറി ഇത് ഞാൻ ഇപ്പോഴാണ് കാണുന്നത്….. നീ അന്ന് പോയതിന് ശേഷം ഞാൻ നിന്നെ ഒരുപാട് അനേഷിച്ചു… പക്ഷെ ഒരു വിവരവും ഇല്ലായിരുന്നു.. നിന്റെ മാമന്റെ വീട് തിരക്കിപിടിച്ചു വന്നപ്പോയെക്കും നിങ്ങൾ അവടെ നിന്നും പോയിരുന്നു…. പിന്നീട് നിന്നെ കാണുന്നത് നീ വിവാഹം വിളിക്കാൻ വന്നപ്പോൾ ആണ് “
” മ്മ്മ് ഞാനും നിന്നെ കാണാൻ ഒരുപാട് ശ്രമിച്ചു….. അന്ന് അതെല്ലാം എനിക്ക് വെറുതെ തോന്നിയത് ആണെന്ന് കരുതി ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു…. പക്ഷെ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ “
” കാര്യമുണ്ട് “
” എങ്ങനെ…. നീ ഞാൻ വിവാഹം വിളിക്കാൻ വന്നപ്പോൾ എങ്കിലും എന്നോട് സംസാരിച്ചിരുന്നെങ്കിൽ നമ്മുക്ക് നോക്കാമായിരുന്നു …. ഇത് ഇപ്പോൾ എല്ലാം കഴിഞ്ഞു….. എന്നെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്ത മാമനെ ഞാൻ ആളുകളുടെ മുന്നിൽ നാണം കൊടുത്തില്ല “
” മായ പ്ലീസ് ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്….. ഞാൻ അനുഭവിക്കുന്ന വേദന എന്താണെന്ന് നിനക്ക് അറിയില്ല…. പ്ലീസ് ‘
ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. അവൾ എന്റെ കൈ തട്ടി മറ്റി. പക്ഷെ എന്റെ ശരീരത്തിലെ ഒരു ചരട് പൊട്ടി. എന്റെ ശരീരത്തെ എനിക്ക് നിയന്ദ്രിക്കാം എന്ന അവസ്ഥയിൽ ആയി…ഇപ്പോൾ കുറച്ച് മണിക്കൂറുകളായി നടക്കുന്നത് എന്റെ ജീവിതത്തിൽ മുൻപ് നടക്കാത്തത് ആണ്… നടക്കാത്തത് നടക്കുമ്പോൾ എന്റെ ശരീരം കൂടുതൽ ഫ്രീ ആകുന്നത്. ഞാൻ അത് ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ അവളുടെ രണ്ട് കയ്യും എന്റെ കൈകൾ കൊണ്ട് പിടിച്ചുകൊണ്ട് പറഞ്ഞു.
” മായ നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ….. എന്നെ തനിച്ചു ആക്കരുത്.. പ്ലീസ് പ്ലീസ് “
“ഡാ… നീ ഇപ്പോൾ പോ….. നീ ഒരുപാട് വൈകിപോയി….. നീ പോ “
അവൾ എന്റെ മുഖത്ത് നോക്കാതെ ആണ് ഇത്രയും പറഞ്ഞത്. ഞാൻ അവളുടെ മുഖത്തു പിടിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.
