എട്ട് 3അടിപൊളി  

എന്താ സംഭവിച്ചത് എന്റെ മനസും ശരീരവും ഒരുപോലെ ചോദിച്ചു. എനിക്ക് എന്റെ തല പെരുക്കുന്നത് പോലെ തോന്നി. എന്തായാലും ഇവിടെ നിന്ന് പോയി ആലോചിക്കാം എന്ന് വെച്ച് ഞാൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങി. അപ്പോൾ മിസ്റ്റർ മീ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

” പ്ലീസ് ഒന്ന് നിൽക്ക്…… എന്തോ പെട്ടെന്ന് സംഭവിച്ചു പോയതാണ്……. നിന്നെ കാണാത്ത ഈ ദിവസങ്ങളിൽ ഞാൻ നിന്നെ പറ്റി ആലോചിക്കുക ആയിരുന്നു…… ഒരു സുപ്രഭാതത്തിൽ നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. എനിക്ക് ആരും ഇല്ലാത്തപ്പോൾ എന്റെ കൂടെ നിന്നു….. നിന്നോട്
എന്താണ് എനിക്ക് തോന്നുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല…. മായയോട് തോന്നിയത് പോലെ എല്ലാ ഇത്‌ …….. ബട്ട്‌ …… ഇ തിങ്ക് ഐ ലൈക്‌ യു “

കടയിൽ ജോലി ചെയ്‌തു വിയർത്തിരുന്ന ഞാൻ ഒന്നുകൂടെ വിയർക്കാൻ തുടങ്ങി . ആ മദക ഗന്ധം അവിടെ മാകെ പറഞ്ഞിരുന്നു. ഞാൻ ഒരു നിമിഷം ആലോചിച്ചശേഷം ഞാൻ പറഞ്ഞു.

” നിനക്കു എന്നോട് എന്താ തോന്നുന്നത് എന്ന് മനസിലായിട്ടില്ല എന്നല്ലേ പറഞ്ഞത്….. ആദ്യം അത് നീ കണ്ട് പിടിക്ക് എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം “

ഞാൻ മുറി വിട്ട് ഇറങ്ങാൻ നോക്കി. പെട്ടെന്ന് ഞാൻ എന്റെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.

മിസ്റ്റർ മീ എന്നെ ചേർത്തു പിടിച്ചു എന്റെ മുഖത്ത് ചുംബിക്കാൻ തുടങ്ങി. എന്റെ ശരീരം എന്റെ പ്രവർത്തിക്കു അനുസരിച്ചു ഉണരാൻ തുടങ്ങി. എന്റെ മനസിലൂടെ പല ചിന്തകൾ കടന്നു പോയി… ഇവനോട് സത്യം തുറന്ന് പറഞ്ഞാലോ… ഇല്ല ഇവൻ വിശ്വസിക്കില്ല.. എനിക്ക് എന്നെ നന്നായി അറിയാം പിന്നെ എന്ത് ചെയ്യും ….. ഞാൻ ആണെങ്കിൽ ഒരു പെണ്ണിനോട് ഇത്ര സ്വാതന്ത്ര്യത്തോടെ പെരുമാറുമോ……. എനിക്ക് ഞാൻ മായയോട് ചെയ്തത് ഓർമ വന്നു. എന്ത് ചെയ്യണം ഒരു എത്തും പിടിയും കിട്ടിയില്ല… അപ്പോയെക്കും മിസ്റ്റർ മീ എന്റെ ശരീരത്തിൽ ചുംബിക്കാനും കേട്ടി പിടിക്കാനും തുടങ്ങി കഴിഞ്ഞിരുന്നു….. എന്റെ ശരീരം അത് ആസ്വദിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു…. അന്ന് മായയും ആയി അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. അപ്പോൾ ഇത്‌ മുന്നോട്ട് പോയാൽ എന്ത് സംഭവിക്കും…. എന്തായാലും എനിക്ക് ഈ ഉലകത്തിൽ പിഴച്ചാലും കുഴപ്പമില്ലല്ലോ….ഒന്നും ഇല്ലെങ്കിലും ഞാൻ തന്നെ അല്ലെ ഇത്‌ .ഞാൻ എന്നെ സുഗിപ്പിക്കാൻ തന്നെ തീരുമാനിച്ചു..

ഞാൻ എന്നെ തിരിച്ചു ചുംബിക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് ആവേശമായി . കൂടുതൽ ആവേശത്തോടെ മിസ്റ്റർ മീ എന്റെ ശരീരത്തിൽ കൈ ഓടിച്ചു കൊണ്ട് എന്റെ ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി. എന്റെ ശരീരത്തിലൂടെ വൻ വൈദ്യുതി കടന്നു പോകുന്നത് പോലെ തോന്നി. ഞാൻ എനിക്ക് വേണ്ടി ഈ ശരീരം സമർപ്പിച്ചു കൊണ്ട് നിന്നു കൊടുത്തു.

ഒരു പക്ഷെ ഈ കട്ടിലിൽ വെച്ച് തന്നെയായിരിക്കും എനിക്ക് എന്റെ മാതാപിതാക്കൾ ജന്മം നൽകിയിട്ടിട്ടുണ്ടാകുക. ഞാൻ എന്നെയും കൊണ്ട് ആ കാട്ടിലിലേക്ക് കിടന്നു.

രതി മൂര്ച്ഛയുടെ അലാസ്യത്തിൽ നിന്ന് ഞാൻ എണിക്കുമ്പോൾ ഞാൻ എന്റെ ശരീരത്തിൽ തന്നെ ആയിരുന്നു. അതെ ഈ ഉലകത്തിലെ സ്റ്റാലിന്റെ ശരീരത്തിൽ. ഇതെന്താ ബോഡി സ്വാപ്പ് ആയോ
ഞാൻ എന്റെ ശരീരത്തിൽ പിടിച്ചു നോക്കികൊണ്ട് എഴുന്നേറ്റ് ഇരുന്നു. അപ്പോൾ എന്റെ ശരീരത്തിൽ ഈ ലോകത്തിലെ സ്റ്റാലിൻ ഒന്നും മനസിലാകാതെ അമ്പരന്ന് ഇരിക്കുക ആയിരുന്നു.

” എന്താ സംഭവിച്ചത്……. ഞാൻ ….. ഞാൻ എന്താ നിന്റെ ശരീരത്തിൽ. “

“ഡാ എനിക്കും ഒന്നും മനസിലാവുന്നില്ല…. നമ്മുക്ക് നോക്കാം…”

ഞാൻ അവനെ സമദനിപ്പിക്കാൻ വേണ്ടി അവന്റെ ശരീരത്തിൽ പിടിച്ചു. പെട്ടെന്ന് ഇതുവരെ കഴിഞ്ഞ കാര്യങ്ങൾ ഒരു പ്രൊജക്ട്ടറിൽ എന്നപോലെ എന്റെ മുന്നിൽ കാണാൻ തുടങ്ങി. പക്ഷെ ഇത്‌ എനിക്ക് വേണ്ടിയായിരുന്നില്ല. അവന് വേണ്ടിയായിരുന്നു. അവന്റെ മൈന്റ് വോയിസ്‌ വരെ എനിക്ക് എന്റെ തലക്കുള്ളിൽ കേൾക്കാമായിരുന്നു. എനിക്ക് ക്രമേണ കാര്യങ്ങൾ മനസിലായി. ഞങ്ങളുടെ ബോഡി സ്വാപ്പ് ആയതല്ല ആത്മാവുകൾ കൂടി ചേർന്നത് ആണ്‌.. രണ്ട് ശരീരവും എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *