എട്ട്അടിപൊളി  

ഒരു ദിവസം മായ അവളുടെ ക്ലൈന്റ്ന്റെ വീട്ടിൽ നിന്നും വരുമ്പോൾ ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു.

” മായ നിനക്ക് എന്ത് പറ്റി…… നീ എന്താ ഈ പണി ചെയ്യുന്നത് “

” നീ ആരാ ഇതൊക്കെ ചോദിക്കാൻ “

” എന്നെ മനസിലായില്ലേ …. ഞാൻ നിന്റെ കൂടെ പഠിച്ചിട്ടുണ്ട്….. നീയും സ്റ്റാലിനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ “

” സ്റ്റാലിൻ ……. സ്വന്തം ഇഷ്ടം തുറന്ന് പറയാൻ ധൈര്യം ഇല്ലാത്ത മണ്ടൻ.”

” നിന്റെ മാമന്റെ കൂടെ അല്ലായിരുന്നോ നീയും അമ്മയും പിന്നെ എന്ത് പറ്റി…. കാശിന് വേണ്ടിയാണ് നീ ഇത്‌ ചെയ്യുന്നത് എങ്കിൽ ഞാൻ നിന്നെ സഹായിക്കാം “

” എനിക്ക് എന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടം അല്ല…. നീ വീട് ഞാൻ പോട്ടെ “

” നിനക്ക് സ്റ്റാലിനെ ഇപ്പോഴും ഇഷ്ടം ഉണ്ടോ “

” എനിക്ക് ഇപ്പോൾ ആരോടും ഒന്നും തോന്നാറില്ല “

” നീ ഇപ്പോൾ ചെയ്യുന്ന ജോലി നീ സ്റ്റാലിന് വേണ്ടി ചെയ്യുമോ…… ഞാൻ ക്യാഷ് താരം….. പക്ഷെ നീ ഇപ്പോൾ ഒരു കാൾ ഗേൾ ആണെന്ന് അവൻ അറിയരുത്…. ഞാൻ പറയും പോലെ ചെയ്താൽ മതി. “

” നീ എന്താ ഈ പറയുന്നത് ……. എനിക്ക് അവനെ കാണുന്നത് പോലും ഇഷ്ട്ടം മല്ല “

” അത് സാരമില്ല …. നിന്റെ ഏതോ ഒരു കസ്റ്റമർ ആണെന്ന് കരുതി അവനോട് സംസാരിക്കുകയും ഇടപെടുകയും ചെയ്താൽ മതി “

” ഇതിൽ നിനക്ക് എന്താ ലാഭം “
” എന്റെ ലാഭം നീ അറിയുന്നത് എന്തിനാ…. നിനക്ക് ഞാൻ പറയുന്ന ക്യാഷ് തരും “

ഞാൻ മായയും മായി ഡീൽ ഉറപ്പിച്ച ശേഷം. ജൂസ് പാർലരിലേക്ക് പോയി. അവിടെ മിസ്റ്റർ മീ ഉണ്ടായിരുന്നു. ഞാൻ സാധരണ പോലെ അവനോട് പെരുമാറി കൊണ്ട് അവിടെ കസ്റ്റമേഴ്‌സിനെ അറ്റന്റ് ചെയ്തു കൊണ്ട് നിന്നു. ആപ്പോൾ ഞാൻ പറഞ്ഞത് അനുസരിച്ച്. മായ അങ്ങോട്ട് വന്നു. ഞാൻ അവളെ സാധരണ ഒരു കസ്റ്റമാറേ പോലെ സ്വികരിച്ചു ഇരുത്തി. എന്നിട്ട് മറ്റ് കസ്റ്റമേഴ്‌സിനോട് സംസാരിക്കുന്നത് പോലെ നിന്നുകൊണ്ട് മിസ്റ്റർ മീ യോട് പറഞ്ഞു.

” സ്റ്റാലിൻ ആ ടേബിളിലേക്ക് ഒന്ന് ചെല്ലു “

എന്റെ ഒന്ന് നോക്കിയ ശേഷം അവൻ ഞാൻ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി. ഒരു നിമിഷം അവൻ നിശബ്ദനായി നിന്നു. പിന്നെ പതുക്കെ മായയുടെ അടുത്തേക്ക് ചെന്നു.

” മായ “

” സ്റ്റാലിൻ “

” നിന്നെ ഞാൻ എത്ര തിരക്കിയെന്നോ എവിടെ ആയിരുന്നു ഇത്രയും കാലം “

” ഡാ അത് “

അവർ തമ്മിൽ സംസാരം തുടന്നു. ഞാൻ അത് നോക്കി നിന്നു. മായ പോയതിന് ശേഷം മിസ്റ്റർ മീയുടെ മുഖത്ത് ചെറിയ ചിരിയൊക്കെ വരുന്നുണ്ടായിരുന്നു. എനിക്കും അത് തന്നെയായിരുന്നു വേണ്ടത്. അന്ന് മിസ്റ്റർ മീ ഷോപ്പിൽ നിന്നും നേരത്തെ ഇറങ്ങി. ഞാൻ അപ്പോൾ ഇനി എന്ത് എന്ന് ആലോചിച്ചു. കാരണം ഒരുപാട് നാൾ മയക്ക് അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല. ഞാൻ വിനുവിന്റെ വീട്ടിൽ കയറാൻ ഉള്ള മാർഗങ്ങൾ ആലോചിച്ചു.

ഈ ദിവസങ്ങളിൽ എല്ലാം ഞാൻ എന്നെ തന്നെ ആസ്വദിക്കുക ആയിരുന്നു. രണ്ട് മൂന്ന് ദിവസമായി . മിസ്റ്റർ മീ കടയിൽ ലീവ് എടുക്കുകയും വന്നാൽ തന്നെ നേരത്തെ പോകുകയും ചെയ്‌തു.

ഒരു ദിവസം വൈകിട്ട് ഞാൻ ഷോപ്പ് ക്ലോസ് ചെയ്യുന്ന സമയത്ത് . മിസ്റ്റർ മീ അങ്ങോട്ട് വന്നു.മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു.

” എന്താ സ്റ്റാലിൻ… ഇന്നത്തെ റൊമാൻസ് ഇത്ര പെട്ടെന്ന് കഴിഞ്ഞോ “
” റൊമാൻസ്….. മാങ്ങാ തൊലി……. നിന്നോട് എനിക്ക് മാമാ പണി ചെയ്യാൻ ആരാ പറഞ്ഞത് “

അപ്പോൾ മിസ്റ്റർ മീ എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണ്. കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് ഞാൻ മനസിലാക്കി.

” ഡാ…. സോറി…. നിന്നെ കണ്ട നാൾ മുതൽ നീ വല്ലാതെ മൂഡ് ഓഫ്‌ ആയിരുന്നല്ലോ……… നിന്റെ ഫ്രണ്ട് വിനു പറഞ്ഞ ഞാൻ മായയെ കുറിച്ച് അറിഞ്ഞത്….. പക്ഷെ അവളെ കണ്ടു കഴിഞ്ഞ ശേഷമാ ഞാൻ അവളുടെ ജോലി എന്താണെന്ന് അറിഞ്ഞത്. “

” നിർത്ത് കൂടുതൽ ഉരുളണ്ട…….. മായയെ അവൾ ഇവിടുന്ന് പോയത് മുതൽ ഞാൻ അനേഷിക്കുന്നതാ…. ഒടുവിൽ അവൾ ഒരു വേശ്യ ആണെന്ന് ഞാൻ അറിഞ്ഞ സമയത്ത് ആണ്‌ എന്റെ അച്ഛനും അമ്മയും മരിക്കുന്നത്……. എല്ലാം മനസിലാക്കിയിട്ടും അവൾ എന്റെ ജീവിതത്തിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചു……… ഇന്ന് ഞാൻ അവളെ പ്രൊപ്പോസ് ചെയ്തപ്പോൾ ആണ്‌ അവൾ …… നിങ്ങൾ തമ്മിൽ ഉള്ള ഡീൽ നെ കുറിച്ച് പറയുന്നത് “

” സോറി ….. ഞാൻ നിന്റെ നല്ലതിന് വേണ്ടി ചെയ്തത് ആണ്‌…. “

” എന്ത് എന്നെ ഇഷ്ടം അല്ലാത്ത ഒരുത്തിയെ എന്റെ തലയിൽ കേറ്റിവെച്ചു കൊണ്ടോ “

മിസ്റ്റർ മീ ദേഷ്യപെട്ടുകൊണ്ട് ഷോപ്പിൽ നിന്നും ഇറങ്ങി. ഞാൻ ഷോപ്പ് അടച്ചു വീട്ടിലേക്ക് നടന്നു. ഞാൻ എന്നെ സ്വയം പഴിച്ചു. ഞാൻ പഴയ കാര്യങ്ങൾ ഒന്നുകൂടി ആലോചിച്ചു. ഞാൻ ലൂപ്പിൽ ആയിരുന്ന സമയത്തും ഇപ്പോഴും എനിക്ക് മറ്റൊരാളുടെ തീരുമാനമോ അവരുടെ പ്രവർത്തിയോ മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഈ ലോകത്തിലെ മായയുടെ വിധി എനിക്ക് മാറ്റാൻ കഴിഞ്ഞില്ല…. പക്ഷെ…. ഞാൻ ലൂപ്പിൽ നിന്നും രക്ഷപെട്ടപ്പോൾ അന്ന് മായയും മായി ലയിഗിക ബന്ധത്തിൽ ഏർപെട്ടല്ലോ…. അപ്പോൾ അവളുടെ പ്രേവർത്തി ഞാൻ വിചാരിച്ചപോലെ കുറച്ച് നേരത്തെതെങ്കിലും മാറ്റാൻ കഴിഞ്ഞല്ലോ അതെങ്ങനെ…. ഞാൻ ആലോചിച്ചു കൊണ്ട് നടക്കുമ്പോൾ പെട്ടെന്ന് എനിക്ക് വല്ലാത്തൊരു വയറു വേദന അനുഭവപ്പെട്ടു. തലയും പെരുത്ത് കേറുന്നത് പോലെ.. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ ചുറ്റും നോക്കി ആരും ഇല്ല. ഞാൻ വയറിൽ പിടിച്ചുകൊണ്ട് ഒരു വിധം വീട്ടിൽ എത്തി. വിട്ടിൽ കയറി. ഡ്രസ്സ്‌ മാറാൻ ഒരുങ്ങുമ്പോൾ കണ്ട കാഴ്ച്ച എന്നെ ഞെട്ടിക്കുന്നത് ആയിരുന്നു. എന്റെ പാന്റ് മുഴുവൻ ചോര… കുറച്ച് നേരം ഞാൻ ഒന്ന് പേടിച്ചെങ്കിലും… എനിക്ക് കാര്യം മനസിലായി… കളയുടെ രൂപത്തിൽ ആയിരുന്നപ്പോൾ കളയുടെ ഭക്ഷണരീതിയും മറ്റ് കാര്യങ്ങളും
എല്ലാം ഒരു കാളയെ പോലെ ആയിരുന്നു. പിന്നീട് വൃദ്ധന്റെ രൂപത്തിൽ ആയിരുന്നപ്പോൾ ഒരു വയസായ ആളിന്റെ എല്ലാ ശാരീരിക അസ്വസ്ഥതകളും എനിക്ക് ഉണ്ടായിരുന്നു…. ഇപ്പോൾ ഞാൻ ഒരു സ്ത്രിയുടെ രൂപത്തിൽ ആണ്‌… ഒരു സ്ത്രിശരീരത്തിൽ വേണ്ട അവയവംങ്ങളും ഹോർമോണും എല്ലാം ഇപ്പോൾ എന്റെ ശരീരത്തിൽ ഉണ്ട്‌…. ഇത്‌ ഇത്രയും നാൾ ഞാൻ ഒരു സ്ത്രിയുടെ രൂപത്തിൽ ആണ്‌ ഉള്ളത് എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും… ഞാൻ ഒരു ആണിനെ പോലെ ആയിരുന്നു മറ്റുള്ളവരോട് പെരുമാറിയിരുന്നത്. എനിക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ സൗഹൃത വലയം എന്ത് കൊണ്ടാണെന്നു ഞാൻ മനസിലാക്കി.

ഞാൻ എന്റെ ഷോപ്പ്നു അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ വിളിച്ചു സാനിറ്ററി നപ്കിനും മറ്റ് കുറച്ചു അത്യാവശ്യകാര്യങ്ങളും ഓർഡർ ചെയ്തു.

മറ്റുള്ളവർ പറഞ്ഞുള്ള അറിവ് വെച്ചും. പിന്നെ ടിവിയിൽ കാണിച്ചത് അനുസരിച്ചും ഞാൻ സാനിറ്ററി നപ്കിന് വെച്ചു . പക്ഷെ അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നപ്കിൻ പൂറിലെ രോമാവുമായി കുട്ടി പിണഞ്ഞു വലിയൻ തുടങ്ങി.. ഞാൻ നഗ്നയായി കൊണ്ട് ബാത്‌റൂമിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *