എട്ട് 3അടിപൊളി  

” എന്തോ പറയാനാ …. കുലം മുടിക്കാൻ ഇങ്ങനെ ഓരോ സന്തതികൾ ഉണ്ടാകുമല്ലോ…. ചെക്കൻ കഞ്ചാവ “

ഞാൻ അത് കേട്ടുകൊണ്ട് മുന്നോട്ട് നടന്നു. ഞാൻ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സ്കൂട്ടറിനു മുന്നിൽ കൈ കാണിച്ചു.

” മാറട കെളവ വഴിയിൽ നിന്ന് “

” കുഞ്ഞേ ഞാൻ കുറച്ച് നേരമായി ജംഗ്ഷനിൽ നിൽക്കുന്നു… … ഓട്ടോ ഒന്നും കണ്ടില്ല…… എനിക്ക് എത്രയും പെട്ടെന്ന് സഖവ്‌ കൃഷ്ണന്റെ വീട്ടിൽ എത്തണം “

“സഖവ്‌ കൃഷ്ണൻ…. എന്റെ അച്ഛൻ….. എന്തിനാ നിങ്ങൾ അയാളെ കാണുന്നത്….. വൈ “

എന്റെ അപരൻ കുഴഞ്ഞു കൊണ്ട് പറഞ്ഞു…

” ഒരു സഹായം അഭ്യർത്ഥിക്കാൻ ആണ്‌ “

” ഓഹ് കേറൂ കേറൂ……. അങ്ങേര് സ്വന്തം വീട്ടുകാർക്ക് നല്ലത് ഒന്നും ചെയ്തില്ലെങ്കിലും…. നാട്ടുകാർക്ക് വേണ്ടി മരിക്കും “

ഞാൻ എന്റെ അപരന്റെ സ്കൂട്ടറിന് പിന്നിൽ കയറി. കയറാൻ നേരം ഞാൻ അവന്റെ തോളിൽ പിടിച്ചു. പെട്ടെന്ന് എന്റെ ഓർമയിലേക്ക് എന്തോ ചിലത് വന്നു. അപ്പോയെക്കും എന്റെ അപരൻ അവന്റെ തൊള് ചരിച്ചു ഒന്ന് കുലിക്കി.
” എന്റെ മേത്തു തൊടാതെ ഇരിക്കാമെങ്കിൽ ഇരിക്ക് “

ഞാൻ അവനിൽ നിന്നും അകന്നിരുന്നു. പക്ഷെ അവന്റെ അലശ്യമായ സ്കൂട്ടർ ഓടിപ്പ് മൂലം എനിക്ക് അവനെ പിടിക്കേണ്ടി വന്നു.

” ഒന്ന് പതുക്കെ പോ മോനെ “

ഞാൻ അവന്റെ തോളിൽ പിടിച്ചു. എന്റെ അപരന്റെ ഓർമകളിലേക്ക് ഞാൻ കടന്നു. മായയുടെ വിവാഹശേഷം മാനസികമായി തകർന്ന ഞാൻ. പതിയെ മദ്യത്തിനും ലഹരിക്കും അടിമ പെട്ടു. അച്ഛൻ ആ സമയത്ത് ചില പ്രേശ്നങ്ങൾ ആയി വീട്ടിൽ ഇല്ലായിരുന്നു. അമ്മ ഉൽക്കണ്ടയോടെ ഓരോ കാര്യങ്ങൾ പറയുമ്പോൾ ബോധമില്ലാത്ത ഞാൻ അമ്മയെ വഴക്ക് പറയുകയും. തള്ളി മാറ്റുകയും ചെയ്തു. അച്ഛൻ വീട്ടിൽ വന്ന് കാര്യമറിഞ്ഞ ശേഷം എന്നെ ചോദ്യം ചെയ്തു. അപ്പോൾ ഞാൻ അച്ഛനെ തല്ലുകയും ചെയ്‌തു..

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ അവനിൽ നിന്നു കുറച്ച് അകന്നിരുന്നു. അവന്റെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്റെ ഈ ആപാരനോട് ദേഷ്യം കൂടി കൂടി വന്നു.

പെട്ടെന്ന് ഞങ്ങളുടെ എതിരെ ഒരു ലോറി വന്നു. അത് അടുത്ത് എത്തിയപ്പോൾ. ഞാൻ എന്റെ അപരന്റെ കൈകളിൽ കടന്നു പിടിച്ചു തിരിച്ചു. ഞാനും അവനും ലോറിക്ക് മുന്നിൽ പെട്ടു. ഞങ്ങളെ രണ്ടുപേരെയും ലോറി ഇടിച്ചു തെറിപ്പിച്ചു.

“ആാാാ “

എന്റെ ആദ്യ അപരനെ ഞാൻ കൊല്ലുമ്പോൾ അവന്റെ വേദന എനിക്കും അനുഭവ പെട്ടിരുന്നു. രണ്ടാമത്തവനെ തൊട്ടപ്പോൾ അവന്റെ ഓർമകളിലൂടെ എനിക്ക് സഞ്ചരിക്കാൻ പറ്റി. ഇനിയും എനിക്ക് അറിയത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കി. വിനുവിന്റെ മുത്തച്ഛൻ പറഞ്ഞത് എനിക്ക് ഓർമ വന്നു. നിന്റെ മറ്റ് ഉലകത്തിലെ അപരൻ മാർക്ക് ആയുസ് മാത്രമേ കുടിയിട്ടുള്ളു അവരുടെ ജീവിതം നീ യഥാർത്ഥത്തിൽ മരിക്കേണ്ട സമയത്ത് അവസാനിച്ചു. ഇനി അവരുടെ ജീവിതത്തിൽ ഒരു വഴിതിരിവ് ഉണ്ടാക്കുക ആണ്‌ എന്റെ ലക്ഷ്യം. ഞാനും മായയും തമ്മിൽ ലൈംഗിക ബന്ധത്തിൽ എർപ്പെട്ടപ്പോൾ എന്റെ ആയുസ് കുടിയിട്ടുണ്ടെങ്കിൽ ഇനിയും എനിക്ക് അറിയാത്ത കാര്യങ്ങൾക്ക് സാധ്യത ഉണ്ട്‌

ലോറിയുടെ ടയറിനടിയിൽ പെട്ട് ഞങ്ങൾ മരണപ്പെടുമ്പോൾ വീണ്ടും എന്റെ ചുറ്റും പ്രകാശ ഗോളം ഉണ്ടായി. കണ്ണ് തുറക്കാൻ പറ്റാത്ത അത്ര വെളിച്ചം. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. എന്റെ ശരീരം ചുട്ടു പൊള്ളുന്നപോലെ തോന്നി. എന്റെ എല്ലുകൾ നുറുങ്ങുകയും തൊലി വലിയുകയും ചെയ്‌തു.
ഞാൻ പിന്നീട് കണ്ണ് തുറക്കുമ്പോൾ ചുറ്റും കുറ്റ കുര് ഇരുട്ട് ആയിരുന്നു . ഞാൻ എവിടെ ആണെന്നോ ഇപ്പോൾ എന്ത് രൂപമാണോന്നോ എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഞാൻ രണ്ട് കാലിൽ ആണ്‌ നടക്കുന്നത് അപ്പോൾ മനുഷ്യ രൂപം തന്നെയാണ്. എനിക്ക് എന്റെ നെഞ്ചിൽ എന്തോ കെട്ടി വെച്ചിരിക്കുന്ന പോലെ തോന്നി. ഞാൻ ഒരു വെളിച്ചത്തിനായി അലഞ്ഞു. പെട്ടന്ന് എന്തോ വെട്ടം അവിടേക്ക് വന്നു. ഒരു കാർ ആയിരുന്നു അത്. കാറിന്റെ വെളിച്ചത്തിൽ എനിക്ക് ചുറ്റും ഉള്ള കാര്യങ്ങൾ കുറച്ച് വ്യക്തമായി. അത് തുറസായ സ്ഥാലം ആണ്‌ റോഡ് പണിക്ക് ആയി റോഡ് റോളരും മേറ്റിൽ കുനയും ഒക്കെ അവിടെ കിടപ്പുണ്ട്. കാർ അടുത്തെത്തിയപ്പോൾ അവിടെ ഉണ്ടായ വെളിച്ചത്തിൽ. കാര്യങ്ങൾ കുറച്ച് വെക്തമായി. ഞാൻ നടക്കുമ്പോൾ എനിക്ക് മുൻപേ എന്തോ നിങ്ങുന്ന പോലെ തോന്നി. ഞാൻ എന്റെ ശരീരം ഒന്ന് നോക്കി. ഞാൻ ശെരിക്കും ഞെട്ടിപ്പോയി. ഞാൻ ഇപ്പോൾ ഒരു സ്ത്രിയുടെ രൂപത്തിൽ ആണ്‌. വലിയ മുലകളും ജനിച്ചിട്ട് ഇന്ന് വരെ വാടിക്കാത്ത പൂറും ഉള്ള പെണ്ണ്. തലയിലും ധാരാളം മൂടി ഉണ്ടായിരുന്നു. കൈ പൊക്കി നോക്കിയപ്പോൾ അവിടെയും സ്ഥിതി മോശം ആയിരുന്നു. പെട്ടെന്നാണ് എന്റെ രൂപത്തിലെ അപകടം എനിക്ക് മനസിലായത്. ഞാൻ റോഡ് റോളറിനു പിന്നിൽ ഒളിച്ചു. ആ കാർ നിർത്തി. അതിൽ നിന്നും മുന്ന് പേർ ഇറങ്ങി. കാറിൽ നിന്നും അവർ മൻവെട്ടിയും കോടാലിയും എടുത്തു. റോഡിൽ ടാർ ചെയ്യുന്നതിനു മുൻപ് ഇടുന്ന ചാരലുകൾ മാറ്റാൻ തുടങ്ങി . എന്നിട്ട് അവിടെ വലിയ കുഴി എടുക്കാൻ തുടങ്ങി. അവർ കുഴി എടുക്കുന്ന തിരക്കിൽ നിൽക്കുമ്പോൾ ഞാൻ പതുക്കെ കാറിനടുത്തേക്ക് നടന്നു. അതിൽ നഗ്നത മറയ്ക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം. പക്ഷെ അകത്ത് കണ്ട കാഴ്ച്ച എന്നെ ഞെട്ടിക്കുന്നതയിരുന്നു. കറിനുള്ളിൽ ഒരു പെണ്ണിന്റെ ശവം. ഞാൻ കാറിന് പിന്നിൽ ഒളിച്ചു കൊണ്ട് കുഴി എടുക്കുന്നവർ പറയുന്നത് ശ്രെദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *