എട്ട് 3അടിപൊളി  

തോന്നിയില്ല. അന്ന് മാത്രം എല്ലാ പിന്നീട് മെൻസസ് തിരുന്നവരെ ഞാൻ ആ വീടിന് പുറത്ത്
ഇറങ്ങിയില്ല.

അഞ്ചാം ദിവസം ഞാൻ കുളിച്ചു. പിന്നെ അമ്മയും മറ്റും ഒരുങ്ങുന്നത് ഓർത്ത് കൊണ്ട് ഡ്രസ്സ്‌ ചെയ്‌തു . പുറത്തിറങ്ങി എന്റെ മനസ് ഈ ശരീരത്തിന്റെ പിടിവാശിക്ക് മുന്നിൽ മുട്ട് കുത്തികൊണ്ട് അൽപ്പം മേക്കപ്പും ഇട്ടാണ് അന്ന് ഞാൻ ഷോപ്പിലേക് ഇറങ്ങിയത്.

ഷോപ്പിലേക്കുള്ള വഴിയിൽ എന്നെ കണ്ട എല്ലാവരും. എന്നെ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ മുന്നോട്ട് നടന്നു. കുറച്ച് ദിവസങ്ങൾ ആയി അടഞ്ഞു കിടന്നത് കൊണ്ട് അവിടെ മൊത്തം താളം തെറ്റി കിടക്കുകയായിരുന്നു. ഫ്രൂട്സും മറ്റും എത്തിയിരുന്നില്ല . ഞാൻ ഫോൺ എടുത്ത് വേണ്ടർ മാരെ എല്ലാം വിളിച്ചു . നേരെത്തെ ഓർഡർ തരാത്തത് കൊണ്ട് സാധനം എല്ലാം വൈകും എന്ന് അവർ പറഞ്ഞു. ആ സമയം കൊണ്ട് ഞാൻ ഷോപ്പ് ഒന്ന് വൃത്തിയാക്കാം എന്ന് തീരുമാനിച്ചു. ഞാൻ ചുലുമായി ഇറങ്ങിയപ്പോൾ തന്നെ കടക്ക് മുന്നിൽ ഒരു പുരത്തിനുള്ള ആള് ഉണ്ടായിരുന്നു. ഞാൻ ഷോപ്പിന്റെ ഷട്ടർ ഇട്ട് അകത്തേക്ക് കയറി. മാറാലയും മറ്റും അടിക്കുമ്പോൾ ക്യാഷ് കൗണ്ടർനു മുകളിൽ തുക്കിയിരുന്ന കലണ്ടർ താഴെ വീണത് ഞാൻ അത് എടുത്തു നിവർത്തി. ഈ മാസം മുന്നിൽ വരുന്ന പോലെ തൂക്കി. അപ്പോഴാണ് ഇന്നത്തെ ഡേറ്റ് ഞാൻ നോക്കുന്നത്.

ഇന്ന് എന്റെ അമ്മയുടെ പിറന്നാൾ ആണ്‌. അതോ ഈ ലോകത്തിൽ വേറെ ഡേറ്റ് ആയിരിക്കുമോ. അപ്പോഴാണ്. ഞാനും മായി വഴക്കിട്ട് പോയ എന്നെ എനിക്ക് ഓർമ വന്നത്… അവൻ ഈ ദിവസങ്ങളിൽ എന്ത് ചെയ്യുക ആയിരുന്നു. ഇത്‌ വരെ ഈ ഉലകത്തിൽ നിന്നത് എല്ലാം പഴകുമോ. ഞാൻ പെട്ടെന്ന് കടക്ക് പുറത്ത് ഇറങ്ങി. ഞങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നു.

ഞാൻ വിട്ടിൽ ചെല്ലുമ്പോൾ അന്ന് ആദ്യം കണ്ടത് പോലെ ഉള്ള നിശബ്ദത ആയിരുന്നു. ഞാൻ കോളിങ് ബെൽ അടിച്ചു ഒരു അനക്കവും ഇല്ല. ഞാൻ മുന്നിലെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി. അവിടെ ഒന്നും ഞാൻ എന്നെ കണ്ടില്ല. ഒടുവിൽ ഞാൻ അവനെ കണ്ടെത്തുന്നത് അച്ഛന്റെയും അമ്മയുടെയും റൂമിൽ ബെഡിൽ കിടന്ന് കരയുന്നത് ആണ്‌.

ഞാൻ എന്റെ ഷോൽഡറിൽ പിടിച്ചു കുലിക്കി വിളിച്ചു.

” സ്റ്റാലിൻ സ്റ്റാലിൻ “

പെട്ടന്ന് ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് എന്നെ നോക്കി. എന്നിട്ട് എണിറ്റിരുന്നു .

” സോറി അന്ന് ഞാൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ എന്തെക്കെയോ പറഞ്ഞു…… “
” ഞാൻ അല്ലെ മാപ്പ് പറയേണ്ടത്….. ഒന്നും ആലോചിക്കാതെ അന്ന് ഞാൻ മായയെ കടയിലേക്ക് വിളിക്കരുതായിരുന്നു. “

” നീ ആരാ എനിക്ക് നിന്നെ കണ്ട അന്ന് മുതൽ ഒരു ആത്മബന്ധം നിന്നോട് തോന്നുന്നു….. ആദ്യം വിചാരിച്ചത് നീ എന്റെ അമ്മയെ പോലെ ഇരിക്കുന്നത് കൊണ്ട് അമ്മയുടെ ഓർമ വരുന്നത് കൊണ്ടാണെന്നു… പക്ഷെ നിന്നെ എനിക്ക് മുൻപ് പരിജയം ഉള്ളപോലെ “

” എന്നിട്ട് ആണോ അന്ന് ദേഷ്യപെട്ട് പിരിഞ്ഞിട്ട് ഇന്ന് വരെ എന്നെ കാണാൻ വരാതിരുന്നത് “

” ഞാൻ കടയിൽ വരുമായിരുന്നു…. പിന്നെ തന്നെ കാണാത്തത് കൊണ്ട് തിരിച്ചു വരും ഒരു ദിവസം ഞാൻ വീട്ടിലും വന്നിരുന്നു…. അന്ന് മെഡിക്കൽ സ്റ്റോറിലെ പയ്യൻ വീട്ടിൽ ഡെലിവറി ചെയ്തു വരുന്നതു ഞാൻ കണ്ടിരുന്നു…. പനി പിടിച്ചിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു…. പിന്നെ പനി മറി താൻ പുറത്ത് ഇറങ്ങിയിട്ട് കാണാം എന്ന് വിചാരിച്ചു “

” അത് വിട്…. നീ എനിക്ക്…. ഒരു പെണ്ണിനെ കിട്ടാത്തത് കൊണ്ട് ഇങ്ങനെ മൂഡ് ഓഫ് ആയാലോ “

” ഏയ് അവളെ ഞാൻ അപ്പോഴേ മറന്നു……. ഇന്ന് എന്റെ അമ്മയുടെ പിറന്നാൾ ആണ്‌….. അമ്മയെ ഓർത്തപ്പോൾ ഒന്ന് ഇവിടെ കിടക്കണം എന്ന് തോന്നി “

” നീ ഇങ്ങനെ മൂടി കെട്ടി ഇരുന്നാൽ അമ്മക്ക് സന്തോഷം ആകുമോ .. നീ എനിക്ക് ….. ഇന്ന് ഒരുപാട് പണിയുണ്ട് “

ഞാൻ എന്നെ വലിച്ചു എണീപ്പിക്കാൻ നോക്കി. അപ്പോൾ മിസ്റ്റർ മീ എന്നെ എന്റെ കയ്യിൽ പിടിച്ചു. ബെഡിൽ ഇരുത്തി എന്റെ ചുണ്ടിൽ ചുംബിച്ചു. ഞാൻ പെട്ടെന്ന് ചാടി എണിറ്റു.

Leave a Reply

Your email address will not be published. Required fields are marked *