എട്ട് 3അടിപൊളി  

” ഇത്‌ എന്താ ഇങ്ങനെ…. ഞാൻ തന്നെയാണോ നീ… നീ തന്നെയാണോ ഞാൻ “

എന്റെ അപരൻ കിടന്ന് പുലമ്പി.

അപ്പോൾ എന്റെ ഫോൺ റിങ് ചെയ്‌തു. വിനു ആയിരുന്നു. അത്.

” ഹലോ “

” ഹലോ …. നിനക്ക് എന്റെ മുത്തച്ഛനെ കുറിച്ച് അറിയാൻ വലിയ താല്പര്യം ആയിരുന്നല്ലോ.. നാളെ മുത്തച്ഛന്റെ ആണ്ട് ആണ്‌.. നീ നാളെ എന്റെ തറവാട്ടിലേക്ക് വാ “

ഞാൻ ഫോൺ കട്ട്‌ ചെയ്തു. എന്റെ മൈന്റ് ഇൽ പറഞ്ഞു.

” നീ ഇപ്പോൾ സമാദാനമായി ഇരിക്കു… നാളെ നിനക്ക് എല്ലാം മനസിലാകും “

Leave a Reply

Your email address will not be published. Required fields are marked *