കാമ സുഗന്ധിയല്ലേ ? 1

എന്തോ ഓര്‍ത്ത് അയാള്‍ കൈ പിന്‍വലിച്ചു. കണ്‍സല്‍ട്ടേഷന്‍ റൂമിലേക്ക് നോക്കി. അപ്പോള്‍ പെട്ടെന്ന് അയാള്‍ കാണുന്നതിനു മുമ്പ് കൊച്ചുകുട്ടന്‍ തല പിന്‍വലിച്ചു.

അയാള്‍ അവളെ താങ്ങിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു.
എന്നിട്ട് ഇരുവരും റൂമിലേക്ക്‌ വന്നു.

“അമ്മയ്ക്ക് കുഴപ്പം ഒന്നുമില്ല കേട്ടോ,”

അയാള്‍ അവനോട് പറഞ്ഞു.

“ഒന്ന് രണ്ട് തരം ഗുളികകള്‍ ഉണ്ട്. ഒന്ന് ഒരു ക്യാപ്സ്യൂളും മറ്റേത് അപ്പറ്റൈസറും. അത്കൊണ്ട് മാറുന്ന പ്രോബ്ലം മാത്രേ ഉള്ളൂ…”

കൊച്ചുകുട്ടന്‍ ശ്രദ്ധിച്ചുകേട്ടു.

“ചെറിയ ഒരു ചെക്കപ്പ് കൂടിയുണ്ട്…”

ഡോക്റ്റര്‍ വിന്‍സെന്‍റ്റ് അവളുടെ തോളില്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞു.

“ലിനോ പുറത്തേക്ക് ഇരുന്നോളൂ…ഏകദേശം അരമണിക്കൂറിനു മേല്‍ ടൈം എടുക്കും…”

അപ്പോള്‍ ഗ്രേസിയും അവനെ നോക്കി.

“വാ…”

അയാള്‍ എഴുന്നേറ്റുനിന്നുകൊണ്ട് അവളെ വിളിച്ചു. അവള്‍ ലജ്ജയില്‍ കുതിര്‍ന്ന മുഖത്തോടെ എഴുന്നേറ്റ് അയാളോടൊപ്പം പുറത്തേക്ക് പോയി.

കൊച്ചുകുട്ടന്‍ പുറത്തേക്ക് ഇറങ്ങി. ആളുകള്‍ കാത്തിരിക്കുന്ന കോറിഡോറിലൂടെ അവന്‍ വിങ്ങിന്റെ അങ്ങേയറ്റത്തെ വാഷ് റൂം ലക്ഷ്യമാക്കി നടന്നു.

വാഷ്റൂമിന്‍റെ ഇടത് വശത്ത് ഡോക്ട്ടേഴ്സ് റസ്റ്റ്‌ റൂം, ഡോണ്ട് ഡിസ്റ്റര്‍ബ് എന്നെഴുതിയിരിക്കുന്ന ബോഡ് അവന്‍ കണ്ടു. അപ്പോള്‍ അതിന്‍റെ കതക് തുറന്ന് ഡോക്റ്റര്‍ വിന്‍സെന്റ് അകത്തേക്ക് കയറുന്നതും പിന്നാലെ ഗ്രേസിയും കയറുന്നത് അവന്‍ കണ്ടു.

റസ്റ്റ്‌ റൂമിന്‍റെ വാതില്‍ അടയുന്നതും.

ഡോക്റ്റര്‍ വിന്സെന്റിന്‍റെ പിന്നാലെ നടക്കുമ്പോള്‍ ഗ്രേസിയുടെ ചങ്കിടിക്കുന്നത് അവള്‍ക്ക് തന്നെ കേള്‍ക്കാമായിരുന്നു. ഇനി എന്ത് ചെക്ക് അപ്പ് ആണുള്ളത്? അവള്‍ സംശയത്തോടെ ഓര്‍ത്തു.

അവളുടെ ദേഹം അപ്പോള്‍ ചൂട് പിടിച്ച് പുകയാന്‍ തുടങ്ങിയിരുന്നു. ഡോക്റ്ററുടെ കൈ വയറില്‍ അമര്‍ന്ന നിമിഷം മുതല്‍ തുടങ്ങിയ പുകച്ചില്‍ ആണ്. കൈ ആദ്യം താഴേക്ക് നീങ്ങി പൊക്കിളിനെ തൊടാന്‍ നോക്കിയപ്പോള്‍ ഒന്ന് വിരണ്ടു ആദ്യം. പിന്നെ ഭയം മാറി. ദേഹം വല്ലാതെ കോരിത്തരിച്ചു. പിന്നെ കൈ മുകളിലേക്ക് നീങ്ങിയപ്പോള്‍ രണ്ടാമത്തെ പേടി. കഴിഞ്ഞ തവണത്തേപ്പോലെ മുലക്ക് പിടിച്ച് ഞെക്കും എന്ന് ഭയപ്പെട്ടു. പക്ഷെ അതുണ്ടായില്ല. എങ്കിലും ഇപ്പോള്‍ ദേഹം സുഖകരമായി ഒന്നുണര്‍ന്നു തുടങ്ങിയിരിക്കുന്നു.

അകത്തേക്ക് കയറി. അതില്‍ ഒരു കട്ടിലും അതിന്മേല്‍ കിടക്കയുമുണ്ടായിരുന്നു. അത് കണ്ട് അവള്‍ ഒന്നമ്പരന്നു. ചെക്കപ്പ് റൂം എന്ന് പറഞ്ഞപ്പോള്‍ വൈദ്യോപകരണങ്ങള്‍ നിറഞ്ഞ ഒരു മുറിയാണ് അവള്‍ ഉദ്ദേശിച്ചത്.

“ഇരിക്ക്…”

ബെഡ്ഡില്‍ ഇരുന്നുകൊണ്ട് തന്‍റെ സമീപമുള്ള ഭാഗം ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു.

അവള്‍ ഒന്ന് മടിച്ച് അല്‍പ്പം മാറി അയാള്‍ക്ക് അഭിമുഖമായി കിടക്കയില്‍ ഇരുന്നു.

“ഇത് ഞങ്ങള്‍ ഡോക്റ്റര്‍മാര്‍ക്ക് ഇടക്ക് വിശ്രമിക്കാനും വെള്ളമടിക്കാനും വലിക്കാനും ഒക്കെയുള്ള റൂമാ…”

അയാള്‍ പറഞ്ഞു.

ഗ്രേസി അനിഷ്ടത്തോടെ അയാളെ നോക്കി.

“ഡോക്റ്റര്‍മാര്‍ വലിക്ക്വേം കുടിക്ക്വേം ചെയ്യാന്‍പാടുണ്ടോ? അങ്ങനെയുള്ളവരെ ചികിത്സിച്ച് മാറ്റേണ്ടവരല്ലേ?”

അയാളൊന്ന് ചിരിച്ചു.

“എന്‍റെ ഗ്രേസി, ഡോക്റ്റര്‍മ്മാരും മനുഷ്യരാ! ദൈവങ്ങള്‍ ഒന്നുമല്ല…മനുഷ്യര്‍ക്കുള്ള ശീലോം ദുശീലോം ഒക്കെ ഞങ്ങള്‍ക്കും ഉണ്ട്…അല്ലാതെ അതൊക്കെ ഒഴിവാക്കി ചുമ്മാ പ്രാന്ത് കേറി ഒടുങ്ങണം എന്നാണോ ഗ്രേസി പറയുന്നേ?”

“പിന്നെ! എന്നുവെച്ചാ ഡോക്ടര്‍മാര് വലിക്കുന്നതും കുടിക്കുന്നതും അത്ര നല്ലതൊന്നുമല്ല…”

“സുന്ദരി പെണ്ണുങ്ങളെ പ്രേമിക്കുന്നതോ? അത് നല്ലതാണോ?”

അയാള്‍ പെട്ടെന്ന് ചോദിച്ചു.

അവള്‍ക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.

“ചെക്കപ്പ്…!”

അവള്‍ വിക്കിപ്പറഞ്ഞു.

“ചെക്കപ്പിനാ ഇങ്ങോട്ട് കൊണ്ടുവന്നെ!”

അത് പറഞ്ഞ് അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു. അയാളുടെ കൈക്ക് നല്ല ചൂട് ഉണ്ടെന്ന് അവള്‍ അറിഞ്ഞു. കൈക്ക് മാത്രം അല്ല, അയാളുടെ നോട്ടത്തിനും നല്ല ചൂടാണ്.

Leave a Reply

Your email address will not be published. Required fields are marked *