മൂടൽ മഞ്ഞ് – 3 15

“എന്നെ കല്യാണം കഴിച്ചേ പറ്റൂ. എന്നും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് പോലെയല്ല, ഇത്തവണ ഉള്ളിൽ കുടുങ്ങും. എത്ര നാളായി ഞാൻ പറയുന്നു. അമ്മയ്ക്കറിയാം ഇച്ചായൻ വന്നിട്ട് പോകുന്ന കാര്യം. എന്നും അമ്മ കാണാറുണ്ട് നമ്മൾ കളിക്കുന്നത്, ഞാൻ വിശ്വസിപ്പിച്ചു നിർത്തിയിരിക്കുവാ” അവൾ ഹൃദയം തകർന്ന മട്ടിൽ, എന്നാൽ ഉറച്ച സ്വരത്തിൽ പറഞ്ഞു.

 

“കല്യാണമോ.. തനിക്ക് ഭ്രാന്താണോ. എന്റെ ജോലിയും ഞാൻ ഇടപെടുന്ന പെണ്ണുങ്ങളെയും ഒന്നുമറിയാതെയാണോ ഈ പറയുന്നത്. അങ്ങിനെ എങ്കിൽ ഇതെത്ര പെണ്ണിനെ കെട്ടണം.” അവൻ തമാശകേട്ടത് പോലെ പറഞ്ഞു. എന്നിട്ട് അവളുടെ മേൽ കമിഴ്ന്നു വീണ് മുലയിൽ ചപ്പാൻ തുടങ്ങി.

“പറ്റില്ല.. എന്നോട് പറഞ്ഞത് പലപെണ്ണിനേയും കണ്ടിട്ടുണ്ട്, പക്ഷേ ആരോടും ഇല്ലാത്ത സ്നേഹമാണ് നിന്നോട് എന്നാണ്. എനിക്ക് ഇനി ഒരു വേശ്യയാകാൻ പറ്റില്ല. ഇത്തവണ ഞാൻ പെടും, ഉറപ്പാണ്. എനിക്ക് കല്യാണം കഴിഞ്ഞേ പറ്റൂ. എന്നെ ചതിക്കല്ലേ, പ്ലീസ്..”

അവൾ ഇടറിയ തൊണ്ടയോടെ വാശി പിടിച്ചു. അവന്റെ മുഖം മുലയിൽ നിന്ന് തള്ളിയകറ്റി. അവൻ എഴുന്നേറ്റ് പാന്റും ഷഡ്ഢിയും അരയിലേക്ക് വലിച്ചു കയറ്റി.

“കിടന്ന് ചിലക്കാതെ എണീറ്റ് പോടീ മൈരേ. കഴപ്പ് തീർക്കാൻ വരുന്നവളുമാരെയൊക്കെ കെട്ടാൻ നിന്നാൽ ഇതെത്ര കെട്ടണം..” അവൻ പുച്ഛത്തോടെ അതും പറഞ്ഞു പാതി ചാരിയിരുന്ന വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി അന്ധകാരത്തിൽ അലിഞ്ഞു ചേർന്നു. എന്ത് ചെയ്യണമെന്നറിയാതെ രാധ ഹൃദയം തകരുന്ന വേദനയിൽ, ദുഃഖം സഹിക്കാൻ കഴിയാതെ ഉടുതുണിയില്ലാതെ നിലത്തു മലർന്നു കിടന്നു പൊട്ടിക്കരഞ്ഞു.

 

ഭാഗം 26

 

നഗരത്തിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിൽ ഗോഡൗൺ പോലെ തോന്നിപ്പിക്കുന്ന ഒരു വലിയ ഹാളിൽ ജോർജും സെയ്‌താലിയും ഇരുന്നു മദ്യപിച്ചു കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നടയുന്ന ശബ്ദവും പിന്നെ രണ്ടുപേർ നടന്നു വരുന്ന ശബ്ദവും കേട്ട് തുടങ്ങി. അൽപ്പനരത്തിനുള്ളിൽ അവർ അങ്ങോട്ട് കടന്നുവരികയും ചെയ്തു.

അതിൽ ഒരാൾ തുഷാറും മറ്റെയാൾ ഡെന്നിസും ആയിരുന്നു. ഡെന്നീസിനെ കണ്ടപ്പോൾ ജോർജ്ന്റെ മുഖം തെളിഞ്ഞു. ഇത്രനാളും ഒളിഞ്ഞു കളിച്ചിരുന്നവൻ കളത്തിലേക് ഇറങ്ങികാളിച്ചു തുടങ്ങിയിരിക്കുന്നു. അതൊരു നല്ല ലക്ഷണമാണ്. അയാൾ മദ്യം ഒഴിച്ചു ഡെന്നീസിന് നീട്ടി.

“നമ്മുടെ കുടുംബത്തിലേക്ക് സ്വാഗതം. ദാ ഐശ്വര്യമായി ഇതങ്ങോട്ട് പിടിക്ക്.” അയാൾ ഡെന്നീസിന് നേരെ ഗ്ലാസ് നീട്ടി.

“മണ്ണാങ്കട്ട. എടോ കോപ്പിലെ മുതലാളീ, കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. കമ്പനിയിൽ എക്സിക്യൂട്ടീവ് ഒഫീഷ്യൽസിനൊക്കെ ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി. ഇന്ന് രാവിലെ ബോർഡ് മീറ്റിംഗ് വിളിച്ചു വാഹിദ് കാര്യങ്ങൾ അറുത്തുമുറിച്ചു വ്യക്തമാക്കി, വിത്ത് പ്രൂഫ്. എന്നെ തത്ക്കാലികമായി മാറ്റി നിർത്തുന്നു എന്ന് പറഞ്ഞു പടിയടച്ചു പിണ്ഡം വച്ചു.” ഞാനിപ്പോ MBA കഴിഞ്ഞ് ഒരു ഇന്റർനാഷണൽ കമ്പനിയുടെ എക്സ്പോർട്ടിങ് മാനേജർ ചെയറിൽ ഇരിക്കുന്ന വൈറ്റ് കോളർ മാന്യൻ അല്ല,

തന്റെയൊക്കെ കൂട്ടത്തിലെ ഒരു കഞ്ചാവ് കടത്തുകാരനാ. ” അയാൾ ജോർജ് നീട്ടിയ മദ്യം നോക്കുകപോലും ചെയ്യാതെ കോപത്തോടെ ആക്രോഷിച്ചു. അയാളുടെ ആ അപമാനിക്കുന്ന തരത്തിലുള്ള സംസാരം അവർക്ക് ആർക്കും അത്ര ഇഷ്ടമായില്ല എന്നത് അവിടെ താത്‌കാലികമായി തളം കെട്ടി നിന്ന നിശബ്ദതയിൽ നിന്ന് വ്യക്തമായിരുന്നു. പിന്നെ സെയ്‌താലി ആ മൂകതയ്ക്ക് വിരാമമിട്ടു കൊണ്ട് ഡെന്നീസിനോട് പറഞ്ഞു.

“അതിന് തന്നോട് ആരെങ്കിലും നിർബന്ധം പറഞ്ഞോ ഇപ്പണിക്ക് കൂടാൻ. ഞങ്ങൾ ഒരു ബിസിനസ്സ് സംസാരിച്ചു, പത്തു ശതമാനം കാശും തരാമെന്ന് പറഞ്ഞു. കേട്ടപാതി ഈ കളിക്ക് ചാടിക്കേറി നിക്കാൻ നിന്നോട് ആര് പറഞ്ഞു.”

അയാൾ ചൂടായി. കൈയിലിരുന്ന മദ്യം ഒറ്റവലിക്കു കുടിച്ചു.

“നിങ്ങൾ കരുതുന്ന പോലെയല്ല കാര്യങ്ങൾ. തോട്ടത്തിൽ നിന്ന് ഫാക്ടറി വഴി കഞ്ചാവ് പാക്കിങ് സെക്ഷനിലേക്ക് വന്നിരുന്നത് ആ രാധയുടെ സപ്പോർട്ട് ഉണ്ടായിരുന്നത് കൊണ്ടാ. ഈ നാറി പകരം അവൾക്ക് കാശല്ല ഇവന്റെ മറ്റേ സാധനമാ കൊടുത്തോണ്ടിരുന്നത്. ഇന്ന് രാവിലെ മുതൽ അവൾ മിസ്സിംങ് ആണ്. അറിയോ മണ്ടന്മാരെ.”? ഡെന്നീസ് പ്രകോപിതനായി തന്നെ സംസാരിച്ച് കൊണ്ടിരുന്നു. ആ വാർത്ത എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി. കാര്യങ്ങൾ ഒറ്റയടിക്ക് കീഴ്മേൽ മറിഞ്ഞിരിക്കുന്നു. മാസങ്ങളോളമായി തങ്ങൾ വിജയകരമായി നടത്തിയിരുന്ന വൻ കോടികളുടെ ഡ്രഗ് ഡീലിംഗ് കൈയിലെ മദ്യചഷകം വീണുടയും പോലെ തകർന്നടിഞ്ഞിരിക്കുന്നു. എങ്ങിനെ.?

Leave a Reply

Your email address will not be published. Required fields are marked *