എന്നെയൊന്ന് ഓർക്കൂ ഇക്കാ. ഒന്നിങ്ങോട്ട് നോക്കി ചിരിച്ചാൽ ന്താ. ആ ലാപ്ടോപ്പിൽ എന്താണാവോ ഇത്ര. യ്യോ ന്തൊരു ഗൗരവം. പോയി ചുമ്മാ ഒന്ന് കലിപ്പ് ആക്കി ദേഷ്യം പിടിപ്പിച്ചാലോ. കലിപ്പ് വന്നു ദേഷ്യപ്പെട്ടു ചന്തിക്കൊരു തല്ലു വാങ്ങിയാലോ.
ന്നിട്ട് വേണം കണ്ണിൽ വെള്ളം നിറച്ചു രണ്ട് ദിവസം രാത്രി പട്ടിണിക്കിട്ടു കൊതിപ്പിക്കാൻ. നോക്കട്ടെ എന്നോട് സ്നേഹം ണ്ടോ ന്ന്. ഞാൻ പിണങ്ങിയാൽ കരയുമോ ന്ന് ഒന്ന് അറിയാല്ലോ. അയ്യേ ഇക്ക കരയാനോ, എടീ മണ്ടൂസേ അതൊരു കല്ലാ കല്ല്. വേണേൽ ഒരു കൈകൊണ്ട് പൊക്കിയെടുത്തു ഒറ്റ ഏറിന് അങ്ങ് ഡാമിലെത്തിക്കും അത്ര തന്നെ.
അവൾക്ക് ചിരിവന്നു. ജോലിയിൽ ശ്രദ്ധയില്ലാതെ വന്നപ്പോൾ ശാരിക എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു. എഴുന്നേറ്റപ്പോൾ ആദ്യം കണ്ണുകൾ നീണ്ടത് റിസപ്ഷനിലേക്ക് ആയിരുന്നു. പിശാചുക്കൾ നോക്കുന്നത് അവൻ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെയാണ്.
പറഞ്ഞു വിട്ടാലോ.? അവൾ നടന്ന് അവന്റെ റൂമിലേക്ക് കേറി വാഹിദിന്റെ ചാരത്തു ചെന്നു നിന്നു. അവൻ ഒന്ന് ഇടം കണ്ണിട്ട് നോക്കി എന്നല്ലാതെ വലിയ ചാപല്യങ്ങൾ ഒന്നും ആ മുഖത്ത് മിന്നിമാഞ്ഞില്ല എന്ന് ശാരിക ശ്രദ്ധിച്ചു. അവൾ സങ്കടത്തോടെ അവന്റെ അടുത്തേക്ക് ചേർന്നു നിന്ന് അവനെ അരുമയായി നോക്കികൊണ്ട് തലയിൽ തലോടി.
“ഇതെന്ത് ഇരിപ്പാ ഇക്കാ. എന്നെ പോലും മറന്നല്ലോ. എത്ര നേരമായി ഞാൻ നോക്കിക്കൊണ്ട് ഇരിക്കുന്നു. എന്നെയൊന്നു നോക്കിയത് പോലും ഇല്ല ല്ലോ. ” അവളുടെ സ്വരത്തിൽ പരിഭവം നിറഞ്ഞു.
“എടീ പോത്തേ നിനക്ക് എന്ത് പറ്റി. ഓഫീസിൽ എത്തിയാൽ ഒരാൾ തുമ്മിയാൽ പോലും അത്രേം time waste ആക്കി എന്ന് ചിന്തിക്കുന്ന ആളാണോ ഈ പറയുന്നേ.” അവൻ അവളെ ഒന്ന് വിശാലമായി നോക്കി.
“അതൊക്ക അവരല്ലേ. ഇക്ക സ്റ്റാഫ് ആണോ. ഇത് ഇക്കാന്റെയല്ലേ. ഇക്കാന്റെ സ്ഥാപനം അല്ലേ. നമ്മുടെ ബിസിനസ്സ് അല്ലേ..” അവൾ പിണങ്ങയെന്ന് അവന് മനസ്സിലായി. വാഹിദ് അവളെ ചേർത്തു പിടിച്ചു നിർത്തി ഇടുപ്പിൽ മുഖം ചേർത്ത് ഒരുമ്മ കൊടുത്തു. അവളുടെ കവിൾ തുടുത്തു, നനഞ്ഞ പൂറിൽ ചെറുതായി തരിപ്പ് പടർന്നു.
“ഇക്കാ.. മതി ഇക്കാ ഈ കുന്തവും നോക്കി ഇരുന്നത്.. നമുക്ക് വീട്ടിലേക്ക് പോകാം. ” അവളുടെ ശബ്ദം വൈകാരികതയുടെ പതർച്ചയിൽ ഒന്ന് ഇടറി. കണ്ണുകളിൽ നാണം പൂത്തുലഞ്ഞു, കാമത്തിന്റെ വിവശതയിൽ സമ്മോഹനമായൊരു ഗാനം പോലെ സുന്ദരിയായി മാറിയതായി തോന്നി വാഹിദിന്.
“എന്റെ പൊന്നിവിടെ ഒന്നിരുന്നേ. ഞാൻ രാജേട്ടനെ ഒന്ന് വിളിക്കട്ടെ. എന്നിട്ട് വീട്ടിൽ പോകാ ട്ടോ.” അവളോട് ഒരു കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന രീതിയിൽ പറഞ്ഞിട്ട് ഒരു കസേര വലിച്ചു അവനോട് ചേർത്ത് അവളെ ഇരുത്തി.
“ഇക്കാ.. നമുക്ക് ഓഫീസിൽ വരണ്ട ഇക്ക. എനിക്ക് ഇക്കയോടൊപ്പം ഇരിക്കണം. ഇവിടിപ്പോ ഒരു രസവും ഇല്ലിക്കാ. ന്ത് രസാ നമ്മൾ മാത്രമായി ഒരു ടെൻഷനും തിരക്കും ഇല്ലാതെ സംസാരിച്ചിരിക്കാൻ. ഇതിപ്പോ ആകെ ബോറടിക്കുവാ.”
അവൾ മുഖം വീർപ്പിച്ചു. അവൻ അവളുടെ കസേര കുറച്ച് കൂടി വലിച്ചു തന്നോട് ചേർത്തു നിർത്തി ശാരികയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. അവൾ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കവിളിൽ പല്ല് പതിയാതെ കടിച്ചു.
“ഇക്കാ. എനിക്ക് പ്രസവിക്കാൻ കൊതിയാവുന്നു. എന്തൊക്കെയോ ചിന്തിച്ചു കൂട്ടുവാ ന്നെ. വട്ടായിതുടങ്ങിയിട്ടുണ്ട് ട്ടാ.” അവൾ അവനിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു. അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചിട്ട് വാഹിദ് രാജനെ ഫോണിൽ വിളിച്ചു ഒന്ന് വരാൻ പറ്റുമോ ന്ന് ചോദിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ രാജൻ കയറി വന്നു. ശാരികയുടെ ഇരിപ്പ് കണ്ടിട്ട് അകത്തേക്ക് കയറാണോ വേണ്ടയോ എന്ന് ഒന്ന് ശങ്കിച്ചു.
“കേറിവാ രാജേട്ടാ. അവൾക്ക് തലവേദനയാവുന്നത്രെ.” വാഹിദ് അയാളെ അകത്തേക്ക് വിളിച്ചു. അയാൾ അവന്റെ ഓഫീസിലേക്ക് കയറി ഡോർ അടഞ്ഞു.
“എന്താ മോനെ വിഷയം. ന്തോ സീരിയസ് വിഷയം ആണല്ലോ.” അയാൾ ഒരു കസേര നീക്കി അവന്റെ അടുത്തു വന്നിരുന്നു.
