മൂടൽ മഞ്ഞ് – 3 15

“എന്റെ ചേട്ടനടക്കം ഉൾപ്പെട്ട ഒരു കളിയാണ്. നിങ്ങടെ കമ്പനി ജോർജ് അങ്കിൾന്റെ കമ്പനിയുടെ കോൺട്രാക്ട് ക്യാൻസൽ ചെയ്തപ്പോൾ അങ്കിൾന്റെ തലയിൽ തെളിഞ്ഞ ബുദ്ധിയാണ് ഞങ്ങടെ കമ്പനിയുമായി ഡീൽ ഉണ്ടാക്കുന്ന കാര്യം.അതിന് ആദ്യം നിങ്ങടെ പ്രൊഡക്ഷൻ ടീമിലെ രാധയെ തുഷാർ പ്രണയം നടിച്ചു വെപ്പാട്ടിയാക്കി നിർത്തി, അവന്റെ രണ്ട് മൂന്ന് പേരെ ജോലിയിൽ തിരുകിക്കയറ്റി. എന്നിട്ട് തോട്ടത്തിൽ നിന്ന് വരുന്ന കഞ്ചാവ് ഫാക്ടറി വണ്ടിയിൽ ഞങ്ങടെ കമ്പനി ഗോഡണിലേക്ക് മൂവ് ചെയ്യാൻ തുടങ്ങി.”അവൾ സംസാരം നിർത്തി അവനെ ഒന്ന് നോക്കി. അവൾ എന്തോ ചോദിക്കാൻ വിമ്മിഷ്ടപ്പെടുന്നത് പോലെ വാഹിദിന് തോന്നി.

 

“അറിയാം. ഇതൊക്കെ എനിക്ക് വ്യക്തമായ കാര്യങ്ങളാണ്. ആ മൂന്ന് പേരെയും ഇപ്പോൾ എസ്. ഐ. കിഷോർ പൊക്കിയിട്ടുണ്ടാകും.” വാഹിദ് അക്ഷോഭ്യനായി പറഞ്ഞു.

“ങേ.. എങ്ങിനെ അറിയാം. ആർക്കും ഇതൊന്നും അറിയില്ലല്ലോ, ഞങ്ങൾക്ക് അല്ലാതെ.” അവളൊന്നു ഞെട്ടി.

“അതൊക്കെ എനിക്കറിയാം. രാധ എന്റെ കസ്റ്റഡിയിൽ ആണ്. അവളെ ഞാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ പൊക്കി. തുഷാറിനെ മുമ്പൊരിക്കൽ ഞാൻ ഒന്ന് കൈവച്ചതാണ്. രാത്രി ശാരിയെ കേറിപ്പിടിച്ചപ്പോൾ ഞാനവനെ കാലേൽ വാരി നിലത്തടിച്ചു വിട്ടതാ. അത് രാധയെ കണ്ട് മടങ്ങുന്ന വഴിയായിരുന്നു എന്ന് ഇപ്പൊ അറിഞ്ഞു.” അവൻ ശാന്തമായി പറഞ്ഞു.

അവൾ അത്ഭുതത്തോടെ അവനെ നോക്കി. തുഷാറിന് ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞത് അപ്പൊ അതായിരുന്നു. തുഷാറിനെ എല്ലാവർക്കും ഭയമാണ്, കാരണം അവനൊരു അപരാജിത ക്രിമിനൽ ആണെന്ന് എല്ലാവർക്കും അറിയാം. ആ തുഷാറിനെ ഒറ്റയടിക്ക് രണ്ടുകാലും വാഴപ്പിണ്ടിയാക്കിയത് വാഹിദ് ആണല്ലേ. അമ്പരപ്പ് മാറി അവൾക്ക് ചിരിവന്നു. അവൾ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചുപോയി.

“നിനക്ക് വട്ടായോ..?” അവൻ ചോദിച്ചു.

അവൾ കുടുകുടെ ചിരിച്ചു. വലിയ സുന്ദരങ്ങളായ മുലകൾ അവളുടെ മനസ്സിനൊപ്പം ആഹ്ലാദത്തോടെ തുള്ളിയാടി. അവൾ ചിരിച്ചു കുഴഞ്ഞു ചരിഞ്ഞു സെറ്റിയിലേക്ക് വീണു.

“ഇത്ര ചിരിക്കാൻ എന്താ കാര്യമെന്ന് പറ.” അവന് ദേഷ്യം വന്നു തുടങ്ങി. അവൾക്ക് കൂടുതൽ ചിരിവന്നു ചിരി നീണ്ടു പോയി. വാഹിദ് കാലുയർത്തി ചവിട്ടും എന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ ചിരി അടക്കാൻ കഴിയാതെ അരുതേ എന്ന് കൈയുയർത്തി വിലക്കി. പിന്നെ ചിരിയടക്കി സംസാരിച്ച് തുടങ്ങി.

“അവൻ അത്യാവശ്യം പേരും പെരുമയും ഉള്ളൊരു റൗടിയാ. എല്ലാവർക്കും അവനെ പേടിയാണ്. അവർ നാലുപേരാണ്. ഇതുവരെ ആരും അവനെ തല്ലി വീഴ്ത്തിയത് അറിവില്ല. അവനെയാണ് താൻ ഒറ്റയടിക്ക് ഒന്നരമാസത്തോളം പഴംപൊരിയാക്കി കിടത്തിയത്. എന്നിട്ട് ആ പട്ടി നാണക്കേട് കാരണം ബൈക്ക് ആക്‌സിഡന്റ് ആണെന്നാ പറഞ്ഞേ.. ” അവൾ ആ സന്തോഷം ആസ്വദിച്ചു കുടുകുടെ ചിരിക്കാൻ തുടങ്ങി. വാഹിദിന്റെ ചുണ്ടിൽ കാര്യം മനസ്സിലായപ്പോൾ ഒരു പുഞ്ചിരി വിടർന്നു നിന്നു.

“അത് പോട്ടെ, ഞാൻ ബാക്കി പറയാം. രാധയെ സെറ്റ് ആക്കിയത് മാത്രമല്ല, നിങ്ങടെ റീസെപ്ഷനിസ്റ്റ് ആയിട്ട് നിൽക്കുന്ന ആ അലീനയില്ലേ, അത് ആ നാറി തുഷാറിന്റെ സിസ്റ്റർ ആണ് അത് വല്ലതും അറിയോ പൊട്ടാ.”? അവൾ അൽപ്പം കുറുമ്പോടെ അവനെ നോക്കി.

 

“നോ..” അവനൊന്നു ഞെട്ടി. ആശ്ചര്യവും അവളോട് അൽപ്പം ആദരവും അവന് തോന്നി. അവൻ നന്ദിയോടെ അവളെ നോക്കി. അവളുടെ മുഖം തെളിഞ്ഞു, ചുവന്ന കവിൾതടം ചുവന്നു.

അവൾ തന്നെ ശരിക്കും പ്രണയിക്കുന്നുണ്ടെന്നു വാഹിദിന് അവളുടെ ഭാവങ്ങളിൽ നിന്ന് മനസ്സിലായി. ഒരു പെണ്ണ് ഒരാണിന് അന്യയായി നിൽക്കുന്നത് അവളുടെ കാമത്തെ കൈവെക്കാത്തിടത്തോളം മാത്രമാണെന്ന് അവന് തോന്നി. അവൾക്ക് ലൈംഗികത അവളുടെ സ്വത്വത്തിന്റെ അവസാനമാണ്. അത് പങ്കുവെക്കുന്നത്തോടെ അവളിൽ ഒരു സ്വാതന്ത്ര്യം ആ വ്യക്തിയോട് വളർന്നു വരും.

“അന്ന് തനിക്ക് നേരെ നടന്ന ആക്രമണം ആരുടെ പ്ലാൻ ആയിരുന്നു എന്ന് തനിക്ക് വല്ല അറിവും ഉണ്ടോ.?” അവൾ വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *