മൂടൽ മഞ്ഞ് – 3 15

 

ഭാഗം 33

ആരായിരിക്കും.?

രാവ് അധികം വളർന്നിട്ടില്ലെങ്കിലും, ഈ ഒറ്റപ്പെട്ട വീടും ശാന്തതയും നിശബ്ദതയും ഒരു വല്ലാത്ത ഏകാന്തതയും ഭയവും നൽകുന്നുണ്ട്. നിഷീഥിനിയുടെ ആ മൂക വിജനതയിൽ വാതിലിൽ തട്ടുന്ന ശബ്ദം ഇടിമുഴക്കം പോലെ അവൾക്ക് തോന്നി. പെട്ടന്ന് വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ രാധ ഞെട്ടി,വല്ലാതെ ഭയന്നു. ആരായിരിക്കും, വാഹിദ്ഇക്ക ആയിരിക്കുമോ? പറഞ്ഞ പ്രകാരം തട്ടിന്റെ സിഗ്നൽ കൃത്യമാണ്. ആദ്യം രണ്ട് തട്ട് അടുപ്പിച്ചു രണ്ട് തവണയും അത് കഴിഞ്ഞു ഒരു തവണയും. മൊത്തം അഞ്ചു തട്ടുകൾ. അതാണ്‌ ആളെ തിരിച്ചറിയാനുള്ള സിഗ്നൽ. അല്ലാതെ ആര് വന്നു വാതിലിൽ തട്ടിയാലും തുറക്കരുത് എന്നാണ് കല്പന. അവൾ വേഗം ഡ്രസ്സ്‌ എടുത്ത് ധരിച്ചു ആ പ്ലാസ്റ്റിക് പിടി ഒളിപ്പിച്ചു വച്ചു. പിന്നെ പതുക്കെ വാതിൽക്കലേക്ക് നടന്ന് കാതോർത്തു. ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന് ചെവിയോർത്തു. ശബ്ദമൊന്നും കേൾക്കുന്നില്ല. അവളിൽ വിറയൽ പടർന്നു, കാൽമുട്ടുകൾക്ക് ഭാരം കുറഞ്ഞു താൻ വേണുപോകുമെന്ന് രാധ ഭയന്നു. തുഷാർ കാര്യങ്ങൾ അറിഞ്ഞു കാണുമോ? താൻ എല്ലാ സത്യങ്ങളും രഹസ്യങ്ങളും രായ്ക്കുരാമാനം വാഹിദ് ഇക്കയെ വിളിച്ചു പറഞ്ഞതും പുലരുന്നതിനു മുമ്പേ ഇക്ക തന്നെ ഇങ്ങോട്ട് മാറ്റിയതും അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ഈ രാത്രിയോടെ തന്റെ പ്രാണൻ ഈ ശരീരം വിടുമെന്ന് അവൾക്ക് തോന്നി. അവൾ കുറച്ചുകൂടി വാതിലിനോട് ചേർന്നു നിന്നു ചെവിയോർത്തു. എത്ര പേരുണ്ടാവും? അവൻ തനിച്ചായിരിക്കുമോ? അവളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും വാതിലിൽ തട്ട് കേട്ടു. അതെ സിഗ്നൽ, അടുപ്പിച്ചു രണ്ട് തട്ട് രണ്ട് തവണ, പിന്നെ ഒരിടവേളയിട്ട് ഒറ്റത്തട്ട്.

“വാതിൽ തുറക്കൂ, വാഹിദ് സാർ പറഞ്ഞു വിട്ടതാ.” പുറത്തു നിന്ന് ഒരു അടക്കിപ്പിടിച്ച സ്വരം. പരിചയമില്ലാത്ത ശബ്ദമാണ്. അവൾ മുറിയിലേക്ക് ഓടി കട്ടിലിൽ വച്ചിരുന്ന മൊബൈൽ എടുത്ത് സ്വിച്ച് ഓൺ ചെയ്തു. റേഞ്ച് സെറ്റ് ആവാൻ അൽപ്പം സമയം എടുത്തു. രാജൻ സാറിനെ വിളിച്ചിട്ടായിരുന്നു വാഹിദിന്റെ നമ്പർ അവൾ വാങ്ങിയിരുന്നത്. അവന്റെ നമ്പർ സെലക്ട്‌ ചെയ്തു കോൾ ബട്ടൺ ടച്ച്‌ ചെയ്തു. അങ്ങേതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്. കുറച്ച് നേരം റിങ് ചെയ്തപ്പോൾ കോൾ അറ്റന്റ് ചെയ്തു.

“ഹലോ രാധ. വാതിൽ തുറന്നോളൂ. ഞാൻ വിട്ട ആളാണ്‌.” വാഹിദിന്റെ ശബ്ദം അവൾ കേട്ടു. അടുത്തു നിന്ന് “രാധയാണോ” എന്ന് ചോദിക്കുന്ന സ്ത്രീ സ്വരം രാധ കേട്ടു. “വിളിക്കാൻ ലോകത്ത് ഇനി പെണ്ണുങ്ങൾ ബാക്കിയുണ്ടോ ആവോ ” എന്ന കുശുമ്പും കേട്ടു. ശാരികയുടെ ശബ്ദം. ഓഹ് ഇക്ക മാഡത്തെ അടിക്കാനുള്ള തയ്യാറെടുപ്പ് ആയിരിക്കും. ആ പ്രതിസന്ധി ഘട്ടത്തിലും അവളുടെ തുടയിടുക്കിൽ ഒരു തരിപ്പ് പടർന്നു പിടിച്ചു.

“ശരിയിക്കാ.പക്ഷേ ഞാൻ വിളിക്കും ന്ന് എങ്ങിനെ മനസ്സിലായി.?” രാധ അത്ഭുതത്തോടെ ചോദിച്ചു.

“പെണ്ണല്ലേ. ഇതല്ലാതെ മറ്റൊന്നും ചെയ്യില്ല ന്ന് ഉറപ്പല്ലേ.” അവന്റെ ചിരി കേട്ടു. ഹൊ ന്തൊരു ഭംഗിയുള്ള ചിരിയാണ്. സെക്സി റൊമാന്റിക് മനുഷ്യൻ, ലക്ഷണമൊത്തവൻ. മാഡം കടിച്ചു കീറുമായിരിക്കും. “എന്താണാവോ പെണ്ണുങ്ങൾക്കൊരു കുറവ്” എന്ന് ചോദിക്കുന്ന ശാരികയുടെ ശബ്ദവും “നിനക്ക് ന്തിന്റെ കുറവാടീ ന്റെ കുഞ്ഞാവേ” എന്ന് ചോദിക്കുന്ന വാഹിദിന്റെ കുറുമ്പ് സംസാരവും രാധ കേട്ടു. കുഞ്ഞാവ എന്നൊക്കെയാണോ ഇക്ക സ്വന്തം പെണ്ണിനെ വിളിക്കുന്നത്.. ഹൊ, ഇതൊക്കെയാണ് പുരുഷൻ. ഇതൊക്കെയാണ് പ്രണയം. അവൾക്ക് വികാരം ഉണരാൻ തുടങ്ങി. പൂറിൽ അരിച്ചരിച്ചു നനവ് ഊറി വരാൻ തുടങ്ങി. കോൾ കട്ട് ചെയ്ത് രാധ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് വെളിയിലേക്ക് നോക്കി. ഇരുട്ടിൽ നിന്ന് ഒരു സ്ത്രീയാണ് ആദ്യം അകത്തേക്ക് വന്നത്. പിന്നാലെ അൽപ്പം കിളിരമുള്ള പത്തിരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും. ഇരു നിറം, നല്ല മുഖലക്ഷണം. ചുരുണ്ട തഴച്ചുവളർന്ന മുടി. ഷേവ് ചെയ്ത് ഒതുക്കിയിട്ടില്ലാത്ത താടിമീശ. അവനെ പലപ്പോഴായി ഫാക്ടറിയുടെ പരിസരത്ത് താൻ കാണാറുണ്ട് എന്ന് രാധ ഓർത്തു. അവൾ വാതിൽ അടച്ചു ലോക്ക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *