നീലച്ചിറകുള്ള മോഹങ്ങൾ – 1 4അടിപൊളി 

 

“വിടെടാ… എനിക്ക് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട!” അനുപമ സർവ്വശക്തിയുമെടുത്ത് അവനെ തള്ളിമാറ്റി. ആ തള്ളലിൽ മഹേഷ് സീറ്റിലേക്ക് തെറിച്ചു വീണു.

 

“ അതുശരി… എന്നാലതൊന്ന് അറിഞ്ഞിട്ട് തന്നെടി കാര്യം!” മഹേഷ് ആക്രോശിച്ച് വീണ്ടും അവളുടെ മേലേക്ക് കുതിച്ചു. ആ പിടിവലിക്കിടയിൽ സ്വയരക്ഷയ്ക്കെന്നോണം അനുപമയുടെ കൈ മഹേഷിന്റെ കവിളിൽ ആഞ്ഞുപതിച്ചു!

 

നിമിഷനേരം കൊണ്ട് കാറിനുള്ളിൽ ശ്മശാന മൂകത പടർന്നു. മഹേഷ് സ്തബ്ധനായിപ്പോയി. അടികൊണ്ട കവിളിൽ തടവിക്കൊണ്ട് അവൻ അവളെ നോക്കി. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു.

 

“നീ എന്നെ അടിക്കുമല്ലേടി… പട്ടിക്കഴുവേറീ!” അവൻ പല്ലുകടിച്ചു കൊണ്ട് അലറി.

 

അനുപമയ്ക്ക് പ്രതികരിക്കാൻ സമയം ലഭിക്കുന്നതിന് മുൻപേ മഹേഷിന്റെ ബലിഷ്ഠമായ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു. ആ ആഘാതത്തിൽ അവളുടെ തല വശത്തേക്ക് ചരിഞ്ഞുപോയി. കണ്ണിനു മുൻപിൽ നക്ഷത്രങ്ങൾ മിന്നി.

 

“മാഡം!” പുറത്ത് നിന്നും ഗോകുലിന്റെ നിലവിളി ഉയർന്നു. അവൻ ഡോർ തുറക്കാൻ നോക്കിയെങ്കിലും മഹേഷ് അകത്തുനിന്നും ലോക്കിട്ടിരുന്നു.

 

മഹേഷിന്റെ അടിയിൽ അനുപമയുടെ വശത്തേക്ക് ആഞ്ഞുപോയ. കവിളിൽ പഴുപ്പിച്ച ഇരുമ്പുദണ്ഡ് വെച്ചതുപോലെ നീറുന്ന വേദന. അവളുടെ കണ്ണുകളിൽ നിന്നും അറിയാതെ തന്നെ വെള്ളം ചാടി. ഒരു നിമിഷം മുൻപ് വരെ മദനലീലകളാൽ തുടിച്ച ആ ബാക്ക് സീറ്റിൽ ഇപ്പോൾ മരവിപ്പിക്കുന്ന നിശബ്ദത മാത്രം. ആ വിജനമായ ഹൈവേയുടെ അരികിൽ ബിഎംഡബ്ല്യൂ ഒരു കറുത്ത കുതിരയെ പോലെ ഉറങ്ങുന്നതുപോലെ കിടക്കുകയാണ്.

 

“മഹേഷേ… നീ…” അനുപമ വിറയ്ക്കുന്ന കൈകൾ കൊണ്ട് തന്റെ അഴിഞ്ഞുപോയ ബ്ലൗസിന്റെ ഹുക്കുകൾ ഇടാൻ പണിപ്പെട്ട് ശ്രമിക്കുകയായിരുന്നു. അവളുടെ ശബ്ദം ഇടറിപ്പോയിരുന്നു.

 

“ നീ വല്യ നല്ല പിള്ള ചമയല്ലേടീ…” മഹേഷ് പല്ലുകടിച്ചു കൊണ്ട് ചോദിച്ചു. മദ്യത്തിന്റെ ലഹരി അവനിൽ ഇപ്പോൾ ദേഷ്യമായി മാറിയിരിക്കുന്നു. “ എനിക്ക് ഭാര്യയുണ്ടെന്ന് പറഞ്ഞപ്പൊ അവൾക്ക് ചൊറിച്ചിൽ! പക്ഷേ സ്വന്തം ഭർത്താവ് സ്ഥലത്തില്ലാത്തപ്പൊ മറ്റൊരുത്തന് മടിക്കുത്തഴിക്കാൻ പ്രശ്നമൊന്നുമില്ല! അവൻ പുച്ഛത്തോടെ ചിരിച്ചിട്ട് വീണ്ടും അവളുടെ കൈകളിൽ ബലമായി പിടുത്തമിട്ടു. ആ സ്പർശനം പുഴുവരിക്കുന്ന പ്രതീതിയാണ് അവളിൽ ഉണ്ടാക്കിയത്. “വിട് മഹേഷേ… എന്നെ വിടാൻ!” അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു.

 

അപ്പോഴേക്കും ഗോകുൽ ഫ്രണ്ട്ഡോർ തുറന്ന് ലോക്ക് മാറ്റി. ബാക്ക്ഡോർ വലിച്ച് തുറന്നപ്പോഴേക്കും അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. തന്റെ അന്നദാതാവിന്റെ പ്രിയപത്നിയുടെ മുഖത്തെ അടി കൊണ്ട പാട് കണ്ടപ്പോൾ അവന്റെ ഞരമ്പുകളിൽ തീ പിടിച്ചു.

 

“ ഇറങ്ങെടാ മൈരേ… പെണ്ണുങ്ങളെ കൈ വെക്കുന്നോടാ നീ!” കാറിലിരുന്ന മഹേഷിന്റെ മുഖം നോക്കി അവൻ ആഞ്ഞൊന്ന് കൊടുത്തു. എന്നിട്ട് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. മഹേഷ് തെറിച്ചുപോയി റോഡരികിലെ ചെളിയിൽ വീണു.

 

“എടാ തായോളീ… നീ എന്നെ തൊടുമോടാ?” മഹേഷ് വേച്ചു വേച്ച് എഴുന്നേറ്റ് ഗോകുലിന് നേരെ കൈ ഓങ്ങി. പക്ഷേ ഗോകുൽ സിനിമാസ്റ്റൈലിൽ ഒഴിഞ്ഞുമാറി മഹേഷിന്റെ വയറിന് നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു. മഹേഷ് തെറിച്ചുപോയി വീണ്ടും റോഡരികിലെ മണ്ണിൽ വീണു.

 

“ നിന്നെപ്പോലെയുള്ളവന്മാരെ പച്ചയ്ക്ക് തീർക്കുവാ വേണ്ടത്. കള്ളിന്റെ പുറത്ത് മേഡം എന്തെങ്കിലും സമ്മതിച്ചെന്ന് കരുതി, അവർ വേണ്ടെന്ന് പറഞ്ഞാൽ മേത്ത് കൈ വെക്കാൻ നീയാരാടാ മൈരേ?” ഗോകുൽ വീണ്ടും അവനെ തല്ലാനാഞ്ഞു.

 

“ ഗോകുൽ… വേണ്ട! വിട്ടേക്ക്…” അനുപമ കാറിനുള്ളിൽ നിന്നും തളർച്ചയോടെ പറഞ്ഞു. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് കണ്ണിനു മുന്നിലേക്ക് വീണുകിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി.

 

മഹേഷ് മണ്ണിൽ കിടന്ന് അലറുകയായിരുന്നു. “ അനുപമേ… ഈ നാറിയെക്കൊണ്ട് എന്നെ ചവിട്ടിച്ച നീയിതിന് അനുഭവിക്കും! പൊലയാ…” അവൻ തെറിവിളിക്കാൻ തുടങ്ങിയതും ഗോകുൽ അവന്റെ മുഖത്ത് ആഞ്ഞ് ചവിട്ടി. മഹേഷിന്റെ വായ പൊട്ടി ചോരയൊഴുകി.

Leave a Reply

Your email address will not be published. Required fields are marked *