നീലച്ചിറകുള്ള മോഹങ്ങൾ – 1 4അടിപൊളി 

 

സംസാരത്തിനിടയിൽ അവളുടെ ഫോൺ മേശപ്പുറത്തിരുന്ന് നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവൾ ദേഷ്യത്തോടെ ആ സ്ക്രീനിലേക്ക് നോക്കി.

 

“ ആരാടീ?….”

 

“ ഗോകുൽ… എന്റെ ഡ്രൈവറാ. പത്തിരുപത്തിനാല് വയസ്സേയുള്ളൂ. അവന്റെ വിചാരം അവനെന്റെ കാരണവർ ആണെന്നാണ്.” അവൾ പരിഹാസത്തോടെ ഒന്ന് ചിരിച്ചു.

 

“ ഹസ്ബന്റ് ബിസിനസ്സ് ട്രിപ്പിലാണ്. ഞാൻ ഇത്രയും നേരം പുറത്തുനിൽക്കുന്നത് കണ്ടാൽ ആ പാവം ഡ്രൈവർക്ക് ടെൻഷനാ… അവനാകും വഴക്ക് മൊത്തം. ഞാൻ ഇങ്ങനെയൊക്കെ അടിച്ചുപൊളിക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.”

 

​“കെട്ട്യോൻ ഭയങ്കര സ്ട്രിക്റ്റ് ആണല്ലേ?” മഹേഷ് അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു. അവന്റെ ചൂടുള്ള ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ടായിരുന്നു.

 

​“അയാൾക്ക് അയാളുടേതായ കുറച്ച് ടേംസ് ആൻഡ് കണ്ടീഷൻസുണ്ട് മഹീ,” നേർത്ത ചിരിയോടെ അവൾ ഫോൺ സൈലന്റ് ആക്കി ടേബിളിൽ കമിഴ്ത്തി വെച്ചു. അവൾ കൈ രണ്ടുമുയർത്തി അല്പം ഒന്ന് നടുനിവർത്തിയപ്പോൾ,

 

“സത്യം പറയാമല്ലോ… പണ്ട് കോളേജിൽ പഠിക്കുമ്പോഴേ എന്റെ മനസ്സിനുള്ളിലെ അനുപമ ഇങ്ങനെയൊക്കെയായിരുന്നു,”മഹേഷ് ശബ്ദം താഴ്ത്തി അവളുടെ കാതിനടുത്തേക്ക് നീങ്ങിയിരുന്നു.

 

​“നിന്നെക്കൊണ്ട് ഒരു ‘യെസ്’ പറയിക്കാൻ ഞാൻ പിന്നാലെ നടന്നിരുന്ന കാലത്ത് പോലും എന്റെ സ്വപ്നം ഇതൊക്കെയായിരുന്നു. ഇതുപോലെ നിന്നെ മോഡേൺ ആക്കി ഒരുക്കിയെടുക്കുന്നതും, ബൈക്കിന് പിന്നിലിരുത്തി യാതൊരു അതിർവരമ്പുകളും ഇല്ലാതെ കറങ്ങിനടക്കുന്നതുമൊക്കെ… പക്ഷേ… എല്ലാം പാതിവഴിയിൽ പോയില്ലേ,” അവൻ തന്റെ സ്വരത്തിൽ ഒരു ചെറിയ ഗദ്ഗദം കരുതിക്കൂട്ടിത്തന്നെ കൊണ്ടുവന്നു.

 

അനുപമ തന്റെ ഗ്ലാസ്സിൽ നിന്നും കണ്ണെടുത്ത് അവനെ ഉറ്റുനോക്കി. “എനിക്കും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു മഹീ… അത് നിനക്കും അറിയാമായിരുന്നു എന്നാണ് എന്റെ ഊഹം. അല്ലാതെ വെറുമൊരു വൺസൈഡ് ലൗവിന് വേണ്ടി ആരെങ്കിലും പത്തു വർഷം പാഴാക്കുമോ?”

 

​“പിന്നെന്തിനായിരുന്നു അനു ആ ഒഴിഞ്ഞുമാറൽ?” അവൻ ഗ്ലാസ്സിലെ ഐസ് കട്ടയിൽ വിരൽകൊണ്ട് വട്ടം കറക്കി. “എന്തിനായിരുന്നു ആ ‘നോ’ പറയലൊക്കെ? എന്നെ അത്രയ്ക്ക് വിശ്വാസമില്ലായിരുന്നോ?”

 

അവളൊന്ന് ദീർഘശ്വാസം വിട്ടു.

 

“മഹീ… ഞാനൊരു പാവപ്പെട്ട വീട്ടിലെ പെണ്ണായിരുന്നെന്ന് നിനക്കറിയാല്ലോ. എന്റെ ചേച്ചി പ്രേമിച്ചു വയറ്റിലുണ്ടാക്കിയതിന്റെ ചീത്തപ്പേര് ആ നാട്ടുകാർ മറന്ന് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. നിന്റെ കണ്ണുകളിൽ അന്ന് പ്രേമം മാത്രമായിരുന്നില്ല മഹീ, അതിൽ വേറെയും ചിലതുണ്ടായിരുന്നു… ഇന്നും നിന്റെ കണ്ണില്‍ നിന്ന് വായിച്ചെടുക്കാവുന്ന അതേ കാര്യങ്ങൾ തന്നെ. അന്ന് നിന്നോട് മനസ്സിലെ ഇഷ്ടം പറഞ്ഞാൽ അത് കൈ കോർത്തുപിടിച്ചു നടക്കുന്നതിൽ മാത്രം അവസാനിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. തൊടാനും ഉമ്മ വെക്കാനും പിന്നെ നീ ഉദ്ദേശിക്കുന്ന ആ കാര്യങ്ങൾക്കുമൊക്കെ എനിക്കും അന്ന് കൊതിയില്ലാഞ്ഞിട്ടല്ല… പക്ഷേ ആ കൊതിക്ക് കൊടുക്കേണ്ടി വരുന്ന വില ചിലപ്പോൾ എന്റെ ജീവിതമായിരിക്കുമെന്ന് ഞാൻ പേടിച്ചു. കല്യാണം കഴിയാത്ത പെണ്ണുങ്ങൾ അങ്ങനെയൊക്കെ നടന്നാൽ അന്ന് ഞങ്ങളുടെ നാട്ടിലൊക്കെ ‘നശിച്ചു’ എന്നേ പറയൂ.”

 

അവൾ പറഞ്ഞു നിർത്തിയപ്പോൾ മഹേഷ് അവളുടെ കയ്യിൽ പതുക്കെ തൊട്ടു. “അതൊക്കെ പണ്ട്… ഇപ്പോൾ നീ ആ പഴയ പൂച്ചക്കുട്ടിയല്ലല്ലോ.”

 

​അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി കള്ളച്ചിരിയോടെ ഒന്ന് മൂരിനിവർന്നു. കൈകൾ മുകളിലേക്ക് ഉയർത്തിയപ്പോൾ ആ സ്ലീവ്‌ലെസ് ബ്ലൗസിനുള്ളിൽ ശ്വാസം മുട്ടിനിന്ന മുഴുത്തുരുണ്ട മുലകൾ ഒന്നുകൂടി മുന്നോട്ട് തള്ളി. വടിച്ചുവെച്ച വെളുത്ത കക്ഷത്തിന്റെ നേരിയ കറുത്ത ഛായ മഹേഷിന്റെ കൺമുന്നിൽ പൂർണ്ണമായും തെളിഞ്ഞു. ഇന്ന് വടിച്ചതാണെന്ന് തോന്നുന്നു. കുറ്റിരോമങ്ങൾ ഒന്നും തന്നെയില്ല. പെർഫ്യൂമിന്റെ മണത്തിനൊപ്പം അവളുടെ ശരീരത്തിന്റെ ഒരു സ്ത്രൈണഗന്ധവും അവിടുന്ന് വമിക്കുന്നുണ്ടായിരുന്നു. വിയർപ്പിന്റെ നനവൊട്ടും ഇല്ലാത്ത… പട്ടുപോലെ മിനുസമുള്ള ആ കക്ഷത്തിനിടയിലേക്ക് മൂക്ക് പൂഴ്ത്താനുള്ള ആഗ്രഹം അവൻ പണിപ്പെട്ടടക്കി. കൈകൾ അങ്ങനെ ഉയർത്തിപ്പിടിച്ചപ്പോൾ അവളുടെ അരക്കെട്ട് ഒന്നുകൂടി വലിയുകയും സാരിയുടെ ഞൊറിവുകൾക്കിടയിലൂടെ വെളുത്ത വയറിന്റെ വശം അവന്റെ കൈയെത്തുന്ന രീതിയിലായി.

Leave a Reply

Your email address will not be published. Required fields are marked *