വർഷങ്ങൾ രണ്ട് കഴിഞ്ഞുപോയി. മഹേഷിന്റെ മുഴുക്കുടിയും തോന്ന്യാസങ്ങളും കാരണം അവർക്ക് കുട്ടികളുണ്ടായില്ല. “കുടി നിർത്തി ചികിത്സിച്ചാലേ ഒരു കുഞ്ഞുണ്ടാകൂ” എന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും മഹേഷിന് ഒരു കുലുക്കവുമില്ല. അയാൾക്ക് മൂക്കറ്റം മോന്താൻ മദ്യവും, രാത്രിയിൽ കാമം തീർക്കാൻ ഏതെങ്കിലും പെണ്ണും—അതായിരുന്നു അയാളുടെ ലോകം.
മകൻ നന്നാവാത്തതിന്റെ കലിപ്പ് മഹേഷിന്റെ അമ്മ തീർത്തത് ദീപയോടാണ്. പണം കൊടുത്തു വാങ്ങിയ ആ ബന്ധം ഒരു നഷ്ടക്കച്ചവടമായി അവർക്ക് തോന്നിത്തുടങ്ങി. അതോടെ വീട്ടിലെ പണിക്കാരെയൊക്കെ പിരിച്ചുവിട്ട് എല്ലാ ഭാരവും അവളുടെ തലയിലായി. വെളുപ്പിന് നാലു മണിക്ക് പശുവിനെ കറന്ന് പാൽ കൊടുക്കാൻ പോകുന്നതു മുതൽ അർദ്ധരാത്രി വരെ ആ വലിയ വീട് തൂത്തുതുടച്ചും അലക്കിയും വച്ചുവിളമ്പിയും അവൾ ഒരു ശമ്പളമില്ലാത്ത വേലക്കാരിയായി പണിയെടുത്തു.
പകലൊക്കെ വീട്ടുജോലിയുടെ ഭാരം, രാത്രിയായാൽ മഹേഷിന്റെ മൃഗീയമായ പരാക്രമം. സ്നേഹമില്ലാത്ത ആ വലിയ വീട്ടിൽ ഒരു ജീവനുള്ള ശവത്തെപ്പോലെയാണ് അവൾ കഴിഞ്ഞു കൂടിയത്. എന്നാൽ ആ രാത്രിയിലുണ്ടായ അപമാനം അവളുടെ ഉള്ളിൽ കാലങ്ങളായി അടക്കിവെച്ച സഹനത്തിന്റെ കെട്ടുപൊട്ടിച്ചു.
അന്ന് രാത്രി വൈകിയാണ് മഹേഷിന്റെ കൂട്ടുകാരൻ അനീഷ് അവനെ വീട്ടിലേക്ക് താങ്ങിപ്പിടിച്ചു കൊണ്ടുവന്നത്. ഏതോ ഡ്രൈവറുമായി അടിപിടി ഉണ്ടായതാണെന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു. അടികൊണ്ട് അവശനായി, ചോരയൊലിപ്പിച്ച്…. വെള്ളത്തിൽ നിൽക്കുന്ന മഹേഷിനെ കണ്ടപ്പോൾ തൻ്റെ ഗതികേടിനെ ഓർത്ത് സ്വയം ശപിച്ച് അവളവനെ താങ്ങി അകത്തേക്ക് കയറ്റാൻ സഹായിച്ചു.
മഹേഷിന് കുടിക്കാൻ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ ദീപയുടെ പിന്നാലെ അനീഷും കൂടി. കൂട്ടുകാരന്റെ ഭാര്യയോട് പണ്ടേ തോന്നിയ മോഹം അറിയിക്കാൻ പറ്റിയ സമയമാണെന്ന് വിചാരിച്ചു. ഒരു നിമിഷം തന്റെ പിൻഭാഗത്ത് എന്തോ വന്ന് കുത്തുന്നത് പോലെ തോന്നിയപ്പോഴാണ് ദീപ ഞെട്ടിത്തിരിഞ്ഞത്. നോക്കുമ്പോൾ അനീഷിന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞിരിക്കുന്നു. കാര്യം പന്തിയല്ലെന്ന് കണ്ടതും അവൾ കുതറി മാറാൻ നോക്കി. “ഛീ.. വിടടാ പട്ടി എന്നെ!” അവൾ ദേഷ്യത്തോടെ ശകാരിച്ചു.
പക്ഷേ അനീഷ് ഒന്ന് പരിഹസിച്ച് ചിരിച്ചു. “നീയെന്തിനാ ദീപേ ഇങ്ങനെ കിടന്ന് ഉരുകുന്നത്? കെട്ട്യോന്റെ ഉള്ളിലിരിപ്പ് കേൾക്കണോ?”
അവൻ ഫോണിലെ ഒരു റെക്കോർഡിങ് അവളെ കേൾപ്പിച്ചു.
മദ്യപിച്ച് കൊണ്ടുള്ള ഇരുവരുടെയും സംസാരമാണ്.
“ ഇതൊന്നും നിന്റെ ദീപ കേൾക്കണ്ട…”
“ഓ… പിന്നേയ്… അവള് കേട്ടാൽ എനിക്കെന്താ? ഇങ്ങനൊരു ചരക്കിനെ പണ്ണിയതിന് പൂറി കളഞ്ഞിട്ട് പോയാലും എനിക്ക് പുല്ലാ…”
അത് കേട്ട് തരിച്ചുനിന്ന ദീപയുടെ മുന്നിലേക്ക് അവൻ ഒരു വീഡിയോ കൂടി കാട്ടിക്കൊടുത്തു. ക്ലബ്ബിലെ മങ്ങിയ വെളിച്ചത്തിൽ മഹേഷ് അനുപമയുമായി ഇഴുകിച്ചേർന്ന് ഇരിക്കുന്നു. അവളുടെ അരക്കെട്ടിലും മുതുകിലും അയാൾ കൈകൾ ഓടിക്കുന്നതും, ആ പെണ്ണിന്റെ കൂടെ ചിരിച്ചുല്ലസിക്കുന്നതും കണ്ടപ്പോൾ ദീപയുടെ ഉള്ളിലാകെ ഒരു തീയുണർന്നു. താൻ ഇവിടൊരു അടിമയെപ്പോലെ പണിയെടുക്കുമ്പോൾ അയാൾ വേറൊരുത്തിയുമായി ആഘോഷിക്കുകയാണെന്ന സത്യം അവളെ വല്ലാതെ പൊള്ളിച്ചു.
അനീഷാകട്ടെ അവളുടെ ഈ അവസ്ഥ മുതലെടുക്കാൻ നോക്കുകയാണ്. അവന്റെ ആ നോട്ടം കണ്ടപ്പോൾ ദീപയുടെ ഉള്ളിൽ വാശി മൂത്തു. ” ആ വൃത്തികെട്ടവൻ ഇങ്ങനെ ചെയ്തെന്നുവെച്ച് വേറൊരു വൃത്തികെട്ടവന് ഞാൻ തുണിയഴിച്ച് തരണമെന്ന് നിർബന്ധമുണ്ടോ? ദേ… എൻ്റെ ദേഹത്തെങ്ങാനും തൊട്ടാൽ ഞാൻ അപ്പൊ വിളിച്ചുകൂവും. അറിയാല്ലോ, മൂപ്പരുടെ തള്ള അപ്പുറത്തെ മുറിയിൽ കിടപ്പുണ്ട്..”
അവളുടെ ആ തന്റേടം കണ്ടപ്പോൾ അനീഷൊന്ന് വിരണ്ടു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൻ സ്ഥലം കാലിയാക്കി. പക്ഷേ ദീപ അപ്പോഴും വിറയ്ക്കുകയായിരുന്നു. ആ വീഡിയോയിലെ മഹേഷിന്റെയും ആ പെണ്ണിന്റെയും രൂപം അവളുടെ തലയിൽ നിന്ന് പോകുന്നില്ല. എന്തുകണ്ടിട്ടാണോ ഈ പെണ്ണ് ഇയാളുടെ പുറകെ!
