നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

ആൾക്കൂട്ടത്തിനിടയിലൂടെ ജീവനും കൊണ്ട് ഞങ്ങൾ ഞങ്ങളുടെ മുറിയിലേക്ക് നടന്നു.

 

ഇന്നത്തെ ഈ സംഭവങ്ങൾക്ക് ശേഷം ആർക്കും മാറി കിടക്കാൻ തീരുമാനമുണ്ടായിരുന്നില്ല. അതുകൊണ്ട് ആണുങ്ങളും പെണ്ണുങ്ങളും എന്ന വ്യത്യാസമില്ലാതെ എല്ലാവരും ആ ഒരൊറ്റ മുറിയിൽ തന്നെ ഒരുമിച്ച് കിടക്കാൻ തീരുമാനിച്ചു.

 

ശരീരം മാത്രമല്ല, ഞങ്ങളുടെ എല്ലാവരുടെയും മനസ്സും അപ്പോഴേക്കും തളർന്നുപോയിരുന്നു.

പായയിൽ പോയി കിടന്ന മാത്രയിൽ തന്നെ, തലച്ചോറിലെ സകല ചിന്തകളും നിലച്ച് ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ അടഞ്ഞുപോയി. ഇനിയെന്ത് സംഭവിക്കുമെന്നോർക്കാൻ പോലും കെൽപ്പില്ലാതെ ഞങ്ങൾ ഗാഢമായ ഉറക്കത്തിലേക്ക് വീണു….

 

 

 

 

 

 

 

 

 

 

 

തുടരും…..

 

 

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആയിരിക്കും…

 

 

 

കഴിഞ്ഞ പാർട്ടിന് വിചാരിച്ചപോലെ സപ്പോർട്ട് കിട്ടാത്തതിനാൽ. ഈ പാർട്ട് തുടക്കം എഴുതാൻ താൽപ്പര്യമുണ്ടായിരുന്നില്ല… പക്ഷെ കുറച്ചു എഴുതി കഴിഞ്ഞപ്പോൾ വീണ്ടും ട്രാക്കിലേക്കായി…

 

ക്ലൈമാക്സ്‌ വിചാരിക്കുന്നതിലും കൂടുതൽ നന്നാക്കണം എന്ന് വിചാരിക്കുന്നുണ്ട് സൊ ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി രേഖപെടുത്തുക.

എന്തായാലും അവസാനമായില്ലേ ഇതിലെങ്കിലും പറ്റുമെങ്കിൽ നിങ്ങളുടെ മടിയൊക്കെ മാറ്റി ആത്മാർത്ഥമായി നിങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുക….. സൈറ്റിൽ പറയാൻ പറ്റാത്തവക്ക് kaavalkkaran__ എന്ന insta ഐഡിയിലും മെസ്സേജ് അയക്കാം…

പിന്നേ എപ്പോഴും പറയുന്നപോലെ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക നിർത്തി നിർത്തി എഴുതിയതക്കൊണ്ടും താൽപ്പര്യമില്ലാതെ എഴുതിയതുക്കൊണ്ടുമാവം എവിടെയെങ്കിലും കഥയുടെ ഫ്ലോ പോയിട്ടുണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു…

 

 

അടുത്ത പാർട്ട്‌ വരുന്നവരെ ജാതകം ചേരുമ്പോൾ എന്ന കഥ വായിക്കാത്തവർ ഉണ്ടെങ്കിൽ ആ കഥ വായിക്കാം. കാരണം ലാസ്റ്റ് പറഞ്ഞ ദേവു എന്ന കാരക്റ്റർ ആ കഥയിൽ തന്നെയുള്ള ദേവികയാണ് (ദേവു )

 

 

 

അപ്പൊ ശരി ക്ലൈമാക്സിൽ വീണ്ടും കാണാമെന്ന് വിചാരിക്കുന്നു…(ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ )

 

നന്ദി….🍁❤️🍁

Leave a Reply

Your email address will not be published. Required fields are marked *