“സത്യം പറയാമല്ലോ മോളേ… ഞാനൊക്കെ ഈ തറവാട്ടിൽ ചുറ്റിപറ്റി നിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഇരുപത് കഴിഞ്ഞു. നമ്മുടെ ഷാഹിദ് മോൻ കാനഡയിൽ പോയപ്പോൾ ഉമ്മയ്ക്ക് വലിയ
പേടിയായിരുന്നു, അവൻ അവിടുത്തെ പരിഷ്കാരമൊക്കെ കണ്ട് വല്ല തട്ടമിടാത്ത മോഡേൺ പെണ്ണിനെയും കെട്ടുമോ എന്ന്!
പക്ഷേ പടച്ചോൻ അവന് കൊടുത്തത് തങ്കം പോലത്തെ ഒരു മോളെയാണ്!”
ജസ്ന ഒന്ന് ഞെട്ടി. അവൾ വണ്ടിയിലെ കണ്ണാടിയിലൂടെ ഹമീദ് കാക്കയുടെ മുഖത്തേക്ക് നോക്കി.
“ഇന്നത്തെ കാലത്തെ പെമ്പിള്ളേരുടെ കാര്യം പറയാനുണ്ടോ മോളേ?” ഹമീദ് കാക്ക സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് നെടുവീർപ്പിട്ടു. “കല്യാണം കഴിഞ്ഞ് പുതിയാപ്ല ഗൾഫിലേക്കോ കാനഡയിലേക്കോ ഫ്ലൈറ്റ് കയറിയാൽ പിന്നെ അടുത്ത ദിവസം മുതൽ പെണ്ണുങ്ങളുടെ മട്ട് മാറും!
പിന്നെ പർദ്ദയും വേണ്ട, തട്ടവും വേണ്ട! ഇറുകിയ കുപ്പായവുമിട്ട്, മുഖത്ത് ചായവും തേച്ച് സ്വന്തം സുഖവും സന്തോഷവും നോക്കി ടൗണിലൂടെയും മാളിലൂടെയും കറങ്ങിനടപ്പാണ് പലരും!
ഭർത്താവ് അവിടെ മഞ്ഞത്തും വെയിലത്തും കിടന്ന് കഷ്ടപ്പെടുന്നത് വല്ലതും അവർ ഓർക്കുന്നുണ്ടോ? അവിടെയാണ് നമ്മുടെ ജസ്ന മോളെപ്പോലെയുള്ള കുട്ടികളെ കണ്ട് പഠിക്കേണ്ടത്!
കൈത്തണ്ട പോലും പുറത്തുകാണാത്ത വിധം പർദ്ദയുമിട്ട്, ഒരു മുടിനാരിഴ കാണിക്കാതെ ഹിജാബും കുത്തി, ഉമ്മയുടെയും വല്യുമ്മയുടെയും വാക്ക് കേട്ട് വീട്ടിലൊതുങ്ങിക്കഴിയുന്ന മോളെ കിട്ടിയത് ആ കുടുംബത്തിന്റെ പുണ്യമാണ്!”
ഹമീദ് കാക്കയുടെ ആ നിഷ്കളങ്കമായ പുകഴ്ത്തൽ കേട്ടപ്പോൾ ജസ്നയുടെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി!
ഒരു വശത്ത് ആ വൃദ്ധന്റെ വാക്കുകൾ അവളുടെ ഉള്ളിൽ കഠിനമായൊരു കുറ്റബോധത്തിന്റെ സൂചി കുത്തിയിറക്കി.
ഇത്രയും വലിയൊരു വിശ്വാസമാണ് ഈ കുടുംബവും ഈ പാവം മനുഷ്യനും തന്റെ മേൽ വെച്ചിരിക്കുന്നത്! എന്നാൽ സത്യത്തിൽ താൻ ഇപ്പോൾ എവിടേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്?
വണ്ടിയിലെ സീറ്റിന്റെ കുലുക്കത്തിൽ, കറുത്ത പർദ്ദയ്ക്കും സൽവാറിനുമടിയിൽ അവളുടെ മിനുസമുള്ള തുടകൾ ആ സുതാര്യമായ ഇളം മഞ്ഞ
ലേസ് പാന്റീസിൽ ഉരസുന്നുണ്ടായിരുന്നു!
അടക്കവും ഒതുക്കവുമുള്ള ഒരു പുണ്യവതിയായി ഹമീദ് കാക്ക തന്നെ വാഴ്ത്തുമ്പോൾ, അതേ കാറിന്റെ പിൻസീറ്റിലിരിക്കുന്ന താൻ—ഭർത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണാൻ വേണ്ടി സ്വന്തം രഹസ്യഭാഗങ്ങൾ വരെ ഷേവ് ചെയ്ത് മിനുക്കി, അയാൾക്ക് വേണ്ടി അടിവസ്ത്രമണിഞ്ഞ്, എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് യാത്ര ചെയ്യുകയാണ്!
സ്വന്തം കാപട്യമോർത്ത് അവൾക്ക് ലജ്ജ തോന്നേണ്ടതായിരുന്നു; പക്ഷേ അവിശ്വസനീയമാംവിധം, എല്ലാവരെയും ഇങ്ങനെ വിദഗ്ദ്ധമായി കബളിപ്പിച്ച് താൻ നടത്തുന്ന ഈ രഹസ്യസഞ്ചാരം അവളുടെ സിരകളിൽ ഒരു കുറ്റവാളിയുടെ ഭ്രാന്തമായ ആവേശവും ലഹരിയുമാണ് നിറച്ചത്!
“എന്താ മോളേ ഒന്നും മിണ്ടാത്തത്? കാക്ക പറഞ്ഞത് ശരിയല്ലേ?” ഹമീദ് കാക്ക കണ്ണാടിയിലൂടെ നോക്കി ചോദിച്ചു.
“അതൊക്കെ… കാക്കയുടെ സ്നേഹം കൊണ്ട് തോന്നുന്നതാ കാക്കേ,” ജസ്ന തട്ടത്തിനുള്ളിലിരുന്ന് ചെറുതായി പുഞ്ചിരിച്ചു.
വണ്ടി കൊണ്ടോട്ടി ടൗൺ കടന്ന് കരിപ്പൂർ എയർപോർട്ട് റോഡിന്റെ കവല പിന്നിട്ട നിമിഷമാണ്—ജസ്നയുടെ മടിയിലിരുന്ന ഹാൻഡ്ബാഗിനുള്ളിൽ കിടന്ന് അവളുടെ ഫോൺ തുടർച്ചയായി രണ്ട് വട്ടം വൈബ്രേറ്റ് ചെയ്തത്!
ജസ്നയുടെ നെഞ്ചിടിപ്പ് ഒറ്റയടിക്ക് നൂറിരട്ടിയായി! ഹമീദ് കാക്കയുടെ ശ്രദ്ധ റോഡിലാണെന്ന് ഉറപ്പുവരുത്തി, അവൾ ബാഗിന്റെ സിപ്പ് പതിയെ തുറന്ന് അകത്തേക്ക് കൈയിട്ട് നേരത്തെ തിരിച്ചു വെച്ച ഫോൺ എടുത്തുനോക്കി.
സ്ക്രീനിൽ ‘ഏട്ടൻ’!
“മോളൂ… എന്റെ ഫ്ലൈറ്റ് ഇപ്പോൾ കരിപ്പൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു ഞാൻ പുറത്തിറങ്ങി. ഞാൻ എയർപോർട്ടിൽ നിന്ന് ടാക്സിയിൽ നേരെ കോഴിക്കോട് ബീച്ച് റോഡിലേക്ക് തിരിക്കുകയാണ്. മോൾ എവിടെയെത്തി?”
ആ സന്ദേശം വായിച്ചപ്പോൾ ജസ്നയുടെ കൈവിരലുകൾ വിറച്ചുപോയി!
പടച്ചോനെ… താൻ ഇപ്പോൾ കടന്നുപോകുന്ന ഇതേ കൊണ്ടോട്ടിയുടെ മണ്ണിൽ—ഇവിടുന്ന് വെറും മൂന്നാല് കിലോമീറ്റർ മാത്രം അകലെയുള്ള

ജ്ജ് പൊളിക്ക് മുത്തേ 😄