പാപശൽഭം – 17 3അടിപൊളി  

കണ്ണാടിയിലേക്ക് ഒരിക്കൽക്കൂടി നോക്കിയപ്പോൾ ജസ്നയുടെ ചുണ്ടുകളിൽ നിഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു.

പുറമെ നോക്കുന്നവർക്ക് അവൾ മഞ്ചേരിയിലെ തറവാട്ടിൽ നിന്ന് ഇറങ്ങിവരുന്ന, കറുത്ത പർദ്ദയിൽ മൂടിപ്പൊതിഞ്ഞ അങ്ങേയറ്റം യാഥാസ്ഥിതികയായ ഒരു മുസ്ലിം പെൺകുട്ടിയാണ്! എന്നാൽ ആ കറുത്ത കവചത്തിനുള്ളിൽ—അവളുടെ വസ്ത്രങ്ങൾക്കടിയിൽ—ഒരു ചക്രവർത്തിയെ സ്വീകരിക്കാൻ വേണ്ടി സ്വന്തം ശരീരം വടിച്ച് മിനുക്കി, സുഗന്ധം പൂശി, സുതാര്യമായ സ്വർണ്ണവലയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു മാദകത്തിടമ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്!

രോഹിത് ഏട്ടൻ ഇന്ന് കഫേയിൽ വെച്ച് തന്റെ ഈ പർദ്ദയിട്ട

രൂപം മാത്രമേ കാണാൻ പോകുന്നുള്ളൂ എന്ന് അവൾക്കറിയാം; പക്ഷേ, അയാളുടെ മുന്നിലിരിക്കുമ്പോൾ ഈ കറുത്ത തുണിക്കടിയിൽ താൻ അയാൾക്ക് വേണ്ടി മാത്രമായി ഇങ്ങനെയൊരു രഹസ്യം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന ആ ബോധം അവളുടെയുള്ളിലെ എക്സിബിഷനിസ്റ്റ് മനസ്സിന് നൽകിയ ലഹരി വാക്കുകൾക്കതീതമായിരുന്നു!

റെഡി ആയ ശേഷം വേഗം രാവിലത്തെ നിസ്കാരവും കഴിഞ്ഞു അവള് വേഗം ബാഗ് എടുത്തു താഴോട്ട് ഇറങ്ങി. ശേഷം പ്രാതൽ എല്ലാം കഴിച്ചു കൃത്യം എട്ടുമണിക്ക് തന്നെ ജസ്ന ഫയലുകളടങ്ങിയ ഹാൻഡ്ബാഗുമായി താഴെ ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു.

മുറ്റത്ത് വെളുത്ത ഇന്നോവ കാർ സ്റ്റാർട്ട് ചെയ്ത് ഹമീദ് കാക്ക റെഡിയായി നിൽപ്പുണ്ടായിരുന്നു. ഉമ്മയും വല്യുമ്മയും ഉമ്മറപ്പടിയിൽ തന്നെ നിന്നു. കോളേജിലേക്ക് പോകാൻ റെഡിയായി ഇറങ്ങിവന്ന സഫ മുഖം വീർപ്പിച്ച് ജസ്നയെ നോക്കി:

“എന്തൊരു കഷ്ടമാ ഇത്താത്താ… ആ പ്രൊഫസർക്ക് പരീക്ഷ വെക്കാൻ ഇന്നത്തെ ദിവസം തന്നെയേ കിട്ടിയുള്ളൂ! അല്ലെങ്കിൽ നമുക്ക് അടിച്ചുപൊളിക്കാമായിരുന്നു!”

“സാരമില്ലെടീ… അടുത്ത തവണ നമുക്ക് എന്തായാലും ഒരുമിച്ച് പോകാം,” ജസ്ന ചിരിച്ചുകൊണ്ട് സഫയുടെ കവിളിൽ നുള്ളി.

“ഹമീദ് കാക്കേ… മോളെ ആ ഓഫീസിന്റെ മുന്നിൽ തന്നെ ഇറക്കണം ട്ടോ. കാര്യം കഴിഞ്ഞ് ഇറങ്ങുന്നതുവരെ അവിടെത്തന്നെ കാണണം,” ഉമ്മ മുറ്റത്തേക്ക് ഇറങ്ങിനിന്ന് വിളിച്ചുപറഞ്ഞു.

“അതൊക്കെ പറയണോ? നമ്മുടെ ഷാഹിദ് മോന്റെ ബീവിയല്ലേ! എന്റെ സ്വന്തം മോളെ കൊണ്ടുപോകുന്ന പോലെ ഞാൻ കൊണ്ട് വന്നോളാം. കയറിക്കോ മോളേ,” ഹമീദ് കാക്ക ആദരവോടെ കാറിന്റെ പിൻവാതിൽ തുറന്നുകൊടുത്തു.

ജസ്ന പിൻസീറ്റിലേക്ക് കയറിയിരുന്നു. വണ്ടി പതിയെ ഗേറ്റ് കടന്ന് മഞ്ചേരി-കോഴിക്കോട് റോഡിലേക്ക് കയറി.

കാറിനുള്ളിൽ എസിയുടെ തണുപ്പും ഹമീദ് കാക്ക വെച്ച പഴയ

മാപ്പിളപ്പാട്ടിന്റെ നേർത്ത ഈണവും നിറഞ്ഞുനിന്നു. വണ്ടിയിൽ കയറിയ ജസ്ന ബാഗിൻ്റെ സിപ് മെല്ലെ തുറന്നു ഫോണിൽ രോഹിത്തേട്ടൻ്റെ മെസ്സേജ് എന്തെങ്കിലുമുണ്ടോ എന്ന് നോക്കാൻ വേണ്ടി ഫോൺ തുറന്നു.

പ്രതീക്ഷിച്ചു പോലെ തന്നെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്. പുള്ളിക്കാരൻ മുംബൈ എയർപോർട്ടിൽ നിന്ന് കയറുന്നതിനു മുമ്പ് അയച്ച മെസ്സേജ് ആണ്. ഫ്ലൈറ്റ് on ടൈം ആണ് എന്നും, അടുത്ത് തന്നെ കാണാം എന്നും പറഞ്ഞുള്ള മെസ്സേജ്.

മെസ്സേജ് വായിച്ചതും അവൾക്ക് അവളുടെ കൈകാലുകൾ കുഴയുന്ന പോലെ ഒരു ഫീൽ ആണ് കിട്ടിയത്. ഫോണിൽ അതേ സമയം തന്നെ ഇക്കയുടെ മെസേജും വന്നതായി അവൾ ശ്രദ്ധിച്ചു.

“നീ എവിടെ എത്തി? എല്ലാം റെഡി അല്ലെ, ഇറങ്ങാനായില്ലേ” എന്ന് ചോദിച്ചു കൊണ്ട് ഷാഹിദ് അയച്ച മെസ്സേജ് ആയിരുന്നു. അതിനു മറുപടി ആയി അവൾ കാറിൽ ഇരിക്കുന്ന ഒരു സെൽഫി എടുത്തു കൊണ്ട് അയച്ചു കൊടുത്തു.

“ഇക്ക, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയെ ഒള്ളു. കാറിൽ ഇരുന്നു ഫോൺ നോക്കിയാൽ ഛർദ്ദിക്കാൻ വരും. ഞാൻ എല്ലാം കഴിഞ്ഞു വന്നിട്ട് പറയാം കേട്ടോ”.

വണ്ടി തുറക്കലും കടന്ന് കൊണ്ടോട്ടിയിലേക്ക് നീങ്ങുമ്പോൾ, റിയർവ്യൂ മിററിലൂടെ പിന്നിലിരിക്കുന്ന ജസ്നയെ നോക്കി ഹമീദ് കാക്ക സംസാരം തുടങ്ങി.

“മോളുടെ വീട്ടുകാരൊക്കെ എന്തുപറയുന്നു മോളേ? ഷാഹിദ് മോൻ പോയതിൽ പിന്നെ മോളെ പുറത്തേക്കൊന്നും കണ്ടതേയില്ലല്ലോ,” അറുപതു വയസ്സിന്റെ വാത്സല്യത്തോടെ ആ വൃദ്ധൻ പറഞ്ഞു.

1 Comment

Add a Comment
  1. ജ്ജ് പൊളിക്ക് മുത്തേ 😄

Leave a Reply

Your email address will not be published. Required fields are marked *