പാപശൽഭം – 17 3അടിപൊളി  

“ഏട്ടാ… എന്റെ ഏട്ടാ…”

ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട്, വിയർപ്പിൽ കുതിർന്ന ശരീരവുമായി അവൾ കിടക്കയിലേക്ക് തളർന്നുവീണു.

മിനിറ്റുകൾ കഴിഞ്ഞിട്ടും അവളുടെ നെഞ്ചിടിപ്പ് അടങ്ങിയിരുന്നില്ല; തുടയിടുക്കിലെ ആ ചൂടുള്ള തുടപ്പും ശമിച്ചിരുന്നില്ല. തളർന്ന കൈകളോടെ അവൾ അരികിൽ കിടന്നിരുന്ന ഫോൺ എടുത്ത് ഒരിക്കൽക്കൂടി ആ ചിത്രത്തിലേക്ക് നോക്കി.

മറ്റൊരു പുരുഷന്റെ പേര് വിളിച്ചുകൊണ്ട്, അയാളുടെ കൈകളുടെ സ്പർശനം സ്വപ്നം കണ്ടുകൊണ്ടാണ് താൻ സ്വന്തം ഭർത്താവിന്റെ കിടക്കയിൽ കിടന്ന് ഇപ്പോൾ രതിമൂർച്ഛ അടഞ്ഞിരിക്കുന്നത്!

ഇത്രയും കാലം തനിക്ക് പ്രേമമോ വേറെ രീതിയിലുള്ള ഇഷ്ടമോ ഇല്ല എന്നും, ഏട്ടൻ എൻ്റെ നല്ലൊരു സുഹൃത്തും വഴികാട്ടിയും മാത്രമാണ് എന്നുള്ള അവൾ അവളെ തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്ന ആ മുഖം മൂടി അഴിഞ്ഞുവീണതിന്റെ തെളിവായിരുന്നു അപ്പോഴും അവളുടെ കൈകളിൽ ഇരുന്ന്

സ്പന്ദിച്ചു കൊണ്ടിരുന്ന അവളുടെ

പൂമൊട്ട്. ആ സത്യം അവളെ ഭയപ്പെടുത്തേണ്ടതായിരുന്നു; പക്ഷേ ഭയത്തിന് പകരം, നാളെ രാവിലെ പത്തുമണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് ആ മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കാൻ പോകുന്ന ആ നിമിഷത്തിനായുള്ള ഭ്രാന്തമായ കാത്തിരിപ്പിൽ അവളുടെ ചുണ്ടുകളിൽ വശ്യമായൊരു പുഞ്ചിരി വിരിയുകയാണ് ചെയ്തത്!..

___________

ചൊവ്വാഴ്ച പുലർച്ചെ പള്ളിയിൽ നിന്ന് സുബ്ഹി ബാങ്കിന്റെ ആദ്യത്തെ ശബ്ദം ഉയരുന്നതിനും അരമണിക്കൂർ മുൻപേ തന്നെ ജസ്ന കണ്ണുതുറന്നിരുന്നു. സത്യത്തിൽ കഴിഞ്ഞ രാത്രിയിലെ ആ കൊടുങ്കാറ്റിന് ഇന്നത്തേക്കുള്ള കുറച്ചു ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ ശേഷം അവൾ എപ്പോഴാണ് ഉറങ്ങിയതെന്നുതന്നെ അവൾക്കറിയില്ലായിരുന്നു.

കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നപ്പോൾ, അടിവയറ്റിൽ നിന്ന് നെഞ്ചിലേക്ക് ഇരച്ചുകയറുന്ന വിചിത്രമായൊരു വിറയൽ അവൾ അറിഞ്ഞു— ജീവിതത്തിൽ ആദ്യമായി ഒരു രഹസ്യയാത്രയ്ക്ക് ഒരുങ്ങുന്ന ഒരു കൗമാരക്കാരിയുടെ പോലെ ഉള്ള ആകാംക്ഷയും, അതോടൊപ്പം താനൊരു വിവാഹിതയായ കുടുംബിനിയാണെന്ന ബോധത്തിന്റെ ഭാരവും കൂടിക്കലർന്നൊരു പരവേശം!

അവൾ പതിയെ എഴുന്നേറ്റ് ലൈറ്റ് ഇട്ടു. എന്നിട്ട് തന്റെ ഇരുകൈപ്പത്തികളും നിവർത്തി മുഖത്തിന് നേരെ പിടിച്ചുനോക്കി.

ഇന്നലെ വൈകുന്നേരം ഉമ്മയും സഫയും ഉമ്മറത്തിരുന്ന് വർത്തമാനം പറയുന്നതിനിടയിൽ, വെറുതെ ഒരു രസത്തിനെന്ന മട്ടിൽ അവൾ സ്വന്തം കൈകളിലിട്ട മൈലാഞ്ചി നല്ല കടുംചുവപ്പായി ചോരപോലെ തെളിഞ്ഞുപിടിച്ചിരിക്കുന്നു!

പണ്ട് കല്യാണത്തിന്റെ തലേന്ന് മൈലാഞ്ചിയിട്ടപ്പോൾ പോലും ഇത്രയും ഭംഗിയിൽ അത് ചുവന്നിരുന്നില്ലെന്ന് അവൾക്ക് തോന്നി.

എന്തിനാണ് താൻ ഇന്നലെ വൈകുന്നേരം പെട്ടെന്നൊരു തോന്നലിൽ കൈകളിൽ മൈലാഞ്ചിയിട്ടത്? എന്തിനാണ് രാത്രി കിടക്കുന്നതിന് മുൻപ് മുഖത്ത് മഞ്ഞളും പാൽപ്പാടയും ചേർത്ത ഫേസ്-പാക്കിട്ട് മുഖം മിനുക്കിയത്?

കോഴിക്കോട്ടെ ഒരു കഫേയിൽ വെച്ച് വിസയുടെ രണ്ട് പേപ്പറുകളിൽ ഒപ്പിട്ടുകൊടുക്കാൻ

പോകുന്നതിന് ഇത്രയധികം അണിഞ്ഞൊരുങ്ങേണ്ട ആവശ്യമുണ്ടോ? ആ ചോദ്യം സ്വന്തം മനസ്സിനോട് ചോദിക്കുമ്പോഴെല്ലാം അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല;

എന്നാൽ തന്റെയുള്ളിലെ ഏതോ ഒരു അദൃശ്യശക്തി ഇന്ന് രാവിലെ പത്തുമണിക്ക് നടക്കാൻ പോകുന്ന ആ കൂടിക്കാഴ്ചയ്ക്ക് വേണ്ടി തന്നെ അടിമുടി ഒരുക്കുകയായിരുന്നുവെന്ന് അവളുടെ ശരീരത്തിന് നന്നായി അറിയാമായിരുന്നു!

വാതിൽ അകത്തുനിന്ന് കുറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം, ജസ്ന ടവലുമെടുത്ത് കുളിമുറിയിലേക്ക് കയറി.

ഗീസറിലെ ചൂടുവെള്ളം തുറന്നുവിട്ട് ഷവറിന് കീഴെ നിന്നപ്പോൾ, കഴിഞ്ഞ രാത്രിയിലെ സ്വപ്നങ്ങളുടെ ചൂട് അവളുടെ ചർമ്മത്തിൽ നിന്ന് ആവിയായി ഉയരുന്നതുപോലെ തോന്നി.

സാധാരണ പത്തു മിനിറ്റുകൊണ്ട് കുളി കഴിഞ്ഞ് ഇറങ്ങുന്നവളാണ് അവൾ. എന്നാൽ ഇന്ന് അവളുടെ കൈകൾ സോപ്പ് തേക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല.

കണ്ണാടി ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഹെയർ റിമൂവൽ ക്രീമും പുതിയൊരു റേസറും അവൾ കയ്യിലെടുത്തു.

1 Comment

Add a Comment
  1. ജ്ജ് പൊളിക്ക് മുത്തേ 😄

Leave a Reply

Your email address will not be published. Required fields are marked *