സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2 Likeഅടിപൊളി  

“അങ്ങനെ ഒന്നും അല്ല ചേച്ചി… പിന്നെ ഈ തിരക്കുള്ള ജീവിതത്തിന്‍റെ ഇടയിൽ ഒരല്പ നേരം ഇതൊക്കെ അല്ലെ ഉള്ളൂ…”

“ഹമ്…. പക്ഷെ വേണ്ടാത്ത അസുഖം ഒന്നും വരരുത്…ഒരു പെണ്ണ് കെട്ടിയാൽ തീരുന്നതല്ലേ ഉള്ളൂ ഇത്…..“

“സേഫ്റ്റി ഒക്കെ ഉപയോഗിക്കുന്നുണ്ട്… അതാണല്ലോ ചേച്ചി കണ്ടുപിടിച്ചത്… കല്യാണത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടേ ഇല്ല ചേച്ചി… ഒരനുഭവം കൊണ്ട് തന്നെ മതിയായി… ഇനി

എന്‍റെ ജീവിതത്തിൽ മറ്റൊരു കല്യാണം ഇല്ല…”

“അങ്ങനെ ഒന്നും പറയരുത്… ജീവിതത്തിനു ഒരു അർഥം ഒക്കെ വേണമെങ്കിൽ ഒരു ഭാര്യയും കുട്ടികളും ഒക്കെ വേണം… അല്ലെങ്കിൽ പിന്നെ എന്ത് ജീവിതം…? ഭാര്യയും മക്കളും ഒന്നും വേണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ബിസിനസ് ചെയ്യുന്നത്…? ഈ പൈസ ഒക്കെ ഉണ്ടാക്കി ആർക്ക് കൊടുക്കാനാണ്..?..”

“ഭാര്യ വേണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞത്… എനിക്ക് മക്കൾ വേണം.. എന്‍റെ ഫാമിലിയുടെ ലെഗസി മുന്നിലോട്ടു കൊണ്ടുപോകാൻ എനിക്ക് കുട്ടികൾ വേണം…”

“അത് കൊള്ളാം… ഭാര്യ ഇല്ലാതെ പിന്നെ എങ്ങനെ മക്കൾ ഉണ്ടാകാനാണ്..? മാർകെറ്റിൽ കിട്ടുന്ന സാധനം ഒന്നും അല്ലല്ലോ കുട്ടികൾ പൈസ കൊടുത്തു വാങ്ങാൻ വേണ്ടി..?…”

“അതിനൊക്കെ ഈ വന്ന കാലത്തു പുതിയ ടെക്നോളജി ഉണ്ട് ചേച്ചി… സറോഗസി എന്ന് പറയും… കേട്ടിട്ടുണ്ടോ…?…”

“ങ്ങും… നമ്മുടെ നയൻ താര ഒക്കെ അങ്ങനെ അല്ലെ ചെയ്തത്… പക്ഷെ അതിനും ഒരു ഭാര്യ വേണ്ടേ…?….”

“അതിനു പറ്റിയ ഒരാളെ തിരഞ്ഞ് കൊണ്ട് ഇരിക്കുവാ ചേച്ചി… എഗ്ഗ് ഡോണറെയും പിന്നെ സറോഗേറ്റ് മദറിനെയും അല്ലെങ്കിൽ രണ്ടും ഒരാൾ തന്നെ ആയാലും കുഴപ്പമില്ല…”

“കൊള്ളാം… ആരെങ്കിലും ഇതിനൊക്കെ സമ്മതിക്കുമോ…? എനിക്കറിയില്ല…”

“സമ്മതിക്കും ചേച്ചി… ഈ വന്ന കാലത്തു പൈസ ഉണ്ടെങ്കിൽ ഇതെല്ലം നടക്കും… ഞാൻ ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ വരെ കൊടുക്കാൻ തയ്യാറാണ്… പക്ഷെ ഇന്ത്യയിൽ ഇതിനു ലീഗാലിറ്റി ഇല്ല… കുറെയധികം റെസ്ട്രിൿഷൻസ് ഉണ്ട്… അതാണ് പ്രോബ്ലം…”

“അയ്യോ.. ഇരുപത്തിയഞ്ചു ലക്ഷം രൂപയോ… അതിന്‍റെ പകുതി പൈസ മതിയല്ലോ കല്യാണം കഴിച്ചു ഒരു കുഞ്ഞിനെ സൃഷ്ട്ടിക്കാൻ….

കാലം പോയ ഒരു പോക്കേ….”

“മനസ്സിനിഷ്ടപ്പെട്ട ഒരു പെണ്ണാണെങ്കിൽ ഞാൻ അമ്പത് കൊടുക്കാനും തയ്യാറാണ്… പക്ഷെ നല്ല സുന്ദരി ആയിരിക്കണം… നല്ല ഫീച്ചേഴ്സ് ഒക്കെ വേണം… എന്‍റെ കുഞ്ഞു നല്ല സുന്ദരൻ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമാണ്…”

“ഹ്മ്മ്… അത് പിന്നെ പ്രത്യേകം പറയണ്ട… ഡെന്നിസ് കാണാൻ നല്ലതല്ലേ അതുകൊണ്ടു കുഞ്ഞും നല്ല സുന്ദരൻ തന്നെ ആയിരിക്കും…😛…”

“ഹ്മ്മ്…. ആദ്യമേ നോക്കട്ടെ… ആരെങ്കിലും ഇതിനു തയ്യാറായി വരുമോ എന്ന്…”

“ഒക്കെ… അപ്പൊ ഗുഡ് നൈറ്റ്.. കുഞ്ഞുങ്ങൾ കിടക്കാനുള്ള ടൈം ആയി…”

“ഒക്കെ ചേച്ചി… ഗുഡ് നൈറ്റ്…”

അപ്പോളേക്കും ബോർഡിങ് സ്റ്റാർട്ട് ചെയ്യാനുള്ള സമയം ആയി.. അന്നൗൺസ്‌മെന്റ് വന്നതും അവൻ ഹാൻഡ് ലഗേജും എടുത്തു പോയി ഫ്‌ളൈറ്റിൽ കയറി… കട്ടിലിൽ കിടന്ന അവൾക്ക് ഉറക്കമേ വന്നില്ല… ഡെന്നിസ് പറഞ്ഞ കാര്യങ്ങളെല്ലാം അവളുടെ മനസ്സിൽ ഓടിയെത്തി… അവൾ ഫോൺ എടുത്തു നേരെ ഫേസ്ബുക്കിൽ കയറി ഡെന്നിസ് എന്ന് ടൈപ്പ് ചെയ്തു… ആദ്യം വന്നത് തന്നെ അവന്‍റെ പ്രൊഫൈൽ… പ്രൊഫൈൽ പിക്ചർ തന്നെ കിടു..

ഒരു ടൈറ്റ് റൌണ്ട് നെക്ക് ടി ഷർട്ടും ടൈറ്റ് ജീൻസുമിട്ട് അവന്‍റെ മെഴ്‌സിഡസ് ബെൻസ് കാറിൽ ചരിഞ്ഞിരിക്കുന്ന ഒരു ഫോട്ടോ.. ഏതോ വില കൂടിയ കൂളിംഗ് ഗ്ലാസും വെച്ചിട്ടുണ്ട്… ചെറുതായി മുഖത്ത് വന്നിരിക്കുന്ന താടിരോമങ്ങളും വെട്ടി ഒതുക്കിയ ചെറിയ കുറ്റി മീശയും… ഫോട്ടോസ് സെക്ഷനിൽ പോയി നോക്കി.. അതിൽ അവൻ ജിമ്മിൽ നിൽക്കുമ്പോളുള്ള ഒരു ഫോട്ടോ… ടൈറ്റ് ആയ ഒരു ട്രങ്ക്‌സ് മാത്രമാണ് അവന്‍റെ വേഷം.. ചെറിയ കുറ്റിരോമങ്ങൾ നിറഞ്ഞ നെഞ്ചിൽ കൊന്തമാലയുടെ ഡിസൈനിൽ ഉള്ള

Leave a Reply

Your email address will not be published. Required fields are marked *