സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2 Likeഅടിപൊളി  

“ചേച്ചി, നിങ്ങൾ ഇവിടെ

സെറ്റ് ആവുമ്പോളേക്കും ഞാനൊന്നു പുറത്തു പോയിട്ട് വരാം…”

“അയ്യോ… ഡെന്നിസ് എവിടെ പോകുവാ…? എനിക്ക് പേടിയാ ഇവിടെ ഒറ്റക്ക് നിക്കാൻ… പോയിട്ട് പെട്ടെന്ന് വരുമോ ഡെന്നിസ്….”

“ചേച്ചി ഞാൻ ഒന്ന് താഴെ വരെ പോയിട്ട് വരാം.. പിന്നെ ഇപ്പൊ എല്ലാം സെറ്റ് അല്ലെ…”

“ഡെന്നിസിനു ഇന്ന് രാത്രി ഇവിടെ നിൽക്കാൻ പറ്റുമോ…? എനിക്ക് ഒറ്റക്ക് നിക്കുന്നതിനെ പറ്റി ആലോചിക്കുമ്പോൾ തന്നെ ഏതോ പോലെ…”

“അത് പിന്നെ ഞാൻ ഇവിടെ നിക്കണോ ചേച്ചി.. ഇനി പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും ഇല്ല.. ഞാൻ പോയിട്ട് നാളെ വരാം…”

“അയ്യോ… പ്ളീസ്…. ഡെന്നിസ്.. എനിക്ക് പേടിയാ.. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ…”

അവൾ അവനോടു ചോദിച്ചു.

“അല്ല… ചേച്ചി അത് പിന്നെ എനിക്കും ഡ്രസ്സ് ഒന്നും മാറാൻ ഇല്ല… എനിക്ക് ഒന്ന് പുറത്തു പോകണമായിരുന്നു…. താഴെ.. ചേച്ചിക്ക് എന്തെങ്കിലും വാങ്ങണോ..?….”

“വേണ്ട.. എനിക്കൊന്നും വേണ്ട… പെട്ടെന്ന് വന്നാൽ മതി…”

“ചേച്ചിക്ക് വേഷം മാറാൻ എന്തെങ്കിലുമുണ്ടോ..? മടിക്കാതെ പറഞ്ഞോളൂ… ഞാൻ വാങ്ങി കൊണ്ടുത്തരാം….”

“സാരമില്ല.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം… പിന്നെ നാളെ എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോയാൽ മതി ആവശ്യമുള്ളതൊക്കെ ഞാൻ എടുത്തോളാം….”

“അപ്പോൾ ഇന്ന് എന്ത് ചെയ്യും ചേച്ചി…. എന്തായാലും മടിക്കേണ്ട.. എന്തെങ്കിലും വേണെങ്കിൽ ഇപ്പോൾ വാങ്ങിച്ചു തരാൻ ഞാൻ അല്ലെ ഉള്ളു…..”

“ഒന്നും വേണ്ട..ഡെന്നിസ്…..”

പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് അവൾ കണ്ണുകൾ താഴ്ത്തി.

“ചേച്ചി ഒന്നും ആലോചിക്കേണ്ട ഞാൻ വാങ്ങി കൊണ്ട് തരാം… കുഞ്ഞിന് എന്തെങ്കിലും വേണോ…? ബേബി ഫുഡോ, പാമ്പേഴ്‌സോ അങ്ങനെ എന്തെങ്കിലും…?…”

“ഒന്നും

വേണ്ട ഡെന്നിസ്… കുഞ്ഞിന്‍റെ പാലുകുടി നിർത്തിയിട്ടില്ല ഹാർഡ് ഫുഡ് ഒന്നും കൊടുത്തു തുടങ്ങിയില്ല… പിന്നെ ഫോർമുല മിൽക്ക് കുറച്ചു ഞാൻ കരുതിയിട്ടുണ്ട്… അവൾക്ക് പക്ഷെ അതിഷ്ടമല്ല… എന്‍റെ പാൽ മാത്രമേ കുടിക്കൂ…പാമ്പേഴ്സ് ഞാൻ ഒരു അഞ്ചാറെണ്ണം എടുത്തു ബാഗിലിട്ടിരുന്നു…”

“ഒക്കെ ചേച്ചി… എന്നാൽ വാതിൽ അടച്ചോളൂ.. ഞാൻ വന്നിട്ട് തുറന്നാൽ മതി.”

ഡെന്നിസ് നടന്നു കഴിഞ്ഞതും അവൾ വാതിലടച്ച് ലോക്ക് ചെയ്തു…. രാവിലെ മുതൽ കുഞ്ഞിന് പാൽ പോലും കൊടുക്കാനാവാതെയാണ് ഉറക്കിയത്…. മുലകളിൽ രണ്ടിലും പാല് നിറഞ്ഞു വേദന എടുക്കുന്നു.. പാല് മുലകണ്ണിലൂടെ ഒഴുകി ബ്രായും ബ്ലൗസും നനഞു തുടങ്ങി.. ഓർത്തപ്പോൾ അവൾക്ക് വിഷമം വന്നു.. പാവം കുഞ്ഞു വിശന്നു ഉറങ്ങിയതാണ്… എല്ലാം സഹിക്കുക തന്നെ…. അല്ലാതെ നിവർത്തിയില്ല… കുഞ്ഞിന്‍റെ അരികിലായി സൈനബയും കിടന്നു….

വിയർപ്പിനാൽ നനഞ്ഞ കക്ഷങ്ങളും പാലൊഴുകി വല്ലാതെ നനഞ്ഞ മാറിടങ്ങളും വല്ലാത്ത ഒരു തരം വിമ്മിഷ്ടമായിരുന്നു…. ഒന്ന് കുളിച്ചാൽ കൊള്ളാമെന്നുണ്ട്… പക്ഷെ മാറിയുടുക്കാൻ ഒരു ഡ്രസ്സ് പോലും ഇല്ല… നാൽപ്പത്തിയഞ്ച് മിനുട്ട് കഴിഞ്ഞതും ഡെന്നിസ് തിരിച്ചു വന്നിരുന്നു.. മുടിയിഴകൾ വശങ്ങളിലേക്ക് കോതി മാറ്റി എഴുന്നേറ്റ് അവൾ വാതിൽ തുറന്നു കൊടുത്തു…. അവന്‍റെ കയ്യിലൊരു കവറുമുണ്ട്….

“ആഹ്… കിടന്നോ ചേച്ചി..?….ഞാൻ എന്തായാലും മാറാനുള്ള ഡ്രസ്സ് കൂടി വാങ്ങി… എനിക്കും ചേച്ചിക്കും… സൈസ് ഒന്നും അറിയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഒരു ഊഹം വെച്ച് വാങ്ങിയത് ആണ്… ചേച്ചിക്ക് പാകം ആകുമോ എന്നറിയില്ല…”

“അതൊന്നും വേണ്ടായിരുന്നു ഡെന്നിസ്… നാളെ എന്തായാലും വീട്ടിൽ പോയി എടുക്കാം എന്ന് കരുതിയതായിരുന്നു… വെറുതെ ഇപ്പോൾ അതിനു പൈസ മുടക്കേണ്ടിയിരുന്നില്ല….”

“അതൊന്നും

കുഴപ്പമില്ല ചേച്ചി… ഇപ്പോഴത്തെ സിറ്റുവേഷനിൽ വേറെ ഒന്നും ആലോചിക്കേണ്ട… എന്തായാലും നാളത്തെ സർജറി കഴിയട്ടെ…”

“എന്നാലും ഡെന്നിസ്… എത്രയെന്നു പറഞ്ഞാണ് ടെന്നിസിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്…”

Leave a Reply

Your email address will not be published. Required fields are marked *