സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2 Likeഅടിപൊളി  

സ്വർണ്ണ മാല .. അതിൽ ഒരു കുരിശു…

ആദ്യമായി അവന്‍റെ നഗ്നമായ മാറിലേക്ക് അവൾ നോക്കി… വീതിയിൽ വിരിഞ്ഞ ചെസ്ററ് അതിൽ കട്ടിങ്‌സോടു കൂടിയ വയർ… ഒരു തരി പോലും കൊഴുപ്പില്ലാത്ത സിക്സ് പാക്ക് വയർ… കൊഴുത്തുരുണ്ട ഷോൾഡർ മസിലും ഷേപ്പുള്ള ബൈസെപ്‌സും ട്രൈസെപ്‌സും… താഴേക്ക് നോക്കിയപ്പോൾ കവ ഭാഗം ഉന്തി ഇരിക്കുന്നു… ഒതുക്കുവാൻ സാധിക്കാത്ത എന്തോ ഒന്ന് പിടിച്ചു മുറുക്കി കെട്ടി വെച്ചപോലെയുണ്ട്….

ഡെന്നിസിന്‍റെ നല്ല അടിപൊളി ശരീരം ആണ്.. ഏതു പെണ്ണും മോഹിക്കുന്ന ശരീരം… താഴെ കമന്റ് സെക്ഷനിൽ പോയി നോക്കി… പെണ്ണുങ്ങളുടെ കമ്മന്റിന്‍റെ ബഹളം.. ലവ്വും, ഹാർട്, കിസ്സ് ഇമോജികളുടെ ബഹളം തന്നെ.. തീരെ നാണമില്ലാതെ പെണ്ണുങ്ങൾ എക്സോട്ടിക്, ഇറോട്ടിക്, അല്ലുറിങ്, എന്റയിസിങ് എന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുണ്ട്… അവന്‍റെ ഓരോ ഫോട്ടോയിലും കണ്ണുകൾ പതിഞ്ഞു അവന്‍റെ രൂപം അവരുടെ മനസ്സിൽ നന്നയി പതിഞ്ഞു… സമയം പത്തര ആകുന്നു..

എന്തോ അവനോടു ഒരു ഇഷ്ടം തോന്നിത്തുടങ്ങി… ഇരുപത്തിയഞ്ചു വയസ്സ് മാത്രം പ്രായം ഉള്ളു എങ്കിലും കരുത്തനായ ഒരു ആൺചെറുക്കനാണ് ഡെന്നിസ്… ഇളയകുഞ്ഞിനു ചരിഞ്ഞു കിടന്നു പാൽ കൊടുത്തുകൊണ്ട് തന്നെ അവൾ അവന്‍റെ ഫോട്ടോസ് ഓരോന്നും എടുത്തു നോക്കികൊണ്ട് കിടന്നു… ഹോസ്പിറ്റലിൽ കിടന്നിട്ടു ഉറക്കം ശെരിയാവാത്തതു കൊണ്ടും പിന്നെ വീട്ടിലെയും ഡെന്നിസിന്‍റെയും ഫ്ലാറ്റ് വൃത്തിയാക്കിയതും കൂടി ആയപ്പൊളേക്കും അവൾ ശെരിക്കും തളർന്നിരുന്നു… ഉറക്കം കണ്ണിനെ തഴുകിയപ്പോൾ അവൾ കിടന്നു ഉറങ്ങിപ്പോയി…

അടുത്ത ദിവസം രാവിലെ അവൾ എഴുനേറ്റു ഡെന്നിസിന് ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു… മെസ്സേജ് സെന്റ് ആയി.. പക്ഷെ അവൻ നോക്കിയിട്ടില്ല… പിള്ളേരെ

സ്‌കൂളിൽ വിടുന്ന തിരക്കും അവർക്കു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനുള്ള തിരക്കും കാരണം അവൾ പിന്നീട് മൊബൈലിൽ നോക്കിയില്ല…. ഏകദേശം ഒമ്പതര ആയപ്പോളെക്കും അവൾ വീട്ടിലെ ജോലികൾ ഒക്കെ തീർത്തു.. വെള്ളം തിളപ്പിച്ച് ചൂടാക്കി നസീറിന്‍റെ ശരീരം എല്ലാം തുടച്ചു എടുത്തു… അവനും രാവിലത്തെ ഭക്ഷണം വാരിക്കൊടുത്തു… അത് കഴിഞ്ഞപ്പോൾ സൈനബ അവനോടു..

“ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”

“എന്താ… സൈനു… നീ.. പറ…”

“അതെ… ഡെന്നിസ് കുറച്ചു പച്ചക്കറിയും ചിക്കനും ബീഫും ഒക്കെ വാങ്ങി കൊണ്ട് തന്നിരുന്നു… ഇന്ന് ഡെന്നിസ് ബോംബെ പോയേക്കുവാ… ഞാൻ ആലോചിക്കുവാ ഇന്ന് രാത്രി ഒരു ഡിന്നർ ഉണ്ടാക്കി കൊടുത്താലോ എന്ന്…”

“ങ്ങും… നല്ലതാ… സൈനു… അവനു…. വല്യ…. സന്തോഷം…. ആവും….”

“ങ്ങും… എന്നും വെളിയിലെ ഫുഡ് അല്ലെ കഴിക്കുന്നേ… വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ് ഒക്കെ കഴിക്കാൻ കൊതി കാണും അവനു…”

“ങ്ങും… അതെ… സൈനു… അവൻ.. ഉള്ളതാണ്… ഇപ്പോളത്തെ.. എന്‍റെ.. ഏറ്റവും… വെല്യ… ആശ്വാസം…”

“അതെ… ഇങ്ങനെ ഒക്കെ പറ്റിയിട്ടു ഇക്കയുടെ കൂട്ടുകാർ ആരെങ്കിലും തിരിഞ്ഞു നോക്കിയോ… ഒരാൾ എങ്കിലും എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചെങ്കിലും വന്നോ… അതാ ഞാൻ പറയുന്നേ.. നമ്മളെ സഹായിക്കാൻ ആരും ഇല്ല എന്ന്… പടച്ചോൻ ആയിട്ട് അയച്ചത് ആണ് ഡെന്നിസിനെ….”

“ഹ്മ്മ്… നീ… അവനെ… വെറുപ്പിക്കരുത്… എന്ത്…. ആവശ്യം…. ഉണ്ടെങ്കിലും…. ഈ… അവസ്ഥയിൽ…. അവൻ…. മാത്രമേ…. നമുക്ക്…. ഒരു…. സഹായത്തിനു….. ഉള്ളൂ…”

“ങ്ങും.. ഇന്നലെ അവന്‍റെ ഫ്ലാറ്റ് ഞാൻ ആണ് വൃത്തിയാക്കിയത്… ഒരു ജോലിക്കാരിയെ നോക്കുന്നുണ്ട് എന്ന് പറഞ്ഞു.. അത് വരെ ഞാൻ

തന്നെ എല്ലാം ചെയ്തുകൊടുക്കാം എന്നാണു കരുതുന്നത്…”

“ഹ്മ്മ്മ്….”

അവൾ തിരികെ എഴുന്നേറ്റ് അടുക്കളയിൽ പോയി ഉച്ചക്കത്തെക്കുള്ള ഫുഡ് എല്ലാം റെഡി ആക്കി… മൊബൈൽ എടുത്തു നോക്കി രാവിലത്തെ ഗുഡ് മോർണിംഗ് മെസ്സേജ് ഇനിയും നോക്കിയിട്ടില്ല.. ചിലപ്പോ തിരക്കായിരിക്കും… പതിനൊന്നു മണിയായപ്പോളേക്കും കുഞ്ഞിനെ കുളിപ്പിച്ച് പാൽ കൊടുത്തു ഉറക്കി… അവൾ ഉച്ചക്കത്തെ ഫുഡ് ഒക്കെ റെഡി ആക്കി കഴിഞ്ഞപ്പോൾ നസീറിന് വാരിക്കൊടുത്തു.. എന്നിട്ടു അവളും കുളിച്ചു ശേഷം ഭക്ഷണം കഴിച്ചു… സമയം രണ്ടു മണി ആകുന്നു.. അവൾ കട്ടിലിൽ കിടന്നു കൊണ്ട് മൊബൈൽ എടുത്തു ഡെന്നിസിന്‍റെ ചാറ്റ് എടുത്തു…

Leave a Reply

Your email address will not be published. Required fields are marked *