“ഓക്കേ…”
അവൻ അതും പറഞ്ഞു അവരുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി… ഓഫീസിലേക്ക് പോയി… അപ്പോളേക്കും ആൻസിയയും രണ്ടു പെൺകുട്ടികളും അവരുടെ ഫ്ലാറ്റിലേക്ക് വന്നു… സൈനബയെ കണ്ടതും പിള്ളേർ കരയുവാൻ തുടങ്ങി… അവൾക്കും സങ്കടമായി മൂന്നു പേരും കരഞ്ഞു… പെണ്മക്കൾ രണ്ടു പേരും വാപ്പയുടെ മുറിയിൽ പോയി വാപ്പയെ കെട്ടിപിടിച്ചു കരഞ്ഞു… അപ്പനും മൂത്ത രണ്ടു പെൺമക്കളും തമ്മിൽ വല്യ സ്നേഹം ആണ്…
അവരുടെ പൊന്നു വാപ്പയെ ഈ അവസ്ഥയിൽ കാണുന്നതിന്‍റെ സങ്കടം ആണ് രണ്ടു പേർക്കും… നാലഞ്ചു ദിവസം അടച്ചിട്ടപ്പോളെക്കും ഫ്ലാറ്റിൽ മുഴുവനും ഒരു വല്ലാത്ത ദുർഗന്ധവും പൊടിയും… അവൾ ഫ്ലാറ്റ് മുഴുവനും ക്ലീൻ ചെയ്യാൻ തുടങ്ങി… രണ്ടു പെൺമക്കളും സഹായിക്കാൻ ഒപ്പം കൂടിയത് കൊണ്ട് പെട്ടെന്ന് തന്നെ ജോലി കഴിഞ്ഞു… അപ്പോളാണ് അവൾ ഓർത്തത് ഡെന്നിസിന്‍റെ ഫ്ലാറ്റിലും ഇത് പോലെ തന്നെ ആയിരിക്കും അല്ലോ… അവനും രണ്ടു മൂന്നു ദിവസം അടച്ചിട്ടതല്ലേ…
അവൾ പിള്ളേർക്കുള്ള ഭക്ഷണം ഉണ്ടാക്കിയിട്ട് അവർക്കു കഴിക്കാൻ കൊടുത്തു… അവൾ പെണ്മക്കളോടു ഇളയ കുഞ്ഞിനെയും നസീറിക്കയെയും നോക്കിക്കോണം ഉമ്മി പോയി അങ്കിളിന്‍റെ ഫ്ലാറ്റ് ഒക്കെ ഒന്ന് ക്‌ളീൻ ചെയ്തിട്ട് വരാം എന്ന് പറഞ്ഞു ഡെന്നിസിന്‍റെ ഫ്ലാറ്റിന്‍റെ നമ്പർ ലോക്ക് ഓപ്പൺ ചെയ്തു അകത്തു കയറി… അവൾ പ്രതീക്ഷിച്ചതു പോലെ തന്നെ.. കിച്ചണിൽ ഒക്കെ ഫാസ്റ്റ് ഫുഡിന്‍റെ
കവറുകളും.. വാഷ് ചെയ്യാത്ത പ്ലേറ്റുകളും…
ലിവിങ് റൂമിലെ ടേബിളിൽ മദ്യം കുടിച്ച ഗ്ലാസും സ്നാക്സ് കഴിച്ചതിന്‍റെ ബാക്കിയും… അവൾ ഓരോ ഓരോ മുറികളായി ക്ലീൻ ചെയ്യാൻ തുടങ്ങി… ഇത്രയും സഹായം ചെയ്തു തന്ന അവന്‍റെ ഫ്‌ളാറ്റ് ക്ലീൻ ചെയ്യാൻ അവൾക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല… കോറിഡോറും ക്ലീൻ ചെയ്തു അകത്തേക്ക് കയറിയപ്പോൾ മാസ്റ്റർ ബെഡ് റൂം കണ്ടു.. മൊത്തം നാല് ബെഡ്‌റൂമും പിന്നെ ഒരു മെയ്ഡ് റൂമും ഒരു സ്റ്റോർ റൂമും ഉൾപ്പടെ ആറു മുറികളുള്ള ആ ബിൽഡിങ്ങിൽ തന്നെ ഏറ്റവും വലിയ ഫ്ലാറ്റാണ് ഡെന്നിസിന്‍റെത്..
അത് കൂടാതെ ടൗണിൽ അവനു വേറെ ഒരു വില്ലയും ഉണ്ട്… പിന്നെ മൂന്നാറിൽ ഒരു വെക്കേഷൻ ഹോമും…. മാസ്റ്റർ ബെഡ് റൂമിലേക്ക് കയറിയപ്പോൾ താഴെ കിടക്കുന്ന ജീൻസ് പിന്നെ ബെഡിൽ കിടക്കുന്ന ടി ഷർട്ടും കണ്ടു… അവൾ അതെടുത്തു… ഏതോ വില കൂടിയ പെർഫ്യൂം ആണ് അവൻ അടിക്കുന്നത്.. ആ ഡ്രസ്സ് കയ്യിലെടുത്തപ്പോളെക്കും അതിന്‍റെ മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി… അറ്റാച്ഡ് ബാത്ത് റൂമിലേക്ക് കയറിയപ്പോൾ ടവൽ ഹോൾഡറിൽ കിടക്കുന്ന അവന്‍റെ ട്രങ്ക്‌സും അണ്ടർ ബനിയനും….
അതെടുക്കാനോ വേണ്ടയോ എന്ന് അവൾക്കു ഒരു നിമിഷം ശങ്ക തോന്നി.. പിന്നെ രണ്ടും കല്പിച്ചു എടുത്തു ഹാങ്ങറിൽ തൂക്കിയിട്ടിരുന്ന മറ്റു ഡ്രെസ്സുകൾക്കൊപ്പം അതെല്ലാം എടുത്തു അവൾ വാഷിംഗ് മെഷീനിലേക്ക് ഇടാൻ വേണ്ടി നടന്നു… വാഷിംഗ് മെഷീനിൽ ഓരോരോ തുണികളായി ഇട്ടു ബ്രൗൺ കളറിലെ ട്രങ്ക്സ് ഇടാൻ വേണ്ടി തുടങ്ങിയപ്പോളാണ് ട്രങ്ക്സിന്‍റെ മുൻഭാഗം അവൾ ശ്രെദ്ധിക്കുന്നത്… വെളുത്ത കളറിൽ എന്തോ പശ പോലെ
പറ്റി പിടിച്ചിരിക്കുന്നു… കറക്റ്റായി കുണ്ണയുടെ മകുടം കവർ ചെയ്യുന്ന ഭാഗത്താണ് വെളുത്ത പശ… ചെറുപ്പക്കാരൻ പയ്യനല്ലേ ചിലപ്പോൾ രാത്രി സ്ഖലനം നടന്നതായിരിക്കും അല്ലെങ്കിൽ സ്വയം ഭോഗം ചെയ്തതിനു ശേഷം ഊറി വന്ന ശുക്ലം പറ്റിപിടിച്ചു ഇരിക്കുന്നതായിരിക്കാം…
ട്രങ്ക്സ് കയ്യിലെടുക്കുമ്പോൾ അതിൽ നിന്നും ഉതിരുന്ന ആണിന്‍റെ ചൂര് മണം അവളുടെ മൂക്കിൽ അനുഭവപ്പെട്ടു… പെട്ടെന്നുണ്ടായ ഒരു ആവേശത്തിൽ അവൾ ആ ട്രങ്ക്സ് മൂക്കിലേക്ക് അടുപ്പിച്ചു… സിരകളിലെ വികാരത്തെ ഉത്തേജിപ്പിക്കുന്ന ഒരു മണം അവൾക്ക് അനുഭവപ്പെട്ടു.. കുറച്ചധികം നാളുകയായി ഒരു പുരുഷന്‍റെ സ്പർശനമോ ഒരു സംഭോഗമോ അനുഭവിക്കാതെ ഒരു ലൈംഗീക ബന്ധത്തിനായി ദാഹിച്ചിരുന്ന അവൾക്ക് അത് ഒരു പുത്തൻ ഉണർവ്വ് നൽകി…
