“ങ്ങും അപ്പോൾ കൂളിംഗ് ഗ്ലാസ് വെക്കുന്ന എന്തിനാണെന്ന് ഇപ്പോളാണ് മനസ്സിലായത്… കണ്ണ് എപ്പോളും പെണ്ണുങ്ങളുടെ മുഖത്തല്ല അല്ലെ..”
“എല്ലാ പെണ്ണുങ്ങളുടെയും അല്ല.. കാണാനും കണ്ടു ആസ്വദിക്കാനും സൗന്ധര്യം ഉള്ള പെണ്ണുങ്ങളുടെ മാത്രം…”
“ഹ്മ്മ്… അതെ… അതെ.. അപ്പൊ പിന്നെ എന്നെ പോലെയുള്ള പെണ്ണുങ്ങളെ ഒക്കെ വിട്ടേരെ സാറേ…”
“ങ്ങാഹാ… ചേച്ചിയെ ഒക്കെ എങ്ങനാ വിടുന്നെ.. ചേച്ചിയാണ് സൗന്ധര്യം ഉള്ള പെണ്ണുങ്ങളുടെ ലിസ്റ്റിൽ ഒന്നാമത്…”
“ഹ്മ്മ്.. പെണ്ണുങ്ങളെ സുഖിപ്പിക്കാൻ മിടുക്കനാണ് ഇല്ലേ…”
“അത് ഉറപ്പല്ലേ… ബിസിനസ്സ് അല്ലെ പണി.. പിന്നെ പെണ്ണുങ്ങളെ സുഖിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് ദൈവം തമ്പുരാൻ തന്നിട്ടുണ്ട്…”
“ഛീ…. ഞാൻ അതല്ല പറഞ്ഞത്.. വാചകമടിച്ചു മയക്കുന്ന കാര്യമാ…”
“ഹ ഹ ഹ ഞാനും അത് തന്നെയാ പറഞ്ഞത്… ചേച്ചി പിന്നെ വേറെ എന്ത് കാര്യമാ ഉദ്ദേശിച്ചത്..”
“ഞാൻ ഒന്നും ഉദ്ദേശിച്ചില്ലേ… നമ്മളെ വിട്ടേര്…”
“ഹ്മ്മ്.. അതൊക്കെ പോട്ടെ എനിക്ക് തെറ്റിയ അളവ് ഇതുവരെ പറഞ്ഞു തന്നില്ല…”
“അതൊക്കെ പറയാൻ എനിക്ക് നാണമാ…”
“ഓഹ്.. ഒന്ന് പറ ചേച്ചി… ടോപ്പ്/ബോട്ടം ഇതിൽ തെറ്റ് പറ്റിയത്…”
“ഹ്മ്മ്… ടോപ്പ്… പക്ഷെ ചെറിയ മിസ്റ്റേക്ക് മാത്രമേ ഉള്ളൂ..”
“ബ്രാ കപ്പ് സൈസ് ആണോ..?..”
“മ്മ്…”
“ഞാൻ 36DD ആണല്ലോ വാങ്ങിയത്..”
“ന്റേതു 36FF ആണ്..”
“അത് പിന്നെ ആ കടയിൽ 36FF ഇല്ലായിരുന്നു… ഇത്രയും വല്യ സൈസ് ഒക്കെ പറഞ്ഞു ചെയ്യിപ്പിക്കേണ്ടി വരും…”
“പോ ഡെന്നിസ് കളിയാക്കാതെ…”
“ഞാൻ ചുമ്മാ തമാശ പറഞ്ഞതാ.. പിന്നെ ചേച്ചി അതെങ്ങനെ ഇട്ടു..”
“ഭയങ്കര ടൈറ്റ് ആണ്.. പിന്നെ അന്നേരം ഞാൻ എന്ത് ചെയ്യും.. അതുകൊണ്ടു അങ്ങ് ഇട്ടു…”
“ഹ്മ്മ്.. എന്നാൽ ഞാൻ വരുമ്പോൾ വാങ്ങി കൊണ്ട് വരട്ടെ..?..”
“അയ്യേ… അതൊന്നും വേണ്ട ഡെന്നിസ്… ഞാൻ പറഞ്ഞെന്നെ ഉള്ളൂ… ഇതൊക്കെ ഡെന്നിസ് എങ്ങനെ പോയി വാങ്ങും കടയിൽ.. അവിടെ നിൽക്കുന്നവർ എന്ത് വിചാരിക്കും”
“അവിടെ നിൽക്കുന്നവർ എന്ത് വിചാരിക്കാനാണ്… ഇവന്റെ വൈഫ് ഒരു അടിപൊളി ശരീരം ഉള്ള പെണ്ണാണ് എന്ന് പറയുമായിരിക്കും…”
“ഒന്ന് പോ ഡെന്നിസ് മനുഷ്യനെ കളിയാക്കാതെ..”
“സത്യം ചേച്ചി.. ഞാൻ പറയുമ്പോൾ ചേച്ചിക്ക് തമാശ.. ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാണ്..”
“ങ്ങും…”
“പിന്നെ ഞാൻ വാങ്ങിക്കൊണ്ടു വന്നാൽ ഒരു കാര്യമുണ്ട്…”
“എന്താ..”
“അത്… പിന്നെ.. അല്ലെങ്കിൽ വേണ്ട…”
“എന്തുവാ ഡെന്നിസ്.. പറ…”
“വേണ്ട… ശെരിയാവത്തില്ല…”
“പ്ളീസ്… ഡെന്നിസ്… പറ.. എന്താണെങ്കിലും പറ…”
“ചേച്ചി അത് പറഞ്ഞാൽ എന്നോട് ചിലപ്പോൾ ദേഷ്യപ്പെടും..”
“ഇല്ല സത്യം.. എന്താണെങ്കിലും പറ.. ഡെന്നിസ്.. പ്ളീസ്…”
“അത്.. മേടിച്ചു കൊണ്ടുവരുന്ന ഡ്രസ്സ് എന്താണെങ്കിലും ഡ്രസ്സ് വാങ്ങിയവർക്ക് അത് മറ്റുള്ളവർ ഇട്ടു കണ്ടാലല്ലേ മനസ്സിന് ഒരു തൃപ്തി ഉണ്ടാവൂ..”
“അയ്യടാ മോനെ.. എനിക്ക് അപ്പോളെ തോന്നി എന്തോ വഷളത്തരം പറയാൻ ആയിരിക്കും എന്ന്…”
“കണ്ടോ ഞാൻ പറഞ്ഞില്ലേ ചേച്ചി ദേഷ്യപ്പെടും എന്ന്…”
“അതിനു ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ… മോന്റെ മനസ്സിലിരുപ്പ് പറഞ്ഞെന്നെ ഉള്ളൂ..”
“ദേഷ്യം വരുന്നില്ലെങ്കിൽ പിന്നെ കുഴപ്പമില്ല.. അത് എന്റെ ഒരു ആഗ്രഹമായി മനസ്സിൽ തന്നെ കിടന്നോട്ടെ…”
“വല്ലാത്ത ആഗ്രഹങ്ങൾ തന്നെ ആണ് ഇതൊക്കെ..”
“എനിക്ക് ഇപ്പോൾ ആഗ്രഹങ്ങൾ പറയാൻ ചേച്ചി മാത്രം അല്ലെ ഉള്ളൂ…”
“എന്നാലും മറ്റൊരാളുടെ ഭാര്യ ആയ പെണ്ണിനോട് പറയാൻ പറ്റിയ ആഗ്രഹം…”
“ഞാൻ എന്റെ ആഗ്രഹം പറഞ്ഞു.. ഇനി അത് സാധിച്ചു തരണോ വേണ്ടയോ എന്ന് ചേച്ചിയാണ് തീരുമാനിക്കേണ്ടത്”
“അതെ അതെ.. എനിക്ക് നാണമാ ഡെന്നിസ് അങ്ങനെ ഒക്കെ…”
” അതിനു നേരിട്ട് ഒന്നും കാണിക്കണ്ട.. ജസ്റ്റ് ഒരു ഫോട്ടോ അയച്ചു തന്നാൽ മതി.. ഞാൻ അത് കണ്ടോളാം..”
“ഹ്മ്മ്.. ഞാൻ ഒന്ന് ആലോചിക്കട്ടെ…”
