“ഹായ് ഡെന്നിസ്..”
ഉടനെ തന്നെ ഡെന്നിസ് ഓൺലൈൻ ആയി…
“ഹായ് ചേച്ചി…”
“എവിടെയാ…?…. തിരക്കാണോ….?…”
“അല്ല ചേച്ചി.. മീറ്റിങ് ഉണ്ടായിരുന്നു.. ഇപ്പോൾ കഴിഞ്ഞു… പറഞ്ഞോളൂ..”
“ഉച്ചക്കത്തെ ഊണ് കഴിച്ചോ..?..”
“ഇല്ല ചേച്ചി.. രാവിലത്തെ ഒരു സാന്ഡ്വിച്ചിലും ഒരു ജൂസിലും ആണ് ഇപ്പോളും നിൽക്കുന്നത്..”
“അയ്യോ സമയത്തു ഫുഡ് കഴിക്കണം ഡെന്നിസ്.. അല്ലെങ്കിൽ ആരോഗ്യം ഒക്കെ അങ്ങ് പോകും…”
“സമയം കിട്ടിയില്ല.. ഇനി കഴിക്കണം…”
“ഹ്മ്മ്.. അതെ… എന്ത് ഫുഡ് ആണ് കഴിക്കാൻ ഇഷ്ടം..?…”
“അങ്ങനെ ഒന്നും ഇല്ല ചേച്ചി എല്ലാ ഫുഡും എനിക്ക് ഇഷ്ടമാ…”
“എന്നാലും…ബിരിയാണി ഇഷ്ടമാണോ… ദം ബിരിയാണി…”
“ഓഹ്.. ബിരിയാണി ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ ചേച്ചി..?…”
“എന്നാലേ… ഇന്ന് രാത്രി ഡിന്നറിനു ഞാൻ ചിക്കൻ ബിരിയാണി വെച്ചാൽ കഴിക്കാൻ വരുമോ..?..”
“പിന്നെ ചേച്ചി എന്ത് വെച്ചാലും ഞാൻ കഴിക്കാൻ വന്നിരിക്കും..”
“ഞാൻ ഭയങ്കര ഷെഫ് ഒന്നും അല്ല.. എന്നാലും ഞാൻ ശ്രെമിക്കാം..”
“ഹോട്ടലിലെ ഷെഫ്മാർ വെക്കുന്ന
ഫുഡ് ഒക്കെ ഞാൻ കഴിക്കുന്നതല്ലേ.. എനിക്ക് വീട്ടിൽ വെക്കുന്ന നല്ല നാടൻ ഫുഡിനോടാണ് ഇഷ്ടം കൂടുതൽ…അതും സ്നേഹത്തോടെ വിളിച്ചു തരുവാണെങ്കിൽ അതാണ് ഏറ്റവും ഇഷ്ടം….”
“ഹ്മ്മ്… എപ്പോളാണ് തിരിച്ചു കൊച്ചിയിലേക്ക് ഫ്‌ളൈറ്റ്…?…”
“അഞ്ചു മണിക്കാണ് ഫ്‌ളൈറ്റ്… ചേച്ചി… ലാൻഡ് ചെയ്യുമ്പോൾ ആറു മണിയാകും…”
“ങ്ങും… അപ്പോൾ ഞാൻ ഉണ്ടാക്കട്ടെ… വരുമോ…?..”
“ങ്ങും.. അത് കൊള്ളാം.. ചേച്ചി വിളിച്ചിട്ട് ഞാൻ വരാതെ ഇരിക്കുമോ…”
“ങ്ങും… വേറെ എന്തെങ്കിലും വേണോ സ്പെഷ്യൽ ആയി..”
“ഒന്നും വേണ്ട ചേച്ചി.. ഉള്ളത് ചൂടോടെ ഇങ്ങു തന്നാൽ മതി…”
“ങ്ങും…”
“അതെ ചേച്ചിക്ക് ബോംബയിൽ നിന്നും വരുമ്പോൾ ഞാൻ എന്ത് കൊണ്ടുവരണം…?…”
“അയ്യോ എനിക്ക് ഒന്നും വേണ്ട… എനിക്ക് എല്ലാം ഉണ്ട്…”
“അത് പറ്റത്തില്ല.. ചേച്ചി എനിക്ക് വേണ്ടി ഫുഡ് ഉണ്ടാക്കി തരുമ്പോൾ പകരം ഞാനും എന്തെങ്കിലും തരണ്ടേ ചേച്ചിക്ക്..?..
“അയ്യോ ഡെന്നിസ് ഞങ്ങൾക്ക് ചെയ്തു തരുന്ന കാര്യങ്ങൾ തന്നെ അധികമാണ്.. ഇനി വേറെ ഒന്നും വേണ്ട…”
“അതല്ല ചേച്ചി പറഞ്ഞോളൂ..”
“അയ്യോ…. എനിക്ക് ഒന്നും വേണ്ട… എനിക്ക് എല്ലാം ഉണ്ട്…”
“അത് പറ്റത്തില്ല.. ചേച്ചി എനിക്ക് വേണ്ടി ഫുഡ് ഉണ്ടാക്കി തരുമ്പോൾ പകരം ഞാനും എന്തെങ്കിലും തരണ്ടേ ചേച്ചിക്ക്..?..
“അയ്യോ ഡെന്നിസ് ഞങ്ങൾക്ക് ചെയ്തു തരുന്ന കാര്യങ്ങൾ തന്നെ അധികമാണ്.. ഇനി വേറെ ഒന്നും വേണ്ട…”
“അതല്ല ചേച്ചി പറഞ്ഞോളൂ..”
“അത്…. പിന്നെ… അതൊന്നും വേണ്ട… സത്യം…”
“എന്‍റെ പൊന്നു ചേച്ചി… കുഴപ്പമില്ല… എന്നോടല്ലേ പറയുന്നത്…”
“ശോഹ്… സത്യം എന്തെങ്കിലും വേണമെങ്കിൽ ഞാൻ സത്യമായിട്ടും പറഞ്ഞേനെ…”
“അന്ന് ഹോസ്പിറ്റലിൽ വെച്ചും ചേച്ചി ഇത്
തന്നെയല്ലേ പറഞ്ഞത്… ഒന്നും വേണ്ട എന്ന്.. എന്നിട്ട് ഞാൻ മേടിച്ചുകൊണ്ടു വന്നപ്പോൾ ഇടുകേം ചെയ്തു… അതേപോലെ തന്നെ ഞാൻ മേടിച്ചോണ്ടു വന്നാൽ മതിയോ…”
“അത്….. പിന്നെ… അന്ന് അത് വേണമായിരുന്നു.. ഇപ്പോൾ അത് വേണ്ട…”
“അന്നും വേണ്ട എന്ന് തന്നെ അല്ലെ പറഞ്ഞത്…”
“ങ്ങും.. അത് പിന്നെ ഏതെങ്കിലും പെണ്ണുങ്ങൾ ഭർത്താവല്ലാത്ത ഒരാളോട് ഡ്രസ്സ് ഒക്കെ മേടിച്ചു തരാൻ പറയുവോ…”
“ഭർത്താവു മേടിച്ചു തരാൻ പറ്റാത്ത ഒരാവസ്ഥയിലാണെങ്കിൽ പറയുന്നത് കൊണ്ട് തെറ്റില്ല….”
“ചേച്ചി പറയാതെ തന്നെ ഞാൻ മേടിച്ചോണ്ടു വന്നിട്ടും കറക്ട് അളവല്ലയിരുന്നോ…?…”
“ങ്ങും.. കറക്ട് എന്ന് പറയാൻ പറ്റില്ല… ചെറിയ വിത്യാസം ഉണ്ട്…”
“അതെന്തുവാ ആ ചെറിയ വിത്യാസം… അങ്ങനെ തെറ്റാൻ വഴിയില്ലല്ലോ…”
“ഓഹ്.. പിന്നെ ഡെന്നിസിന് ഇത്ര കൃത്യമായി എങ്ങനെ അറിയാം എന്‍റെ കറക്ട് സൈസ്..?…”
“അതൊക്കെ ആണുങ്ങൾക്ക് ഇതിനു ഒരു പ്രത്യേക കഴിവ് ഉണ്ട് ചേച്ചി.. അതൊന്നും ചേച്ചിക്ക് പറഞ്ഞാൽ മനസ്സിലാവില്ല…”
