ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

പിന്നെ അജയനെ കുറിച്ച് ഞാൻ നേരത്തെ ഒന്ന് കേട്ടായിരുന്നു. അല്പസൽപം കോഴിത്തരം ഒക്കെ ഉണ്ടായിരുന്നല്ലോ.?” ശേഖർ പറഞ്ഞത് കേട്ട് അജയൻ ചിരിച്ചു.

“അത് പിന്നെ… ” അജയൻ നിന്ന് വിക്കി.

“ഡോണ്ട് വറി മാൻ. കോഴിത്തരം ഒന്നും ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം. എനിക്കിഷ്ടം പോലെയുണ്ടായിരുന്നു കല്യാണത്തിന് മുമ്പ്. ഇപ്പോ കല്യാണത്തിന് ശേഷം അൽപസൊല്പം ചെറുതൊക്കെ ഉണ്ട്.”

“അത് വൈഫ് അറിയാതെ ആയിരിക്കും അല്ലേ?.”

“ഏയ് അവൾക്കെല്ലാം അറിയാം അവൾക്ക് എതിർപ്പ് ഒന്നുമില്ല. ഞങ്ങൾ അങ്ങനെ പങ്കാളിയുടെ ഇഷ്ടത്തിന്

എതിരെ നിൽക്കുന്നവരൊന്നുമല്ല. ലൈഫ് അടിച്ചുപൊളിക്കാൻ നമുക്ക് ഒരുപാട് വർഷങ്ങൾ ഒന്നും ഉണ്ടാവില്ല.

ആദ്യമൊക്കെ അടിച്ചുപൊളിക്കാം കുറെ കഴിയുമ്പോൾ ശരിക്കും സെറ്റിൽഡ് ആവേണ്ടി വരും. ഞങ്ങൾ ആ ഒരു ചിന്താഗതിയിലാണ്. അതുകൊണ്ട് എന്റെ ഇഷ്ടത്തിന് അവളോ അവളുടെ ഇഷ്ടത്തിന് ഞാനോ എതിരെ നിൽക്കാറില്ല”

“എനിക്ക് കല്യാണത്തിന് മുമ്പ് രണ്ടുമൂന്നു ബന്ധങ്ങൾ ഒക്കെ ഉണ്ടായിരുന്നു. കല്യാണത്തോടെ അതൊക്കെ നിർത്തി”

“അത് ചുമ്മാ… കല്യാണത്തിന് ശേഷം പോയിട്ടേയില്ല? അത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്… പ്രത്യേകിച്ച് ഇപ്പോൾ വൈഫ് പ്രെഗ്നന്റ് ആയിരിക്കുന്ന സ്ഥിതിക്ക്.. ആ സമയത്ത് കളി കിട്ടാൻ ഒരു സാധ്യതയും ഇല്ലല്ലോ” ശേഖർ പറഞ്ഞത് കേട്ട് അജയൻ ചിരിച്ചു.

“പ്രഗ്നന്റ് ആയതിനുശേഷം വേറൊരു പെണ്ണിന്റെ കൂടെ ഒരു മൂന്നു നാല് തവണ പോയിട്ടുണ്ട്. അത് പക്ഷേ അവൾക്കറിയില്ല. വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങളൊക്കെ അറിയാം.

അത് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം പോകില്ല എന്ന് വാക്ക് കൊടുത്തിട്ടുണ്ട്”

“അത് സാരമില്ല ഞാനും വാക്കൊക്കെ കൊടുത്തിട്ടുണ്ട്… ചെറിയൊരു വാക്കല്ലേ… അത് നമുക്ക് ഇടയ്ക്കിടയ്ക്ക് തെറ്റിക്കാം… എന്ന് വെച്ച് അവരോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ലല്ലോ.”

അത് പറഞ്ഞശേഷം ശേഖർ അനിത ഇതൊക്കെ കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

“ഏയ് അതില്ല… സ്നേഹത്തിനൊട്ടും കുറവില്ല”

അജയൻ അത് പറഞ്ഞു നിർത്തിയപ്പോഴേക്കും അനിത അവിടേക്ക് കയറി വന്നു.

“എന്താ രണ്ടാൾക്കും കിടക്കുക ഒന്നും വേണ്ടേ?”

“അതിന് സമയം ഒന്നും ആയില്ലല്ലോ. എട്ടുമണി അല്ലേ ആയുള്ളൂ” അത് പറഞ്ഞ് ശേഖർ ഭിത്തിയിൽ ഇരിക്കുന്ന ക്ലോക്കിലേക്ക് നോക്കി.

“ശരി ഞാൻ എന്നാ താഴേക്ക് ചെല്ലാം ” അനിത വന്നതോടെ അജയൻ താഴേക്ക് ഇറങ്ങാൻ ഒരുങ്ങി.

“അജയൻ ഒരു രണ്ടുമിനിറ്റ് ഇവിടെനിക്ക്… ഞാന് ഇപ്പോ വരാം… ” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ ബെഡ്റൂമിലേക്ക് പോയി.

ബെഡ്റൂമിൽ ചെന്നവൻ അനിത വരുന്നതും കാത്തുനിന്നു. അനിത അവിടെ അധികനേരം അങ്ങനെ നിൽക്കില്ല എന്ന് ശേഖറിന് അറിയാം.

“എന്താ ശേഖർ അയാളോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞത്” ബെഡ്റൂമിലേക്ക് വന്ന പാടെ അനിത ചോദിച്ചു.

“അവൻ പോയോ?”

“ശേഖറല്ലേ അയാളോട് അവിടെ നിൽക്കാൻ പറഞ്ഞത്. ശേഖർ പറയാതെ അയാൾ പോകുമോ? കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു. എന്നോട് അനിയന്റെ ജോലിക്കാര്യം ശേഖറിനെ ഒന്ന് ഓർമ്മിപ്പിക്കണം എന്ന് പറഞ്ഞിരുന്നു.”

“അവനെ അവിടെ നിർത്തിയത് തന്റെ ടാസ്കിന് വേണ്ടിയിട്ടാണ്”

“എന്റെ ടാസ്കോ?” അനിത നെറ്റി ചുളിച്ചു.

“താനല്ലേ പറഞ്ഞത് ഞാൻ പ്രേമലതയോട് സംസാരിക്കരുതെന്ന്. അങ്ങനെ സംസാരിക്കാതിരിക്കണമെങ്കിൽ താൻ ഈ ഒരു ടാസ്ക് ചെയ്യേണ്ടിവരും”

“ഓ…. ശരി… എന്താണ് ടാസ്ക്? പിന്നെ… ഞാൻ ആ ടാസ്ക് ചെയ്യും പക്ഷേ അവളോട് സംസാരിക്കാൻ പാടില്ല”

“ടാസ്ക് നല്ല ടഫ് ടാസ്ക്കാണ്… പിന്നെ.. താനത് ചെയ്യുമോ എന്ന് എനിക്കറിയില്ല.. എന്നാലും പറയാം പക്ഷേ ചെയ്തു കഴിഞ്ഞാൽ അവൾ ഇവിടെ ഉള്ളടത്തോളം ഞാൻ അവളോട് സംസാരിക്കാൻ പോയിട്ട് അവളുടെ മുഖത്ത് പോലും നോക്കില്ല.

ഉറപ്പ്. പ്രോജക്റ്റിന്റെ തിരക്കിലാണെന്ന് പറഞ്ഞ് ഞാൻ അവൾക്ക് മുഖം പോലും കൊടുക്കില്ല ”

“ശരി.. ഞാൻ റെഡി… എന്ത് ടഫ് ടാസ്ക് ആണെങ്കിലും ഞാൻ ചെയ്യാം…” അനിതയുടെ മുഖത്ത് ആയിരം പൂച്ചെണ്ടുകൾ വിടർന്ന സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *